Chapter Title : ബ്രഹ്മഭോഗം 2 [Master]
പണം കൊടുത്തുവിട്ടോ. എടീ മാധവീ, ആ പപ്പുവിനോട് പറഞ്ഞു നീ രണ്ടു കുപ്പി വാങ്ങിക്കണം. എനിക്ക് കുടിക്കണം..” നായരുടെ ശബ്ദത്തിന്റെ ദൌര്ബല്യം മാറി ഉത്സാഹം നിറഞ്ഞിരിക്കുന്നു.
“വയ്യെങ്കിലും കുടിച്ചേ പറ്റൂ അല്ലെ?”
“ഭ പറേന്ന കേക്കടി ചോത്തീ..എന്നെ കൊണദോഷിക്കാന് വരുന്നോ”
“നാളെയെ ഒക്കൂ. പണ്ടാരക്കാലന്. ഞാന് കുളിക്കാമ്പോവാ. കണ്ടില്ലെന്നും പറഞ്ഞ് ഇവിടെ കിടന്ന് കാറല്ലേ”
“ഇന്നെന്താടി സന്ധ്യക്കൊരു കുളി..”
“എനിക്ക് തോന്നീട്ട്”
ആ സംഭാഷണം അവര് തമ്മിലുള്ള ഊഷ്മളബന്ധത്തിന്റെ സാക്ഷ്യപത്രമായി ഞാന് കേട്ടു. വീട് ചുറ്റി വടക്കുഭാഗത്തേക്ക് ഞാന് ചെന്നു. പഴയതാണെങ്കിലും വലിയ വീടാണ്. ഞാന് ചെന്നപ്പോള് അടുക്കളയുടെ അപ്പുറത്തുള്ള ചായ്പ്പില് അവള് നില്പ്പുണ്ടായിരുന്നു. മങ്ങിക്കത്തുന്ന ബള്ബിന്റെ വെളിച്ചത്തില് അവളെ സ്പഷ്ടമായി ഞാന് കണ്ടു; രാവിന്റെ വന്യതയില് ഒരു യക്ഷിയെപ്പോലെ മുടിയില് എണ്ണയും പുരട്ടിക്കൊണ്ട് നില്ക്കുന്ന മാധവി. ഇറക്കം കുറവായിരുന്നു എങ്കിലും തഴച്ചു തിങ്ങി വളര്ന്നിരുന്ന മുടിയായിരുന്നു അവളുടേത്; ചുരുണ്ട മുടി. അടുത്തേക്ക് സമീപിച്ചപ്പോള് ശുദ്ധമായ വെളിച്ചെണ്ണയുടെ സുഗന്ധം എന്നെ തഴുകി.
“രാത്രീല് ഞാന് കുളിക്കത്തില്ല. ചുമ്മാ എണ്ണ പുരട്ടി മുടി കെട്ടിവയ്ക്കും” എന്നെ കണ്ടപ്പോള് അവള് പറഞ്ഞു.
ചുറ്റിലും ചീവീടുകളുടെ ശബ്ദം. സന്ധ്യമയങ്ങിയാല് അവറ്റകള് സംഗീതം ആരംഭിക്കും; ഇരുട്ടാകാന് നോക്കിയിരിക്കുന്നതുപോലെ.
“എന്താ പറയാമെന്നു പറഞ്ഞെ” ഞാന് ചോദിച്ചു.
കൈകളുയര്ത്തി മുടി പിന്നിലേക്ക് വിടര്ത്തിയിട്ടുകൊണ്ട് അവളെന്നെ നോക്കി. കൈകള്ക്കനുസരിച്ച് ബ്ലൌസും മേലേക്ക് നീങ്ങിയപ്പോള് അവളുടെ ഓമക്കായകള് കുറേക്കൂടി താഴേക്കൂര്ന്നു. എന്റെ തൊണ്ട വരണ്ടുതുടങ്ങിയിരുന്നു.
“അയാള് ആശൂത്രീ ആരുന്നു. നോക്കാന് വയ്യാന്നും പറഞ്ഞു കൂടെ ഒണ്ടാരുന്ന ബന്ധുക്കളാ ഇവിടെ കൊണ്ടുവിട്ടെ. കാശ് മൊടക്കാന് ആരുവില്ല. വാമനന് അങ്ങുന്ന് മാത്രമാ
💬 Comments
View all comments