0%

Chapter Title : ബോഡിഗാർഡ് 3 [Mrskin]

Author : Kambikathakal Read All Parts 980

പുതപ്പ് ഇട്ടിട്ടുണ്ട്. സോഫി ഇട്ടതാകും.

നല്ല ക്ഷീണത്തിൽ ഞാൻ ഇറങ്ങി കിച്ചണിലേക്ക് നടന്നു. ഫ്രിഡ്ജിൽ നിന്നും ജ്യൂസ്‌ എടുത്ത് ഗ്ലാസിൽ ഒഴിച്ച് കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പെട്ടന്ന് ഇടുത്തീ അടിച്ച പോലെ അതോർമ്മ വന്നത്.

സോഫി റൂമിൽ എങ്ങും ഇല്ല. അവളുടെ ബോഡിഗാർഡ് ആണ് ഞാൻ എന്നോർമ്മ പെട്ടന്നാണ് വന്നത്. ടെൻഷനിൽ കണ്ണ് തള്ളിയപ്പോഴേക്കും പുറകിൽ നിന്നും ഒരു പെണ്ണിന്റെ ശബ്ദം ഉയർന്നു.

"ഓഹ് മൈ ഗോഡ്... വാട്ട്‌ ദി ഫക്ക്..!!" ആരോ അലറി.

ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.

പായൽ...!!!

ഇവളരുന്നോ. പെട്ടന്നാണ് ഞാൻ നഗ്നനാണ് എന്ന കാര്യം ഓർത്തത്. ഞാൻ ജ്യൂസ്‌ ഗ്ലാസ്സ് താഴ്ത്തി നഗ്നത മറിക്കാൻ ശ്രെമിച്ചു. അതിനുള്ളിൽ അവൾ എല്ലാം കണ്ടു കഴിഞ്ഞിരുന്നു.

"സാം... വാട്ട്‌ ആർ യു ഡൂയിങ്..!!"

"സോറി... ഐ ജസ്റ്റ്‌... ജ്യൂസ്‌ കുടിക്കാൻ..." ഞാൻ വായിൽ വന്ന എന്തൊക്കെയോ പറഞ്ഞു.

അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു.

"തുണിയിടാതെ ആണോ നിങ്ങളൊക്കെ ജ്യൂസ്‌ കുടിക്കുന്നെ..." അവൾ ചോദിച്ചു.

"അല്ല... അത് പിന്നെ..." ഞാൻ ചമ്മി തല താഴ്ത്തി.

അവൾ എന്നെ അടിമുടി ഒന്ന് നോക്കി. എന്നിട്ട് ഒരു കള്ളച്ചിരിയോടെ പറഞ്ഞു:

"എന്തായാലും ഞാൻ കണ്ടു... പിന്നെ ആ ഗ്ലാസ്സ് കൊണ്ട് നിന്റെ തിങ് മറക്കാൻ പറ്റില്ല..."

അവൾ പറഞ്ഞപ്പോഴാണ് ഞാൻ ശ്രെദ്ധിച്ചത്. എന്റെ പാതി മൂത്ത കുട്ടൻ ഗ്ലാസിനു വെളിയിൽ കൂടി അവൾക്ക് നന്നായിട്ട് കാണാം.

ഞാൻ ഗ്ലാസ്സ് പതിയെ മാറ്റി വെച്ചു. പായൽ കയ്യിൽ ഇരുന്ന ഒരു ടവൽ എടുത്ത് എന്റെ നേരെ

💬 Comments

View all comments