Chapter Title : ബ്ലൂ റിവർ 1 [Akaash]
.
"ഗസ്റ്റുണ്ടൊ ചേച്ചീ,ഒരു ബെൻസ് കിടക്കുന്നുണ്ടല്ലോ " "ഒരാളുണ്ട് ..നീയെപ്പൊ എത്തി ?" "ദേ ഇപ്പൊ വന്നതേയുള്ളൂ " "അദ്ധേഹം കുറച്ചുസമയം കൂടെ നിൽക്കാമോ എന്ന് ചോദിക്കുന്നു " "വല്ല ഞരമ്പുകളും ആകും .ചേച്ചി കാര്യമാക്കേണ്ട " "എയ് കുറച്ചു പ്രായമുള്ള ആളാണ് .പെരുമാറ്റവും നല്ലതാണ് യാത്രയ്ക്കിടയിൽ എന്തൊ ക്ഷീണം തോന്നിയിട്ട് വിശ്രമിക്കാൻ റൂം എടുത്തതാണ് " "എന്നാൽ ചേച്ചി ചെന്നോളൂ .ബെൻസൊക്കെ കണ്ടിട്ട് ടിപ്പ് തടയാൻ ചാൻസുള്ള കേസ് ആണ് .ഇവിടെ ഞാൻ നോക്കിക്കോളാം ."
രാധികയുടെ മനസ്സിൽ സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റംനടക്കുകയായിരുന്നു അപ്പോൾ .
വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ . അവൾ അതിൽ പതിയേ മുട്ടി
"വരൂ രാധികേ " അകത്തുനിന്നും അയാളുടെ ശബ്‌ദം മുഴങ്ങി .
ബെഡിൽ ഇരിക്കുകയായിരുന്നു അയാൾ . അവൾ അടുത്തുചെന്നു നിന്നു . നീല സാരിയും ബ്ലൗസുമാണ് അവളുടെ യുനിഫൊം.അതിൽ പേര് എഴുതിയ ഒരു കാർഡ് കുത്തിവെക്കും .അയാൾ പേഴ്സിൽ നിന്നും പണം എടുത്തുകൊണ്ട് അവളുടെ നെരെ നീട്ടി . "ഒരു ദിവസത്തെ കൂലി എത്രയാണെന്ന് എനിക്കറിയില്ല " അവൾ അടുത്തുചെന്നു "വേണ്ട സര്‍ .നഴ്‌സിംഗ് ഹോമിൽ കുറച്ചു നേരം കൂടി കിടന്നപ്പോൾ നഴ്സ് കാവൽ ഇരിക്കുന്നു എന്ന് കരുതിയാൽ മതി .ഇനി ബില്ലൊന്നുംവേണ്ട ."
അയാൾ ചിരിച്ചു . ഇടതുകൈകൾ കൊണ്ട് അവളെ പിടിച്ചു ബെഡിൽ ഇരുത്തി
"എനിക്ക് രാധികയുടെ മടിയിൽ ആണ് കിടക്കേണ്ടത് .എന്റെ തലമുടിയില് പതിയേ തടവിത്തന്നാൽ അഞ്ചു മിനിട്ടുകൊണ്ട് ഞാൻ ഉറങ്ങിയേക്കും ."
അവൾ ഒരു നിമിഷം നിശബ്ദയായി . പിന്നീട് തലയിണ
💬 Comments
View all comments