0%

Chapter Title : ബ്രഹ്മഭോഗം 2 [Master]

Author : Master Read All Parts 1.7K

അവള്‍ ധരിച്ചിരുന്ന വസ്ത്രം. തേങ്ങകളുടെ മുഴുപ്പുള്ള അവളുടെ മുലകളെ ഒരുതരത്തിലും പൂര്‍ണ്ണമായി മറയ്ക്കാന്‍ ആ വസ്ത്രത്തിന് സാധിക്കുമായിരുന്നില്ല. പിന്നെന്തിനാണ് ഇത്രയേറെ ബുദ്ധിമുട്ടി അവളത് വലിച്ചു കയറ്റിയത് എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല. അതിനടിയില്‍ അവളൊന്നും ഇട്ടിട്ടില്ല എന്ന സൂക്ഷ്മമായ അറിവ് എരിതീയില്‍ വീണ എണ്ണ പോലെ എന്റെ കാമാഗ്നിയെ ആളിക്കത്തിച്ചു.

ബ്ലൌസിന്റെ മുകളില്‍ തമ്മിലമര്‍ന്ന മുലകളുടെ വിള്ളലും, താഴെ കാല്‍ഭാഗത്തോളം ബ്ലൌസിന് പുറത്തേക്ക് ചാടിക്കിടക്കുന്ന അവയുടെ കൊഴുപ്പും എന്റെ സ്ഥിതി പരമദയനീയമാക്കി. ബ്ലൌസിന് താഴെ ഒരു വിശാലമായ മൈതാനം പോലെ പരന്നു കാലിയായിക്കിടക്കുന്ന വയര്‍. രണ്ടു വശങ്ങളിലും മടക്കുകളുടെ ബഹളം. ഒരു കൈലിയാണ് പൊക്കിളിനു താഴ്ഭാഗം മറയ്ക്കാനുള്ള ദൌത്യം ഏറ്റെടുത്തിരിക്കുന്നത്. പൊക്കിളില്‍ നിന്നും ഏതാണ്ട് ഒരു ചാണ്‍ താഴെയാണ് കൈലിയുടെ ബന്ധനയിടം. ബര്‍മുഡയുടെ ഉള്ളില്‍, ഷഡ്ഡിക്കും ഉള്ളില്‍ നല്ല നീരൊഴുക്ക് നടക്കുന്നത് ഞാനറിഞ്ഞു. മലര്‍ന്ന കീഴ്ചുണ്ട് നാവുനീട്ടി നക്കിക്കൊണ്ട്‌ എന്നെ കോപത്തോടെ നോക്കി നിന്നിരുന്ന അവളോട്‌ ഞാന്‍ പറഞ്ഞു:

“ഞാന്‍ വിഷ്ണു; ആറ്റൂര്‍ മനേന്നാ”

ആ മുഖഭാവം മാറിയ മാറ്റം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. കിഴക്കന്‍ കാറ്റിന്റെ ശക്തിയില്‍ വാനം നിറഞ്ഞു പടര്‍ന്നിരുന്ന കാര്‍മേഘങ്ങള്‍ ഒറ്റയടിക്ക് അപ്രത്യക്ഷമായ പോലെ.

“യ്യോ ആറ്റൂ മനേന്നോ? വാമനന്‍ അങ്ങുന്നിന്റെ?” അവള്‍ ദേഹമാകെ എന്തോ കത്തിപ്പടര്‍ന്ന ഭവാത്തോടെ, ഉടന്‍ പൊട്ടിത്തെറിച്ചു കഷണങ്ങളായി ചിതറിയേക്കുമെന്ന മട്ടില്‍ ചോദിച്ചു.

“മോനാ, വിഷ്ണു”

“ഈശ്വരാ..യ്യോ..എന്താ കുഞ്ഞേ..ശ്ശൊ..കേറി വാ” വിഭ്രമം ബാധിച്ചവളെപ്പോലെ അവള്‍ പിച്ചും പേയും പോലെ പറഞ്ഞു. അവള്‍ ചിരിക്കുന്നും പരിഭ്രമിക്കുന്നുമുണ്ടായിരുന്നു. വാമനന്‍ നമ്പൂതിരിയുടെ പേരിന്റെ പ്രഭാവം ഞാന്‍ നേരില്‍ ഒരിക്കല്‍ക്കൂടി കണ്ടു.

“ആരാ മാധവീ അത്”

💬 Comments

View all comments