Chapter Title : ബ്രഹ്മഭോഗം 1 [Master]
ബെല്ലിന്റെ സ്വിച്ചില് വിരലമര്ത്തി. മഞ്ജരിപ്പൂച്ച അരികിലെത്തി കാലുകളില് മുട്ടിയുരുമ്മിയപ്പോള് ഞാന് താഴേക്ക് നോക്കി. എന്നെ അവള്ക്ക് നല്ല പരിചയമാണ്. കഴുത്തില് ചുവന്ന ചരട് കെട്ടിയ സുന്ദരിപ്പൂച്ചയെ ഞാന് വാരിയെടുത്ത് നെഞ്ചോട് ചേര്ത്തു. അവള് മുഖം എന്റെ നെഞ്ചിലേക്ക് ചേര്ത്ത് കുറുകി.
അടഞ്ഞുകിടന്ന വാതിലിന്റെ അരികിലേക്ക് നടന്നടുക്കുന്ന പാദപതനശബ്ദം ഞാന് കേട്ടു. ഗോകുലിന്റെയല്ല, ഇത് ആന്റിയുടെ നടനശബ്ദമാണ്. എന്റെ സിരകള് അതിയായി തുടിക്കാന് തുടങ്ങി. നിയന്ത്രിക്കാന് നോക്കിയിട്ട് സ്ഥിതി കൂടുതല് വഷളാകുകയല്ലാതെ നിയന്ത്രണവിധേയമാകുന്നില്ലെന്ന് കണ്ട ഞാന് മഞ്ജരിയെ താഴെ നിര്ത്തി. അവള് ഏതോ പ്രാണിയെ കണ്ട് മെല്ലെ അങ്ങോട്ട് പതുങ്ങിപ്പതുങ്ങി ചുവടുകള് വച്ചു. ഇരയെ കണ്ടാല് പൂച്ചകളുടെ ശരീരഭാഷ മാറുന്ന മാറ്റം അത്ഭുതാവഹമാണ്. ഇത്ര നിശബ്ദം ഇരതേടാന് മറ്റൊരു ജീവിക്കും സാധിക്കില്ല. ഇര! ആ വാക്ക് എന്റെ ധമനികളെ തപിപ്പിച്ചു. ഞാനും ഇരയെത്തേടി വന്നതല്ലേ? അതോ സ്വയം ഇരയായി വന്നതോ? പയ്യന്മാരെ കാമിക്കുന്ന, മഹാനായ എന്റെ അച്ഛനെ അതിയായി ഭ്രമിപ്പിക്കുന്ന രതിറാണിയുടെ മുഖം ഞാനിതാ കാണാന് പോകുകയാണ്! മുന്പ് നിരവധി തവണ കണ്ടിട്ടുള്ള മുഖമാണെങ്കിലും, അപ്പോഴൊക്കെ അത് കണ്ടിരുന്ന കണ്ണുകളെ നിയന്ത്രിച്ചിരുന്ന മനസല്ല എനിക്കിപ്പോഴുള്ളത്. ഈ ഞാനായിരുന്നില്ല അന്നെല്ലാം ഇവിടെ വന്നിരുന്ന ഞാന്. ഇത് പുതിയ വിഷ്ണുവാണ്; വെറിയനും കാമഭ്രാന്തനുമായ വിഷ്ണു! അച്ഛന് പറഞ്ഞ യാഗാശ്വത്തെ തേടിയെത്തിയിരിക്കുന്ന മദനന്!
കതകിന്റെ കൊളുത്ത് നീങ്ങി അത് ഉള്ളിലേക്ക് തുറക്കപ്പെട്ടു.
വിറയലോടെ ഞാന് കണ്ടു, മീരയാന്റിയുടെ മദഭരമായ രൂപം! ഇദംപ്രഥമമായി കാണുന്നതുപോലെ ആന്റിയെ ഞാന് നോക്കിനിന്നുപോയി. അച്ഛന് വെറുതെയല്ല ഈ സ്ത്രീയില് ഇത്രയധികം ഭ്രമിച്ചു വശായിപ്പോയത്! ഇവരൊരു മനുഷ്യസ്ത്രീയേയല്ല; വഴിതെറ്റി ഭൂമിയിലെത്തിയ
💬 Comments
View all comments