Chapter Title : ബ്രഹ്മഭോഗം 1 [Master]
സ്വന്തം വീട്ടിലേക്ക് കറിയാ പോകും. സ്ഥലം ദാനം നല്‍കിയിട്ടുണ്ട് എങ്കിലും കറിയായുടെ സേവനങ്ങള്‍ക്ക് അച്ഛന്‍ നല്ല പ്രതിഫലം തന്നെ നല്‍കുന്നുണ്ടായിരുന്നു. അതുമായി ബന്ധപ്പെടുത്തി അയാളുടെ മൂത്തമകള്‍ ഡെയ്സിയെ അച്ഛന്‍ ഉപ്പുനോക്കാറുണ്ട് എന്നൊരു കിംവദന്തി കേട്ടിട്ടുള്ളത് സത്യമാണോ എന്നെനിക്ക് അറിയില്ല.
അച്ഛന്റെ സന്ധ്യാപൂജ നടക്കുന്ന കളത്തട്ടില്‍ നല്ല സുഖമാണ് ഇരിക്കാന്‍. നട്ടുച്ചയ്ക്ക് പോലും അവിടെ തണുപ്പാണ്. ഞാന്‍ ചില ദിവസങ്ങളില്‍ ഉച്ചയൂണിന് ശേഷം അവിടെപ്പോയി കിടന്നുറങ്ങാറുണ്ട്. നെല്ലിന്റെ സുഗന്ധം പേറി തഴുകിത്തലോടുന്ന കാറ്റും, മിനുസമുള്ള തറയുടെ തണുപ്പും എവിടെനിന്നെങ്കിലുമൊക്കെ അലയടിച്ചെത്തുന്ന ഗാനഗന്ധര്‍വ്വന്റെ മാസ്മരിക ആലാപനവും എന്നെ നിദ്രാദേവിയുടെ ദാസനാക്കും. അച്ഛന്റെ ഇതുപോലെയുള്ള തിരിച്ചുവരവുകളിലെ ആദ്യദിനത്തിലെ സന്ധ്യാപൂജയ്ക്ക് പല ചൂടുള്ള വാര്‍ത്തകളും ചര്‍ച്ചാവിഷയമാകാറുണ്ട്. സ്ത്രീവിഷയത്തില്‍ അച്ഛനൊരു ഭ്രാന്തനാണ് എന്നും, ചെല്ലുന്നിടങ്ങളില്‍ ഒക്കെ അക്കാര്യത്തില്‍ അച്ഛന് വലിയ ഭാഗ്യമുണ്ട് എന്നും ഞാനറിയുന്നത് അവരുടെ ചര്‍ച്ചകളില്‍ നിന്നുമാണ്. ചര്‍ച്ചയിലെ സ്ത്രീവിഷയം തന്നെയാണ് അത് ഒളിഞ്ഞുനിന്നു കേള്‍ക്കാന്‍ എനിക്ക് പ്രചോദനമായതും. അങ്ങനെ അന്നത്തെ ചര്‍ച്ചയില്‍ പരമു എന്ന് പേരുള്ള സില്‍ബന്ധിയാണ് എന്റെ മനസ്സില്‍ ഹീനചിന്തകള്‍ ഉണ്ടാകാന്‍ കാരണമായ ആ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. കളത്തട്ടിന്റെ സമീപത്തുള്ള പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന എനിക്ക് അവരെ കാണാനും അവരുടെ പിറുപിറുപ്പ് പോലും വ്യക്തതയോടെ കേള്‍ക്കാനും പറ്റുമായിരുന്നു.
“ആരെയൊക്കെ കിട്ടിയെന്നു പറഞ്ഞാലും അങ്ങുന്നിന്റെ മനസ്സിലെ ഏറ്റവും വല്യ മോഹം നടന്നിട്ടില്ലല്ലോ? എന്റെ പൊന്നങ്ങുന്നെ ഇന്ന് വൈകിട്ടും അവളെ ഞാന്‍ കണ്ടാരുന്നു. ഹെന്റമ്മോ ദിവസം കൂടുന്തോറും അവള്‍ക്ക് സൌന്ദര്യോം കൊഴുപ്പും നെറോം കൂടിക്കൂടിയല്യോ വരുന്നത്”
“എന്തിനാടോ പരമൂ വെറുതെ അവള്‍ടെ കാര്യം പറേന്നത്. അങ്ങുന്നിനത് മനപ്രയാസം ഉണ്ടാക്കുമെന്ന് തനിക്കറിയത്തില്ലേ?” മറ്റാരോ ആണ്.
“എന്ത് മനപ്രയാസം?” അച്ഛന്റെ സ്വരം ഞാന്‍ കേട്ടു; കരുത്തു കുറഞ്ഞ, ആത്മവിശ്വാസം നഷ്ടപ്പെട്ട സ്വരം. മദ്യം കുടിച്ച് ഗ്ലാസ് കാലിയാക്കി വച്ചിട്ടാണ് അച്ഛന്‍ ബാക്കി പറഞ്ഞത് “മോഹമുണ്ട്; ശരിതന്നെ. പക്ഷെ എല്ലാ മോഹങ്ങളും നടക്കണം എന്നില്ലല്ലോ. എന്നാലും അവളുടെ പേര് കേട്ടാല്‍ എന്റെ ശരീരകോശങ്ങള്‍ തുടികൊട്ടും. ആ വദനകാന്തി മനസിലുദിച്ചാല്‍ മറ്റൊരുത്തിയെയും ഇഷ്ടപ്പെടാന്‍ പറ്റില്ല. അതുകൊണ്ട് അവളെ കഴിവതും മറക്കാനാണ് എന്റെ ശ്രമം”
അച്ഛന്റെ സ്വരത്തിലെ നിരാശ ഞാന്‍ ശ്രദ്ധിച്ചു. ആരെക്കുറിച്ചാണ്
💬 Comments
View all comments