Chapter Title : ബോയ് ഫ്രണ്ട്‌സ് 3 [The Targarean]
നിനക്കും ഉണ്ട് ഇവന്മാരോട് ഇത്തിരി സോഫ്റ്റ് കോർണർ.
ഞാൻ ഇറങ്ങട്ടെ കേട്ടോ ബൈ.
എടീ അവൻ സെറ്റായി കഴിയുമ്പോൾ ഞങ്ങളുടെ കാര്യം മറക്കല്ലേ.
ആദ്യം അവൻ ഒന്ന് വളയട്ടെടോ.
പിന്നെ അവൻ ഇവിടെ എന്റെ കാൽ ചവട്ടിൽ അല്ലേ.
നിനക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാമല്ലോ.
...അപ്പോൾ ശ്യാം സാറോ...
അവനെ വെച്ച് നമുക്ക് കുറച്ച് പൈസ ഉണ്ടാക്കാമെടോ.
നയന ഗോപിക സാന്ദ്ര അങ്ങനെ എത്ര എത്ര കസ്റ്റമേഴ്‌സ് ഉണ്ട്.
കോളേജിൽ തന്നെ അവനെ ആഗ്രഹിക്കാത്ത ആരുണ്ട്.
അതൊക്കെ എനിക്ക് വിട്ടേക്ക്.
ഞാൻ ഇപ്പോൾ പോട്ടെ ബൈ.
ശ്രുതി സാരിയും ഉടുത്ത് പുറത്തേക്കിറങ്ങി.
സന്ദീപ് ഇതെല്ലാം കണ്ടുകൊണ്ട് അവിടെ നിലത് ഇരിക്കുന്നുണ്ടായിരുന്നു.
അവൻ ഒന്നും മിണ്ടാതെ അടഞ്ഞ വാതിലിലേക്ക് നോക്കിക്കൊണ്ടിരുന്നു. എന്താടാ നിനക്കും വേണോ ചൂരൽ കഷായം...
അവൾ കാലുകൊണ്ട് അവന്റെ മുഖത്ത് തൊഴിച്ചുകൊണ്ട് ചോദിച്ചു.
അടുത്തമാസം നയന വരും കേട്ടാ...
അതിനു മുൻപ് ഒരാഴ്ചത്തേക്കു നിന്നെ ശിൽപക്ക് വേണം എന്ന് പറഞ്ഞിട്ടുണ്ട്.
ഏതു ശില്പ...
നിന്റെ പ്ലസ് 2 കാമുകി, മിസ്സ് ശില്പ നായർ.
അവൾക്ക് ഞങ്ങടെ പുതിയ മിസ്സ് ആയി അപോയിന്റ് കിട്ടീട്ടു ഉണ്ട്.
ഇന്നോ നാളെയോ ജോയിൻ ചെയ്യും.
ഒരാഴ്ച നിന്നെ അവൾക്കു കൊടുത്തിട്ടു വേണം ആ പൈസ വെച്ചു എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാൻ.
സന്ദീപ് അവളെ നോക്കി വിഷമത്തോടെ.
നയന കൂടി അറിഞ്ഞിട്ടാണ് ഇതൊക്കെ ചെയ്യുന്നത്, അവളാണ് ഈ ഐഡിയ തന്നെ തന്നത്.
ശില്പ തന്ന തുകയിൽ നല്ലൊരു എമൗണ്ട് അവളാണ് എടുത്തത്.
സന്ദീപിന് ഒന്നും പറയാൻ ഇല്ലായിരുന്നു.
അവൻ അവളെ നോക്കി
💬 Comments
View all comments