0%

Chapter Title : ബ്രഹ്മഭോഗം 2 [Master]

Author : Master Read All Parts 1.7K

ഉള്ളില്‍ നിന്നും ആദ്യം കേട്ട ദുര്‍ബല പുരുഷശബ്ദം. പൊടുന്നനെ അവളുടെ മുഖത്തേക്ക് കോപം ഇരച്ചുകയറി എങ്കിലും ഞാനുള്ളത് കാരണമാകാം, സ്വരം മൃദുവാക്കി അവളിങ്ങനെ മറുപടി നല്‍കി:

“ആറ്റൂ മനേന്നാ; വാമനന്‍ അങ്ങുന്നിന്റെ മോന്‍” പറഞ്ഞിട്ടവള്‍ ശൃംഗാരഭാവത്തോടെ എന്നെ നോക്കി.

ഉള്ളില്‍ നിന്നും മറുപടി ഒന്നുമുണ്ടായില്ല.

“ഇതിവിടെ തരാന്‍ അച്ഛന്‍ തന്നുവിട്ടതാ” പൊതി അവള്‍ക്ക് നേരെ നീട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു. വേഗം കൈനീട്ടി അവളതു വാങ്ങി.

“ഞാന്‍ പോവ്വാണ്” പറഞ്ഞിട്ട് ഞാന്‍ പോകാനായി തിരിഞ്ഞു.

“യ്യോ കുഞ്ഞേ ഇവിടെ വന്നിട്ട് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാതാന്നോ പോന്നെ..വാ ഇരിക്ക്” അവള്‍ മടിക്കുത്തിലേക്ക് പൊതി വച്ചിട്ട് എന്നെ ക്ഷണിച്ചു.

അവളെ കുറേക്കൂടി അടുത്തു നിന്ന്, കുറേക്കൂടി വിശാലമായി കാണാന്‍ എനിക്ക് മോഹമുണ്ടായിരുന്നു. സാക്ഷാല്‍ വെടിമരുന്നാണ് ഈ പെണ്ണ്; ഞാന്‍ തീപ്പെട്ടിയും. തലയാട്ടിയ ശേഷം ഞാന്‍ വരാന്തയിലേക്ക് കയറി. അവള്‍ ഒരു കസേരയെടുത്ത്‌ നീക്കിയിട്ടു. അവളില്‍ നിന്നും വമിക്കുന്ന പെണ്ണിന്റെ രതിഗന്ധം.

“ഇരിക്ക്. ഞാന്‍ ചായ എടുക്കാം”

“വേണ്ട; വെള്ളം മതി”

“പറ്റില്ല, ചായ ഇടാം. എന്താ ഞങ്ങള്‍ പാവങ്ങളുടെ ചായ കുഞ്ഞ് കുടിക്കില്ലേ” ഒരു കാമുകിയുടെ ചേഷ്ടയോടെ അവള്‍ ചോദിച്ചു.

“വേണ്ടെങ്കില്‍ എന്തിനാടി നിര്‍ബന്ധിക്കുന്നത്? നീയിങ്ങു വന്നെ” ഉള്ളില്‍ നിന്നും വീണ്ടും ആ ശബ്ദം. മാധവി കടുത്ത അനിഷ്ടത്തോടെ ചുണ്ട് മലര്‍ത്തി ഉള്ളിലേക്ക് നോക്കി.

“കുഞ്ഞിരിക്ക്. പോകല്ലേ. ഞാനിപ്പം വരാം” അത്രയും പറഞ്ഞിട്ട് അവള്‍ ഉള്ളിലേക്ക് ചടുലമായി നടന്നുപോയി. ഉറപ്പായും എന്റെ കണ്ണുകള്‍ അവളെ പിന്തുടര്‍ന്നു. ഓളം വെട്ടുന്ന മടക്കുകള്‍ വീണ ആ ഒതുങ്ങിയ അരക്കെട്ടിന്റെ നൃത്തം എന്റെ യന്ത്രത്തെ

💬 Comments

View all comments