Chapter Title : ബൂട്ടി കാൾ [മുൻഷി]
വേടിച്ചു വെക്കാം . ഇപ്പൊ വിളിച്ചു പറഞ്ഞാൽ ഇവിടെ റൂമിൽ കൊണ്ടുവന്നു തരും "
നിമ - " അപ്പൊ ബിഗ് ബ്രോ രണ്ടു ദിവസം അച്ചോട്ടന്റെ കാമുകി പെങ്ങളായി എനിക്ക് തകർക്കണം . സണ്ഡേ എന്നെ തിരിച്ചു കൊണ്ടുവന്നാകണം ട്ടോ "
ഞാൻ -" അതൊക്കെ ചെയ്യാ ഡാ .. നീ ഇവിടെ ഇറങ്ങുമ്പോളെക്ക് ഞ പുറത്ത് ഉണ്ടാവും "
നിമ - " ന്നാ . ഓക്കേ അച്ചോട്ടാ .. ഉമ്മ ... ബൈ "
ഞാൻ -" ഓക്കേ ... ബൈ ഡാ "
ഇനി എന്നെപ്പറ്റി പറയാം . ഞാൻ അച്യുത് M വാര്യർ . മഞ്ചേരിക്കാരൻ , 36 വയസ്സ് . കംപ്യുട്ടർ സയൻസിൽ എം ടെക് ഉണ്ട് . എംബെഡ്ഡ്ഡ് സിസ്റ്റം കോഡിങ്ങിൽ അത്യാവശ്യം പേരുണ്ടാക്കിയതുകൊണ്ട് വീട്ടിൽ ( ഫ്ലാറ്റിൽ ) തന്നെ ഇരുന്നു മറ്റുള്ള കമ്പനികൾക്ക് വേണ്ടി വർക് ചെയ്യുകയാണ് . ഈ സ്മാർട്ട് വാച്ച്, ഫിറ്റ്നസ് ബാൻഡ് ഇവയുടെ എല്ലാം പ്രോഗ്രാമിങ് ഒക്കെ എന്റെ ഒരു ഫീൽഡ് ആണ് ട്ടോ. മൂന്നര ലക്ഷം രൂപ എല്ലാ മാസവും അക്കൗണ്ടിൽ എത്താറുണ്ട് . ചില സ്റ്റാർട്ടപ്പ് കമ്പനികൾക്ക് വേണ്ടി ഫണ്ടിങ്ങും ചെയ്തിട്ടുണ്ട് .
ആൻഡ് മോസ്റ്റ് ഇമ്പോര്ടന്റ്റ് തിങ്ക്
എന്റെ കല്യാണം കഴിഞ്ഞതാണ് ....
അതുപോലെ തന്നെ ഡൈവോഴ്‌സും ....
അടിച്ചു പിരിഝാച്ച് . ലവൾ ഒരു ഡാക്ടർ .. വെറും വായിൽ നോക്കി .. പല്ലിന്റെ ഡാക്ടർ ..
ഫാമിലി ഫ്രണ്ട് , അനിയന്റെ ക്‌ളാസ്‌മേറ്റ്
💬 Comments
View all comments