0%

Chapter Title : ബ്രഹ്മഭോഗം 2 [Master]

Author : Master Read All Parts 1.7K

അതിനു മനസ് കാണിച്ചേ” അച്ഛന്റെ പേര് പറഞ്ഞപ്പോഴേക്കും അവളൊരു നവവധുവിന്റെ തുടുപ്പില്‍ എത്തിക്കഴിഞ്ഞിരുന്നു.

“മാധവി അയാളെ കെട്ടിയത്??” സംശയം ദുരീകരിക്കാനായി ഞാന്‍ ചോദിച്ചു. “എന്നെ ഒരുത്തന്‍ കെട്ടി ഇട്ടേച്ചു പോയി; പതിനാറാമത്തെ വയസ്സീ. പിന്നെ ഒരിക്കെ കുഞ്ഞിന്റെ അച്ഛനാ ഇവിടുത്തെ അങ്ങേരെ നോക്കാന്‍ എന്നെ ഇവിടാക്കിയത്. പേരിന് എന്നെ അങ്ങേരുടെ ഭാര്യേം ആക്കി. അങ്ങേരു ചത്താല്‍ ഈ സ്ഥലോം വീടും എനിക്ക് കിട്ടും. ഇനി ഇത് മാത്രേ ഒള്ളു അങ്ങേരുടെ പേരീ. എനിക്ക് വീടില്ല. ഞങ്ങടെ വീട് പണയം വച്ച കാശും കൊണ്ടാ എന്നെ കെട്ടിയവന്‍ പോയത്. അമ്മ കാണിച്ച മണ്ടത്തരം. വീട് ബാങ്കുകാര് കൊണ്ടുപോയി. വീടെന്നു പറയാന്‍ ഒന്നുവില്ല, പത്തു സെന്റ്‌ സ്ഥലത്ത് ഒരു ഓലപ്പെര” അവള്‍ ചിരിച്ചു.

“അമ്മ?”

“രണ്ടുമാസം മുന്നേ ചത്തുപോയി”

അപ്പോള്‍ അച്ഛനും ഇവളും തമ്മില്‍ എന്തോ ബന്ധമുണ്ട്. അതാണ്‌ സംഗതി. പക്ഷെ ചോദിക്കാന്‍ പറ്റില്ലല്ലോ. അല്ലെങ്കില്‍ ചോദിച്ചാലോ? എന്നെ മാറ്റിനിര്‍ത്തി ഇത്രയും ഇവള്‍ പറഞ്ഞ സ്ഥിതിക്ക്, ചോദിക്കാം.

“അച്ഛനെ മാധവിക്ക് എങ്ങനാ പരിചയം..?” ചോദിച്ചു.

അവളുടെ മുഖത്തേക്ക് രക്തം ഇരച്ചുകയറി.

“ഞാനിതൊന്നു മേപ്പോട്ടു വച്ചോട്ടെ” ജനലില്‍ വച്ചിരുന്ന ചെറിയ എണ്ണക്കുപ്പി എടുത്തിട്ട് അവള്‍ പറഞ്ഞു.

ചായ്പ്പിലെ പഴയ തടിയലമാരയുടെ മുകളിലേക്ക് കൈ ഉയര്‍ത്തി അവള്‍ അതവിടെ വയ്ക്കാനായി ശ്രമിച്ചു. ആ ശ്രമത്തില്‍ മുകളിലേക്ക് നിരങ്ങിക്കയറിയ ബ്ലൌസിന്റെ ഉള്ളില്‍ നിന്നും അവളുടെ വലതുമുല പൂര്‍ണ്ണമായി പുറത്തേക്ക് ചാടി. വിങ്ങി വീര്‍ത്ത് വിജ്രുംഭിച്ചു നില്‍ക്കുന്ന വന്മുല! അതെന്റെ കണ്മുന്നില്‍ അനാവൃതമായിരിക്കുന്നു. മുന്തിരിങ്ങായുടെ വലിപ്പമുള്ള അതിന്റെ ഞെട്ട് തുറിച്ചുന്തി നില്‍ക്കുന്നത് കണ്ട ഞാന്‍ കാമാഗ്നിയില്‍

💬 Comments

View all comments