0%

Chapter Title : ബ്ലൂ റിവർ 1 [Akaash]

Author : kkstories Read All Parts 285

മിസ് ... രാധിക " അവളുടെ സാരിയിൽ വച്ചിട്ടുള്ള നെയിം ബോർഡ് വായിച്ചുകൊണ്ട് അയാൾ പറഞ്ഞു .അവൾ പുഞ്ചിരിച്ചുകൊണ്ട് മുറിയിൽ നിന്നും പുറത്തിറങ്ങി . കോറിഡോറിലൂടെ നടക്കുമ്പോഴാണ് അലക്സ് കോശി വീണ്ടും വിളിച്ചത്

"രാധികാ .. റൂം ബോയ് യോട് കുറച്ചു വെള്ളം കൊണ്ടുവരാൻ പറയാമോ എനിക്ക് ഒരു മെഡിസിൻ കഴിക്കാനുണ്ട് "

"ഞാൻ കൊണ്ടുവരാം സാർ" "so kind of you "

ഇവിടെ റൂം ബോയ് ഇല്ലെന്നയാളോടെങ്ങനെ പറയും . അവൾ താഴെ ഹോട്ടൽ മുറി തുറന്നുകൊണ്ട് വെള്ളവുമായി തിരികെ മുറിയിലേക്ക് നടന്നു .സ്റ്റെപ്പ് കയറി നടന്നത് കൊണ്ടാവണം മുറിയിലെത്തുമ്പോൾ അവൾ കിതക്കുന്നുണ്ടായിരുന്നു . അവൾ കതകിൽ മുട്ടി . അയാൾ വാതിൽ തുറന്നു . ജൂബ അഴിച്ചുകൊണ്ട് മുണ്ടു മാത്രമായിരുന്നു അയാളുടെ വേഷം അവളെ കണ്ടതും അയാൾ തെല്ലൊരു ജാള്യതയോടെ ജുബായെടുത്ത് ഇട്ടു അവൾ വെള്ളം ടേബിളിൽ വച്ചു

"ഞാൻ ബാക് പെയിൻ മാറാൻ വേണ്ടി ഈ മരുന്ന് പുരട്ടാൻ തുടങ്ങുകയായിരുന്നു .അതുകൊണ്ടാണ് .."

വീണ്ടും സോഫയിൽ ഇരുന്നുകൊണ്ട് അയാൾ പറഞ്ഞു .

"രാധിക കിതക്കുന്നുണ്ടല്ലോ .എന്തുപറ്റി .. നിങ്ങൾ ചെറുപ്പക്കാർ ഇങ്ങനെയായാൽ ഞങ്ങൾ വയസ്സന്മാരുടെ കാര്യം പറയാനുണ്ടോ  "

മറുപടിയായി അവൾ പുഞ്ചിരിക്കുക മാത്രം ചെയ്തു . തന്നെക്കാൾ ഇരുപതു വയസ്സിനടുത്തു കൂടുതൽ ഉണ്ടെന്നത് അയാളുടെ ഐ ഡി കാർഡ് കിട്ടിയപ്പോൾ മനസ്സിലായിരുന്നു .

"എനിക്ക് ഒരു സഹായം കൂടി ചെയ്തു തരണം . ഏതെങ്കിലും സ്റ്റാഫിനെ ഒന്ന് വിളിക്കണം . എനിക്ക് ഈ മരുന്ന് പുറത്തൊന്നു തേച്ചു പിടിപ്പിക്കാനാണ് .

💬 Comments

View all comments