Chapter Title : ബോഡിഗാർഡ് 1 [Mrskin]
പേയ്‌മെന്റ് കട്ട് ചെയ്യുക മാത്രല്ല നിന്നെ permanent ആയി പിരിച്ചു വിടുകയും ചെയ്യും. കമ്പനി ആ കാര്യത്തിൽ സ്ട്രിക്ട് ആണ്. സൊ ബി കെയർഫുൾ."
അവസാനം പറഞ്ഞത് എന്നെ കുറച്ചു ആസ്വസ്ഥൻ ആക്കി. വിക്ടർ എന്റെ കയ്യിലേക്ക് ഒരു ഫയൽ തന്നു.
"ഇതാണ് നിന്റെ ഫസ്റ്റ് client. ഡീറ്റെയിൽസ് ഫയലിൽ ഉണ്ട്."
ഞാൻ ഫയൽ മറിച്ചു. ഡീറ്റൈൽസിൽ ഉണ്ടായിരുന്ന ഫോട്ടോ കണ്ടപ്പോൾ എവിടെയോ കണ്ട പോലെ എനിക്ക് തോന്നി. പെട്ടന്ന് എനിക്ക് ആളെ പിടികിട്ടിയതും ഞാൻ ഞെട്ടിപ്പോയി.
"വിക്ടർ ഇത്...!!"
"അതേ സാം. നീ ഉദ്ദേശിച്ച ആൾ തന്നെ. Actress സോഫി ജോർജ്..!!"
ഞാൻ അത്ഭുതപെട്ടു.
"നിന്റെ ഫസ്റ്റ് client തന്നെ കുറച്ചു ഹൈ പ്രൊഫൈൽ ആണ്. ബാക്കി ഡീറ്റെയിൽസ് എല്ലാം ഫയലിലുണ്ട്. "
തെന്നിന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും ഡിമാൻഡ് ഉള്ള നടി ആണ് സോഫി. തുടക്കം മലയാളത്തിൽ ആയിരുന്നെങ്കിലും അവിടെ ഒരു താരമാകാൻ കഴിഞ്ഞില്ല. എന്നാൽ തമിഴിലേക്ക് ചുവട് വെച്ചതിനു ശേഷം പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാട്ടിൽ ശാലീന സുന്ദരി ആയിരുന്നവൾ അവിടെ എത്തിയപ്പോഴേക്കും ബികിനി, ഐറ്റം ഡാൻസ് ഉൾപ്പടെ ബോൾഡ് characters മടികൂടാതെ ചെയ്യാൻ തുടങ്ങി. കൂടാതെ അത്യാവശ്യം അഭിനയവും അറിയാം. ഇപ്പോൾ കന്നഡ സിനിമയിൽ ശ്രെദ്ധ ചെലുത്തുന്നു.
ഫയൽ നോക്കിയപ്പോൾ മനസ്സിലായി, സോഫിയും പ്രൊഡ്യൂസർ ഡേവിഡ് മാത്യൂസും 7-8 മാസത്തോളം പ്രണയത്തിൽ ആയിരുന്നു. എന്നാൽ 2 മാസം മുൻപ് അവർ പിരിഞ്ഞു. അതിനു കാരണം കൊടുത്തിട്ടില്ല. ബ്രേക്കപ്പിന് ശേഷം മാത്യൂസിന്റെ ശല്യം സഹിക്കാൻ വയ്യാതെ ആയപ്പോൾ ആണ് പ്രൈവറ്റ് സെക്യൂരിറ്റി ഏർപ്പെടുത്തിയത്.
ഒരു മാസം ആണ് എന്റെ ജോലിസമയം. അതുകഴിഞ്ഞാൽ അടുത്ത ആൾ വരും. ആ ഒരുമാസം സോഫിക്ക് ഒരു കുഴപ്പവും ഉണ്ടാവാതെ നോക്കണം.
അങ്ങനെ ഞങ്ങൾ സോഫി താമസിക്കുന്ന ഫ്ലാറ്റിൽ എത്തി. ലിഫ്റ്റ് കേറി മുകളിൽ സോഫിയുടെ റൂമിന്റെ മുൻപിൽ എത്തി. കതക് തുറന്നത് ഒരു വേലക്കാരി സ്ത്രീ ആയിരുന്നു. അകത്തു കയറിയപ്പോൾ സോഫയിൽ അവൾ ഇരിക്കുന്നുണ്ട്. ഞങ്ങളെ കണ്ടതും അവൾ ചിരിച്ചുകൊണ്ട് എഴുന്നേറ്റു.
"ഹായ് വിക്ടർ "
ഇത്ര അടുത്ത്
💬 Comments
View all comments