0%

Chapter Title : ബൂട്ടി കാൾ [മുൻഷി]

Author : kkstories Read All Parts 474

.. മാങ്ങ തേങ്ങാ ചക്ക ....

പിന്നെ മൂന്നു മാസം കഴിഞ്ഞപ്പോൾ അവളും വേറെ ഒരു കണ്ണുഡോക്ടറും ഊട്ടി ട്രിപ്പ് ... പോണ പോക്കില് പോത്തുകല്ലിൽ  വച്ച് വണ്ടി ഇടിച്ച് ആക്സിഡന്റായതുകൊണ്ട് നാടും നാട്ടാരും അറിഞ്ഞു . ഒപ്പം ആ കണ്ണ് ഡാക്ടർ നായിന്റെ മോന്റെ പെണ്ണുമ്പിള്ളയും . അവർ നല്ല മനസ്സിനുടമ . ആ മഹതി, ഒരു പാവം tech savvy വീട്ടമ്മ. ഓടിപ്പിടിച്ച് ഹോസ്പിറ്റലിലെത്തി. അവിടെത്തെ സംഗതികൾ കണ്ട ഏകദേശം കാര്യങ്ങളുടെ കിടപ്പുവശം അറിഞ്ഞതും  അവന്റെ ഫോൺ പിടിച്ചുവാങ്ങി അതിലെ ചാറ്റ് ഹിസ്റ്ററി മൊത്തം സ്ക്രീൻഷോട്ട് എടുത്ത് എനിക്കയച്ചു തന്നു . അത് മതിയായിരുന്നു ഒരു ഡൈവോഴ്‌സിന്. അന്ന് പ്രീ മാട്രിയൽ അഫയർ ഒരു ഓഫൻസാണ് . പണ്ണുന്നവരുടെ മാത്രമല്ല പണ്ണുന്നവരുടെ സ്‌പോസിന്റെ കോൺസെന്റും വേണം . ഇല്ലെങ്കിൽ ഡ്രൈവാഷ് ചെയ്യാം .  ആകെ മൊത്തം നാറ്റക്കേസ് .

എന്റെ അനിയൻ എന്ന് പറയുന്ന നാറി സൈക്യാട്രിസ്റ്റിനും കൂടി അറിവുള്ളതാണ് ഈ ഏർപ്പാട് എന്നാണ് കേട്ടത് ….. ചെല നേരത്ത് ഈ മൈരൻറെ കൊണം ഒക്കെ കാണുമ്പൊൾ "വർമസാറെ.... നിന്റെ തന്തയല്ല എന്റെ തന്ത " എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവനോടൊന്നു സംസാരിച്ചു . സംസാരം തീർന്നതും അവൻ ആ ഹോസ്പിറ്റലിലെ എല്ലു ഡാക്ടറെ കാണാൻ പോവേണ്ടി വന്നു.

അന്നവിടെനിന്നും ഇറങ്ങി നേരെ വക്കീലിനെ കണാൻ പോയി, കൂടെ ആ ഡാക്ടർ നായിന്റെ മോന്റെ പെണ്ണുമ്പിള്ളയും വന്നു.. അവരുടെ ഫ്രണ്ട് ഒരു ഡോക്ടർ വിരോധി വക്കീൽ പെണ്ണ്. അവരുടെ അച്ഛൻ എങ്ങാണ്ട് ഏതോ ഡോക്ടറുടെ

💬 Comments

View all comments