0%

Chapter Title : ബ്രഹ്മഭോഗം 2 [Master]

Author : Master Read All Parts 1.6K

ധാരാളം. അച്ഛനെ കാമിക്കാത്ത സ്ത്രീകളില്ല എന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്. പക്ഷെ ഈ നാട്ടില്‍ അച്ഛന്‍ സ്വന്തം പേര് കളങ്കപ്പെടുത്താന്‍ തക്ക യാതൊന്നും ചെയ്തിട്ടില്ല; ചെയ്യുകയുമില്ല. അഥവാ ചെയ്താലും അത് ഭദ്രമായി മറയ്ക്കാന്‍ അച്ഛനറിയാം. എന്തായാലും ഇത്രയും പറഞ്ഞ സ്ഥിതിക്ക്, അച്ഛനെപ്പറ്റി ആന്റിയുടെ അഭിപ്രായമറിയാന്‍ എനിക്ക് ഔത്സുക്യമുണ്ടായി.

“ആന്റിയും അച്ഛന്റെ ആരാധികയാണോ?” ഞാന്‍ ചോദിച്ചു. ആന്റി വീണ്ടും പൊട്ടിച്ചിരിച്ചു. മനുഷ്യനെ കൊന്നുകൊലവിളിക്കുന്ന ചിരി.

“എന്ത് ചോദ്യമാടാ കുട്ടാ ഇത്? ഈ നാട്ടില്‍ ഏതെങ്കിലും സ്ത്രീയുണ്ടാകുമോ അദ്ദേഹത്തെ ആരാധിക്കാത്തവരായി? ക്ഷേത്രത്തില്‍ വല്ലപ്പോഴും ദര്‍ശനം തരുമ്പോള്‍ ഞാന്‍ കാണാറുണ്ട് അദ്ദേഹത്തെ തേടി ചെല്ലുന്ന കണ്ണുകളെ”

ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് വീണ്ടും ഇരുന്നു. പെണ്‍സൗന്ദര്യത്തിന്റെയും തീവ്രരതിഭാവത്തിന്റെയും ഉത്തുംഗതയിരുന്നു ആന്റിയെങ്കിലും സംഭാഷണത്തില്‍ വെറും സാധാരണക്കാരിയായിരുന്നു ആള്‍; ഒപ്പം അങ്ങേയറ്റം സരസയും. ആന്റിയോടുള്ള എന്റെ മതിഭ്രമത്തെ വലിയ ഒരളവുവരെ നിയന്ത്രിക്കാനും മെരുക്കാനും എനിക്കതുമൂലം സാധിച്ചു.

“എനിക്ക് ആരാധകര്‍ ഒന്നുമില്ല ആന്റി. ഞാന്‍ അച്ഛനെപ്പോലെ പണ്ഡിതന്‍ ഒന്നുമല്ലല്ലോ” ഞാന്‍ പറഞ്ഞു.

“പക്ഷെ അച്ഛനേക്കാളും സുന്ദരനാണല്ലോ”

അത് പറഞ്ഞപ്പോള്‍ ആ മുഖത്തുണ്ടായ ഭാവം! പയ്യന്മാരെ കാമിക്കുന്ന കാമഭ്രാന്തി; അച്ഛന്റെ സുരപാനസദസ്സിലെ സംഭാഷണങ്ങള്‍ എന്റെ സ്മൃതിയിലെത്തി. എന്തിനാണ് ആന്റി വിരല്‍ കടിച്ചുകൊണ്ട് ഇങ്ങനെ നോക്കുന്നത്. വിരല്‍ ആ ചുണ്ടില്‍ അമരുമ്പോള്‍ അതൊരു പുഷ്പദളം പോലെ വിടരുന്നു. മതിമോഹനമായ കാഴ്ച. സ്ത്രീയുടെ അധരങ്ങള്‍ പൂവിതളുകളാണ്; സുഗന്ധവാഹിയായ രണ്ടിതള്‍പ്പൂവ്.

“ആന്റി എങ്ങനെ സമയം കളയുന്നു?” ഞാന്‍ ചോദിച്ചു.

ഗോകുല്‍ പോയിക്കഴിഞ്ഞാല്‍ തനിച്ചാകുന്ന ആന്റിയുടെ ദിനചര്യ അറിയാന്‍ എനിക്ക് മോഹമുണ്ടായിരുന്നു. ദിനചര്യ മാത്രമല്ല, ആന്റിയെപ്പറ്റി സകലതും എനിക്കറിയണമായിരുന്നു; സകലതും.

“അയല്‍ക്കാരികള്‍ ആരെങ്കിലും വരും. കുറെ പരദൂഷണം

💬 Comments

View all comments