Chapter Title : ബോട്സ്വാന [സേതുരാമൻ]
തിരഞ്ഞെടുക്കുക ഏറെ ക്ലേശകരമായിരുന്നു. പരിചയത്തിലുള്ള വെള്ളക്കാരെയും കറുത്തവർഗ്ഗക്കാരെയും ഇന്ത്യക്കാരെത്തന്നെയും ഓരോരുത്തരെയായി ഞങ്ങൾ നൂലിഴകീറി പരിശോധിച്ചു. പക്ഷേ ഇതിൽ ആരെയും ഞങ്ങൾക്ക് ബോധിച്ചില്ല. ഇങ്ങിനെ രണ്ടുവർഷവും ഒൻപതുമാസവും ഇതിനിടെ കഴിഞ്ഞുപോയി. പക്ഷെ ഞാൻ അറിയാതെ ഒരു പുതിയ സംഭവവികാസം പതുക്കെപ്പതുക്കെ ഉടലെടുക്കുന്നുണ്ടായിരുന്നു. കാമിനി എന്നോടിരിക്കൽ പറഞ്ഞു ഞങ്ങളുടെ ബോട്സ്വാനക്കാരനായ ഡവർ ഫെഡ് കുറച്ചു നാളായി അവളിൽ സാധാരണയിൽ കവിഞ്ഞ താൽപ്പര്യം കാണിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും എല്ലാ ദിവസവും കാമിനിയുടെ വേഷത്തെക്കുറിച്ചും ശരീരഭംഗിയെക്കുറിച്ചും വായതോരാതെ സംസാരിക്കാറുണ്ടെന്നും മറ്റും. ചിലദിവസങ്ങളിൽ അവളെ കാണുമ്പോൾ ഇന്നു മാഡം വളരെ സെക്സിയിരിക്കുന്നു എന്നും ഇതു പോലെ കണ്ടാൽ ഭർത്താവിന് രാത്രി മുഴുവൻ ഉറങ്ങാൻ പറ്റില്ലെന്നും പറയാറുണ്ടെന്നു കേട്ടപ്പോൾ എനിക്ക് സുഖക്കേടമനസ്സിലായി. അവളും പറഞ്ഞു ആദ്യം ഒരു വല്ലായ്മ തോന്നിയെങ്കിലും പിന്നെപ്പിന്നെ അതു കേൾക്കുന്നതിഷ്ടപ്പെടാൻ തുടങ്ങി, ക്രമേണ ഇപ്പോൾ അതൊക്കെ അവളെ ഏറെ സന്തോഷിപ്പിക്കുന്നു എന്ന്. ഫെഡ്ഡിനെക്കുറിച്ച് ചെറിയൊരു വിശദീകരണം തരാം. ഫ്രാൻസിസ്ടൌണിൽനിന്ന് കുറച്ചകലെയുള്ള ശാഷേ എന്ന പട്ടണത്തിലാണ് ആളുടെ വീടെങ്കിലും ഏറെക്കാലമായതേ അവിടം വിട്ടിട്ട്. വളരെ സാധാരണ മുഖമുള്ള കരിവീട്ടിക്കറപ്പുള്ള ആറരഅടി ഉയരത്തോടെ മെലിഞ്ഞുനീണ്ട ഒരിരുപത്തെട്ടുകാരൻ. കഴിഞ്ഞ നാല് വർഷത്തോളമായി അവൻ ഞങ്ങളുടെ കമ്പനിയിലുണ്ട്. വളരെ ഉല്ലാസവാനായി എപ്പോഴും ചിരിച്ചുകൊണ്ട് ധാരാളം തമാശകളും പറഞ്ഞു നടക്കലാണ് കക്ഷിയുടെ മുഖമുദ്ര. വിനയത്തോടെയും അനുസരണയോടെയും ഉള്ള പെരുമാറ്റവുമാണ്. ഞാൻ വന്നപ്പോൾ മുതൽ അവൻ എന്റെ പേർസണൽ ഡവറാണ്. എല്ലാ ദിവസവും രാവിലെ മോളെ സ്കൂളിൽ കൊണ്ടുവിടുക പിന്നെ എന്നെ ഒഫീസിലെത്തിക്കുക ഉച്ചതിരിഞ്ഞു മോളെ തിരികെ കൊണ്ടുവരിക. ഇതിനിടയിൽ എന്നെ ഓഫീസ് സംബന്ധമായ യാത്രകൾക്ക് കൊണ്ടുപോവുക, കാമിനിക്ക് പുറത്തു പോകണമെങ്കിൽ
💬 Comments
View all comments