Chapter Title : ബോയ് ഫ്രണ്ട്‌സ് 3 [The Targarean]
അശ്വതിക്കും ജോസ്മിക്കും സി ഈ മാർക്ക് ഇടണ്ട എന്ന് ഞാൻ പറഞ്ഞതാ.
അവൻ അത് അനുസരിച്ചില്ല.
പിന്നെ ഞാൻ എന്താ ചെയ്യണ്ടേ.
സ്വാതി ചിരിച്ചു.
ഏഹ്ഹ്... അവർക്ക മാർക്ക് കൂടുതൽ ഇട്ടോ...
അതിന് ഇത്രയും കൊടുത്താൽ പോരാ.
നീ വേറെ ഒന്നും അവനെ ചെയ്തില്ലേ.
ഇല്ല തീർന്നിട്ടില്ല...
ഞാൻ വരട്ടെ എന്നിട്ട് ബാക്കി കൊടുക്കാം.
അല്ല നീയെന്താ ഇന്ന് ഈ സാരിയൊക്കെ ഉടുത്ത്.
നമ്മൾ കഴിഞ്ഞാഴ്ച ഒരുത്തനെ കണ്ടില്ലേ ബീച്ചിൽ വെച്ച്. ഓർക്കുന്നുണ്ടോ..
താടിയൊക്കെ ഒള്ള മെലിഞ്ഞു വെളുത്ത ഒരുത്തൻ...
ശ്രേയസ് ഇന്ന് എന്തോ അല്ലേ അവന്റെ പേര്, മിതില ചോദിച്ചു.
അതെ അതെ ശ്രുതി മറുപടി പറഞ്ഞു.
അവൻ ആള് നിസ്സാരക്കാരനല്ല.
ഇവിടുത്തെ ഒരു വലിയ പണച്ചാക്ക് ആണ്.
ഇവിടെയും ബാംഗ്ലൂരിലും ആയി ഒത്തിരി ബിസിനസുകൾ ഉണ്ട്.
അവനുമായിട്ട് ഇന്ന് ഒരു ഡേറ്റിംഗ് ഉണ്ട്.
അവനെ സെറ്റ് ആക്കിയിട്ട് വേണം മുകളിൽ കിടക്കുന്ന മൈരനെ ആർക്കേലും വിക്കാൻ.
കാണുമ്പോൾ അവനെ ഒന്ന് ഇമ്പ്രസ്സ് ചെയ്യണ്ടേ,
അതിനാണ് ഈ സാരി ഒക്കെ.
ഒരുങ്ങി ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഈ സർട്ടിഫിക്കറ്റ് മാർക്കിന്റെ കാര്യം കണ്ടതു.
സാരമില്ല നീ പോയിട്ട് വാ വന്നിട്ട് അവനുള്ളത് നമുക്ക് കൊടുക്കാം.
ഡേറ്റിങ് മിസ്സ് ആകണ്ട.
അവൻ എന്താ താഴത്തേക്ക് വരാത്തത് ചത്തോ, മിഥില ചോദിച്ചു.
അവന്റെ രണ്ട് കൈയും ഞാൻ സീലിങ്ങിൽ കെട്ടിയിട്ടേക്കുവാണ്.
ഞാൻ വരാതെ അഴിക്കുകയോ പച്ചവെള്ളം കൊടുക്കുകയോ ചെയ്തേക്കല്ലേ.
നിന്നോട് ആണ് പറഞ്ഞത്.
മിഥിലയെ നോക്കിക്കൊണ്ട് ശ്രുതി പറഞ്ഞു.
നീയും ആ ഗായത്രിയെ പോലെ ആണ് അവളുടെ അത്രയും ഇല്ലെങ്കിലും
💬 Comments
View all comments