Chapter Title : ബോഡിഗാർഡ് 3 [Mrskin]
സോഫി പറഞ്ഞു.
"ഓഹ് ഹായ് പായൽ... ഐ ആം സാം..." ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"അറിയാം സാം... സോഫിയുടെ 'പേർസണൽ' ബോഡിഗാർഡ് അല്ലെ..!!" ആ പേർസണൽ എന്ന വാക്കിന് കുറച്ചൂടി സ്ട്രസ്സ് കൊടുക്കുന്നതായി എനിക്ക് തോന്നി.
സോഫി പായലിന്റെ കയ്യിൽ പതുക്കെ അടിച്ചു.
"ഡോണ്ട് മോക്ക് ഹിം പായൽ..." സോഫി പറഞ്ഞു.
അവൾ മലയാളം പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി പോയിരുന്നു. പേരും ലൂക്കും ഒക്കെ കണ്ടപ്പോൾ നോർത്ത് ഇന്ത്യൻ ആണെന്നാണ് ഞാൻ കരുതിയത്.
മനോഹരമായ കണ്ണുകളും ഓറഞ്ച് അല്ലി പോലെ തുടുത്ത ചുണ്ടുകളും. മുഖസൗന്ദര്യം അതേപോലെ പൊരുത്തപെടുന്ന ശരീരം ആയിരുന്നു പായലിന്റേത്. ഏകദേശം സോഫിയുടെ അത്ര ഉയരം. കടഞ്ഞെടുത്ത ശരീരവും അതേപോലെ മുൻപിലേക്ക് ഉന്തിയ മുലകളും. അവൾ ഇട്ടിരുന്നത് ഒരു ചുവന്ന ഷർട്ടും ഓഫീസ് skirt ഉം ആയിരുന്നു. ഷിർട്ടിന്റെ മുകളിലെ ബട്ടൻസ് ഊരി കിടന്നതിനാൽ മുലച്ചാൽ അത്യാവശ്യം കാണാമായിരുന്നു. ഇടുപ്പ് ഇടുങ്ങിയതായത് കൊണ്ട് അരക്കെട്ടും മുലകളും എടുത്ത് അറിയാം. Skirt ൽ അവളുടെ കുണ്ടി ഇറുക്കി നിൽപ്പുണ്ട്. കൊഴുത്തുരുണ്ട തുടകള്‍ തന്നെ. മൊത്തത്തിൽ ഒരു hourglass ഫിഗർ.
സോഫിയും പായലും ഒരു മേശക്ക് ഇരുവശവുമായി ഇരുന്നു.
"സോഫി... ലെറ്റസ് കം ടു ദി point... ഈ പ്രൊജക്റ്റ് കന്നഡ ഇൻഡസ്ടറി തന്നെ കണ്ട ഏറ്റവും ബഡ്ജറ്റ് കൂടിയ പ്രൊജക്റ്റ് ആണ്..."
ഏതോ പുതിയ പടത്തിന്റെ കാര്യമാണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായി.
"ഷൂട്ടിംഗ് ലൊക്കേഷൻസ് മോസ്റ്റ്ലി ഫോറിൻ കൺട്രിസിലാണ്... സോഫി കൂടി ഓക്കേ ആണെങ്കിൽ അടുത്ത മാസം സോഫിയുടെ പാർട്ട് ഷൂട്ട് ചെയ്യാം..."
"നെക്സ്റ്റ്
💬 Comments
View all comments