Chapter Title : ബോട്സ്വാന [സേതുരാമൻ]
അവളെയും കൊണ്ടു ചുറ്റുക ഇതൊക്കെയായിരുന്നു അവന്റെ പണികൾ. ഞങ്ങളവിടെ എത്തി കുറച്ചു ദിവസങ്ങൾക്കകം തന്നെ കുടുംബത്തിലെ ഒരംഗമായി ഫെഡ് മാറിയിരുന്നു. ആവശ്യാനുസരണം രാത്രികളിലും ഞായറാഴ്ചകളിലും ഒക്കെ ഞങ്ങൾ അവനെ വണ്ടിയോടിക്കാൻ വിളിക്കുമായിരുന്നു. ധാരാളം ഓവർടൈമും ഞാൻ അവനു കൊടുക്കാറുണ്ടായിരുന്നു. ഫ്രഡ് കാമിനിയുടെ സൗന്ദര്യത്തിൽ മയങ്ങിയതിൽ എനിക്കൊരു പുതുമയും തോന്നിയില്ല, അവനും ഒരു മനുഷ്യനാണല്ലൊ. അവളാകട്ടെ ദിനംപ്രതി അവന്റെ ഓരോ വാക്കും, പ്രവർത്തിയും - എന്നെ അറിയിച്ചുകൊണ്ടേയിരുന്നു. അവനെ കുറേശ്ശ പ്രോത്സാഹിപ്പിക്കാനും ഈ പ്രവർത്തി എവിടെ വരെ എത്തിക്കാൻ അവൻ ധൈര്യപ്പെടുമെന്ന് അറിയാനും, ഒരുപക്ഷെ - ഇവനായിരിക്കും ഞങ്ങൾ അന്വേഷിക്കുന്ന മൂന്നാമൻ എന്നും - ഞാൻ കാമിനിയോടു പറഞ്ഞു, 'ക്രമേണ അവന്റെ കമന്റുകൾ - വളരെ ബോൾഡ് ആയിത്തുടങ്ങി കാമിനി അതൊക്കെ കൂടുതൽ - ആസ്വദിക്കാനും തുടങ്ങി. അപ്പോഴേക്ക് എന്റെ മൂന്നു വർഷത്തെ കോണ്ടാക്റ്റ് കഴിയാറായിരുന്നു എനിക്കത് തുടരാനും ആ രാജ്യത്ത് പിന്നെയും തങ്ങാനും താൽപ്പര്യം തീരെ ഇല്ലാതായി. കാരണം ജോലി വളരെ മടുപ്പിക്കുന്നതായിരുന്നു. മൂന്നു കൊല്ലം കൊണ്ട് കുറെയേറെ ധനം ഞാൻ സമ്പാദിച്ചിരുന്നു. വളരെ - നല്ലൊരു തുക തന്നെ ആയിരുന്നു അത്. പണത്തിനോട് - അത്യാർത്തി ഇല്ലാത്ത കാരണം ഞങ്ങളുടെ ഭാവി ജീവിതത്തിന് - ഇതു ധാരാളം മതിയായിരുന്നു. ഇതിനിടെ കൊച്ചിയിലെ വീട് മേടിക്കാനും കഴിഞ്ഞിരുന്നു. പിന്നെ ഞാൻ എന്തിന് ഒരുബോറൻ പണിക്കടിമയാവണം എന്നായിരുന്നു എന്റെ - ചോദ്യം. കാമിനിയും എന്റെ ചിന്തയോട് പരിപൂർണമായി - യോജിക്കുകയും തിരികെ ഇന്ത്യയിലേക്ക് പോവാൻ തയ്യാറാവുകയും ചെയ്തു. ഫൈനാൻഷ്യൽ സെക്വട്ടി ആയ -- നിലക്ക് ഇനി ഇന്ത്യയിൽത്തന്നെ സ്വന്തമായി
💬 Comments
View all comments