Chapter Title : ബൂട്ടി കാൾ [മുൻഷി]
കമ്പനിയിൽ ഉണ്ടായിരുന്ന ഒരു അക്കൗണ്ട് ട്രെയിനി ആയിരുന്നു.. അന്നുതൊട്ടെൻറെ കളിപ്പെങ്ങളാ. 28 വയസ്സ് . പട്ടാമ്പി, തൃത്താലക്കാരി , അവളെ നിലംബുരിലേക്കാണ് കെട്ടിച്ചത് . ഹസ്ബന്റ് സനൽ മാധവ് ബോംബെയിൽ. LKG പഠിക്കുന്ന ഒരു മോനുണ്ട്. ഇപ്പോൾ പെണ്ണ് ടെസ്റ്റ് എഴുതി ഒരു ബാങ്കിൽ കയറിയിട്ടുണ്ട് കൊച്ചിയിൽ MG റോഡിൽ . ഇവിടെ രവിപുരത്ത് ( സൗത്തിനടുത്ത് ) മോനുമൊത്ത് പേയിങ് ഗസ്റ് ആയി താമസം .
ഫോൺ എടുത്തതും .." ഹലോ .. മൈ ഡിയർ ബിഗ് ബ്രോ ... തിരക്കിലാണോ .. "
ഞാൻ -" അല്ലടാ .. പറഞ്ഞോ "
നിമ - " മോനുനെ നെലമ്പൂരിത്തെ ( സനലിന്റെ ) അച്ഛൻ വന്നു കൊണ്ടോയി . ഞാൻ അങ്ങോട്ട് വന്നാലോ ? "
ഞാൻ -" നീ വാടാ .. നിനക്ക് വരണെങ്കിൽ അനുവാദം ചോദിക്കണോ "
നിമ - " അല്ല അച്ചോട്ടാ , അവിടെ ആരെങ്കിലും ഒക്കെ വിസിറ്റേഴ്സ് ഒക്കെ ഉണ്ടോന്നറിയാനാ ? "
ഞാൻ -" ഇവിടെ എനിക്ക് ആര് വിസിറ്റേഴ്സ് വരാനാ. നിനക്കറിയണതല്ലേ ഡാ. "
നിമ - " അപ്പൊ അച്ചോട്ടാ ഞാൻ അഞ്ചിനിറങ്ങും. മെട്രോ പിടിച്ച് വരാം. "
ഞാൻ -" ഓക്കേ . ഞാൻ അവിടെ പുറത്ത് വണ്ടികൊണ്ട് വരാം . വല്ലോം വെടിക്കണോ "
നിമ - " ഫുഡ് ഉണ്ടാക്കാനുള്ളത് വെടിക്കോ . സാധനം ഇരിപ്പുണ്ടാവുലോ ലെ ? "
ഞാൻ -" അതൊക്കെ ഉണ്ട് . പോരാത്തത്
💬 Comments
View all comments