0%

Chapter Title : ബ്ലൂ റിവർ 1 [Akaash]

Author : kkstories Read All Parts 286

തനിച്ചിത്‌ കഴിയുന്നില്ല "

അയാൾ മേശപ്പുറത്തിരുന്ന മരുന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു . രാധികയ്ക്ക് തെല്ലുനേരം ഉത്തരം മുട്ടി .ഈ വലിയ ഹോട്ടലിൽ ഇപ്പോൾ രാധിക എന്ന റിസപ്‌ഷനിസ്റ്റും അലക്സ് കോശിയെന്ന ഗസ്റ്റും മാത്രമേ ഉള്ളൂ എന്നെങ്ങനെ ഇങ്ങേരോടു പറയും.ദേവനെ വിളിച്ചു നോക്കാം . അവൾ ദേവന്റെ നമ്പർ ഡയൽ ചെയ്തു. രണ്ടു തവണ റിങ് ചെയ്തുകൊണ്ട് കട്ടായി ഉറങ്ങുകയായിരിക്കും . അവൾ അയാളെ നോക്കി . അയാൾ ഏതോ ഗുളികകൾ കുടിക്കുകയാണ് . മരുന്ന് പുരട്ടിക്കൊടുത്തേക്കാം .ഇത്രയും പ്രായമുള്ള ആളല്ലേ .വേദന സഹിക്കാൻ കഴിയാഞ്ഞിട്ടാവും .

"ഞാൻ പുരട്ടിത്തരാം സാർ ." അയാൾ തെല്ലൊരു അത്ഭുതത്തോടെ അവളെ നോക്കി .പിന്നീട് പുഞ്ചിരിച്ചുകൊണ്ട് പേഴ്സിൽ നിന്നും അഞ്ഞൂറിന്റെ നാലു നോട്ടുകൾ എടുത്തുകൊണ്ട് അവൾക്കു നേരെ നീട്ടി . "ഇതെന്തിനാ സാർ " അവൾ അത്ഭുതത്തോടെ ചോദിച്ചു . "ഞാൻ നേഴ്‌സിങ് ഹോമിൽ പോയിരുന്നെങ്കിൽ അവർക്കു കൊടുക്കേണ്ടി വരുമായിരുന്ന തുക രാധികയ്ക്ക് തരുന്നു .അത്ര മാത്രം " അവൾ വാങ്ങാൻ മടിച്ചു നിൽക്കുമ്പോൾ അയാൾ ആ നോട്ടുകൾ അവളുടെ കയ്യിൽ പിടിപ്പിച്ചു .

അയാൾ ജൂബ അഴിച്ചുകൊണ്ട് ബെഡിൽ കമിഴ്ന്നു കിടന്നു . അവൾ ആ മരുന്ന് അയാളുടെ പുറത്ത് തടവാൻ തുടങ്ങി . വെളുത്ത ശരീരമാണ് അയാളുടേത് .തലമുടി അങ്ങിങ് നരച്ചതായി കാണുന്നതൊഴിച്ചാൽ കാഴ്ച്ചയിൽ ദൃഢഗാത്രനാണ് .

"ബുദ്ധിമുട്ടായോ കുട്ടീ " അയാൾ തലയുയർത്താതെയാണ് ചോദിക്കുന്നത് . "ഏയ് ..ഇല്ല സാർ " അവൾ പറഞ്ഞു .

മൂവായിരം രൂപ യാണ് ഇന്ന് ടൈപ്പായി കിട്ടിയിരിക്കുന്നത് . പുറം

💬 Comments

View all comments