Chapter Title : Body swapping miracle [Vasu]
ഉടൻ വരും എന്ന് പറഞ്ഞു അവളെ വീട്ടിൽ വിട്ടു....
എന്നിട്ട് ഞാൻ പോയി മുഖം കഴുകി ഫ്രഷ് ആയി... എന്നിട്ട് ഞാൻ ഫോൺ എടുത്തു നോക്കി 5 മിസ്സ് കാൾ എല്ലാം കല്യാണിയുടെ ആയിരുന്നു വാട്സ്ആപ്പ് തുറന്നപ്പോൾ അവളുടെ കുറെ മെസ്സേജസ്
" റോഷൻ ഐ ആം സോറി ഞാൻ ആ സമയത്താ വിഷമത്തിൽ അങ്ങനെ പറഞ്ഞതാ "
" റോഷൻ നിനക്ക് എന്റെ ശരീരം ആണ് വേണ്ടതെങ്കിൽ നീ അത് എടുത്തോ നീ പറയുന്ന അടുത്ത് ഒക്കെ ഞാൻ വരാം ബട്ട് പ്ലീസ് എന്നെ ഇങ്ങനെ ഇഗ്നോർ ചെയ്യല്ലേ "
" റോഷൻ ഐ ലവ് യു പ്ലീസ് ഫോർഗിവ് മി "
തുടരും.......
💬 Comments
View all comments