Chapter Title : ബോഡിഗാർഡ് 3 [Mrskin]
എറിഞ്ഞു.
"കവർ ഇറ്റ് അപ്പ്..." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്പോഴാണ് ഞാൻ അവൾ ഇട്ടിരുന്നത് ശ്രദ്ധിച്ചേ. അവൾ ഒരു kimono ടൈപ്പ് ബാത്ത് റോബ് ആയിരുന്നു ഇട്ടിരുന്നത്. കയ്യിൽ ഒരു വൈൻ ബോട്ടിലും ഉണ്ടായിരുന്നു.
"പായൽ എന്താ ഈ വേഷത്തിൽ..." ഞാൻ ചോദിച്ചു.
"ഒന്നും ഇടാതിരിക്കുന്നതിനേക്കാൾ ഭേദം അല്ലെ..." അവൾ എന്നെ കളിയാക്കി.
ഞാൻ ടവൽ എടുത്ത് അരയിൽ ചുറ്റി. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു:
"VIP rooms ന്റെ ബാൽക്കണിയിൽ ഒരു ചെറിയ പൂൾ ഉണ്ട്... 3,4 പേർക്കേ ഒരു സമയം യൂസ് ചെയ്യാൻ പറ്റുള്ളൂ എങ്കിലും നല്ല വ്യൂ ആണ്... നല്ല പ്രൈവസിയും ഉണ്ട്..."
ബാൽക്കണിയിൽ പൂളോ, ഞാൻ കണ്ടില്ലല്ലോ... എവിടെ കാണാൻ. ഇവിടെ അതിലും വലിയ പരുപാടി നടക്കുവല്ലാരുന്നോ..!! ഞാൻ ചിന്തിച്ചു.
"സോഫി വരുമ്പോൾ ഈ പൂൾ ഞാൻ യൂസ് ചെയ്യാറുണ്ട്... അങ്ങനെ വന്നപ്പോഴാ തന്നെ ഇങ്ങനെ കണ്ടത്..." അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു.
ഞാൻ ഒരു വളിച്ച ചിരിച്ചു ചിരിച്ചു.
"സൊ സാം... കെയർ ടു ജോയിൻ മി..." അവൾ ചോദിച്ചു. ഒരു വല്ലാത്ത നോട്ടം നോക്കി ആണ് അവൾ ചോദിച്ചത്.
സത്യം പറഞ്ഞാൽ എനിക്ക് പോകണം എന്നുണ്ടായിരുന്നു. പക്ഷെ സോഫിയെ കാണാത്തത് കൊണ്ട് അവളെയും തേടണം.
"ഐ വുഡ് ലൈക് ടു... ബട്ട് ഐ ഹാവ് ടു ഫൈൻഡ് സോഫി..."
"ഓഹ്... സോഫി എന്റെ റൂമിൽ ഉണ്ട്... അവൾ എന്തോ important കാളിൽ ആണ്... അതുകഴിഞ്ഞു അവളും വന്നു ജോയിൻ ചെയ്തോളാം എന്ന് പറഞ്ഞു..."
ഇപ്പോഴാണ് ശ്വാസം
💬 Comments
View all comments