0%

Chapter Title : ബൂട്ടി കാൾ [മുൻഷി]

Author : kkstories Read All Parts 478

സൂപ്പർമാർക്കറ്റിലേക്ക് വിട്ടു  .

റിലയൻസ് ഫ്രഷിൽ കേറി ഡ്രൈ ഗ്രോസറി, വെജ്, ഫ്രൂട്സ് ഒക്കെ വാങ്ങി വണ്ടിയിൽ വച്ചു. ഐസും . പിന്നെ മറിയ ചിക്കൻ സെന്റർ എന്ന കടയിൽ ചെന്ന് നാലു കോഴി സെരിയാക്കാൻ പറഞ്ഞു . അത് കിട്ടുന്ന നേരം കൊണ്ട് നേരെ കീർത്തിനഗറിലേക്ക് പിടിച്ചു . ദേശാഭിമാനിറോഡിലുള്ള ടോഡി ഷോപ്പിൽനിന്നും 2 ലിറ്റർ കള്ള് പാർസൽ വാങ്ങിച്ചു . കൂടെ കുറച്ചു ഞണ്ടുകറി, കാന്താരിമുളകിട്ട താറാവ് കറിയും . തിരിച്ചു മറിയയിൽ പോയി ചിക്കനും വാങ്ങി ഫ്ളാറ്റിലേക്ക് പൊന്നു  .

എല്ലാം താങ്ങി കൊണ്ട് ഫ്ലാറ്റിലെത്തിയതും സമയം നാലുമണിയായിട്ടുണ്ട് . ബാൽക്കണിയിൽ പോയി ഒരു പ്ലെയേഴ്‌സ് കത്തിച്ചു വലിച്ചു. ബിവറേജിൽ പോയി ക്യൂ നിക്കാൻ വയ്യ. ജോബി ചേട്ടനെ വിളിച്ചു . ഒരു പത്ത് ഫോസ്റ്റേഴ്സും മൂന്നു മാജിക് മൊമെന്റ്സും വാങ്ങാൻ പറഞ്ഞു . പുള്ളി ഇപ്പൊ ഇടപ്പള്ളിയാണ് . വാങ്ങി എത്തണേൽ ഏകദേശം ഒരു രണ്ടു മണിക്കൂർ പിടിക്കും എന്നാണ് . അങ്ങനാണേൽ പുള്ളിയോട് സാധനം വെടിച്ചിട്ട് ഫ്ലാറ്റിലോട്ട് വരാനായിട്ട് പറഞ്ഞു . പുള്ളിക്ക് 5000 ഗൂഗിൾ പേ ചെയ്തു .

റൂമൊക്കെ ഒന്ന് അടിച്ചു കൂട്ടി ക്ളീൻ ആക്കി, ഹാൾ ഒന്ന് വാക്വമ് ചെയ്ത്, മൂലക്ക് കൂട്ടയിട്ട ഡ്രസ്സ് ഒക്കെ എടുത്ത് വാഷിങ് മെഷിനിലിട്ടു കുറച്ചു സർഫും ഇട്ടു ഓൺ ആക്കി. കിച്ചനും ഹാളും ഒന്ന് തട്ടുപ്പുഡി ക്ളീൻ ആക്കിയപ്പോളേക്കും സമയം നാലെ മുക്കാൽ ആയിട്ടുണ്ട്  . താടിയും പിന്നെ കക്ഷവും അണ്ടിന്റവിടെയും ഒന്ന് ട്രിമാക്കി , ഒരു കാക്കക്കുളി

💬 Comments

View all comments