0%

Chapter Title : ബോഡിഗാർഡ് 3 [Mrskin]

Author : Kambikathakal Read All Parts 968

ആണ് എനിക്ക് സ്ഥലകാല ബോധം തിരിച്ചു വന്നത്.

ഞങ്ങൾ കാറിൽ നിന്നിറങ്ങി കീ valet ന്റെ കയ്യിൽ കൊടുത്ത ശേഷം ഹോട്ടലിന് ഉള്ളിലേക്ക് കിയറി. വാതിൽക്കൽ ചെറിയ ചെക്കിങ് ഉണ്ടായിരുന്നു.

റീസെപ്ഷനിൽ എത്തിയപ്പോൾ സോഫി അവളുടെ മെമ്പർഷിപ് കാർഡ് എടുത്ത് കാണിച്ചു. അവർ റൂം കീ കൊടുത്ത ശേഷം ഞങ്ങൾ ലിഫ്റ്റിലേക്ക് നീങ്ങി. ലിഫ്റ്റിൽ കേറിയപ്പോൾ ഞാൻ ചോദിച്ചു:

"ഇവിടെ വെച്ചാണോ സോഫി മീറ്റിംഗ്..??"

"അതേ... നമ്മൾ വൺ വീക്ക്‌ ഇവിടെ കാണും... ആ സമയം കൊണ്ട് ഷൂട്ട്‌ തീരും എന്നാണ് പറയുന്നത്..."

"ഓഹ്... ഓക്കേ ഓക്കേ..."

ലിഫ്റ്റ് തുറന്ന് നേരെ ഞങ്ങൾ റൂമിന്റെ അടുത്തേക്ക് പോയി. സോഫിയാണ് കാളിങ് ബെൽ അടിച്ചത്.

ഒരു പെണ്ണായിരുന്നു കതക് തുറന്നത്. നല്ല വെളുത്ത നിറവും ആപ്പിൾ പോലെ ചുവന്ന കവിളുമുള്ള ഒരു സുന്ദരി. ആരും കണ്ടാൽ ഒന്ന് നോക്കി നിന്നു പോകും.

"സോഫി ഡാർലിംഗ്... പ്ലീസ് കം ഇൻ..."

"പായൽ..!! ഹണി... ഹൗ ആർ യു..." സോഫി അവളെ വാരിപ്പുണർന്നു കൊണ്ട് പറഞ്ഞു.

"ഐ ആം ഗ്രേറ്റ്‌... ഹു ഈസ്‌ ദിസ്‌ ഹാൻഡ്സം..." അവൾ എന്നെ നോക്കി കൊണ്ട് ചോദിച്ചു.

"ദിസ്‌ ഈസ്‌ സാം...മൈ ബോഡിഗാർഡ്..." സോഫി എന്നെപരിചയപ്പെടുത്തി.

"ഓഹ് ഹലോ സാം... ഐ ആം പായൽ..." അവൾ എനിക്ക് കൈ തന്നു. ഒരു ചെറു ചിരിയോടെ ആണ് അവൾ എന്നെ നോക്കിയത്.

"സാം... പായൽ ഈസ്‌ മൈ ബെസ്റ്റ് ഫ്രണ്ട് ആൻഡ് ആൾസോ മൈ ഏജന്റ്... എന്റെ സിനിമയിലെ ഡേറ്റും മറ്റു കാര്യങ്ങളുമെല്ലാം നോക്കുന്നത് പായൽ ആണ്..."

💬 Comments

View all comments