0%

Chapter Title : ബ്രഹ്മഭോഗം 2 [Master]

Author : Master Read All Parts 1.6K

പറയും. പിന്നെ, പിന്നെ ഞാന്‍ പാടും. സ്മ്യൂളില്‍ ഒരു ഐഡി ഉണ്ട്”

അതെനിക്കൊരു പുതിയ അറിവായിരുന്നു; സ്മ്യൂളില്‍ പാടുന്ന മീരാദേവി.

“ഉവ്വോ, ആന്റി പാടുമോ? എനിക്ക് പാട്ട് ക്രേസ് ആണ് ആന്റീ” ഉത്സാഹത്തോടെ ഞാന്‍ പറഞ്ഞു.

“സ്മ്യൂളില്‍ ചെറിയൊരു താരമാണ് ഞാന്‍. നിനക്കതില്‍ മെമ്പര്‍ഷിപ് ഉണ്ടോ?”

“ഇല്ല. എനിക്ക് പാടാന്‍ അറിയില്ലല്ലോ”

“രസമാണ്. പാടാന്‍ അറിയാത്തവരും ഗായകരായി മാറുന്ന വേദിയല്ലേ സ്മ്യൂള്‍. ഓരോന്നിന്റെ കാറല്‍ കേട്ടാല്‍ ദാസേട്ടനും ചിത്രേച്ചിയും മറ്റും സംഗീതം തന്നെ വേറുത്തേക്കാന്‍ ഇടയുണ്ട്” ആന്റി ചിരിച്ചു.

“എനിക്ക് ആന്റിയുടെ ഒരു പാട്ട് കേള്‍ക്കണം”

“വേണ്ട; എനിക്ക് വയ്യ നിന്റെ ചിരി കാണാന്‍”

“പോ ആന്റീ; ഞാന്‍ ചിരിക്കില്ല. പ്ലീസ്”

“പ്രോമിസ്?” “പ്രോമിസ്”

ആന്റി തലയട്ടിയ ശേഷം എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നു. സൌഹൃദ സംഭാഷണത്തിലൂടെ ഏറെക്കുറെ മെരുങ്ങിയിരുന്ന മനസ്സ് നിമിഷാര്‍ദ്ധം കൊണ്ട് വീണ്ടും പഴയ തലത്തിലേക്ക് കൂപ്പുകുത്തി. ഈശ്വരാ ഈ ചന്തികള്‍! ഉഫ്ഫ്ഫ്! തളരുകയാണ് ശരീരം. എന്നെ ഇവ ഈ സ്ത്രീയുടെ ദാസനാക്കി മാറ്റുന്നു. വയ്യ എനിക്കിത് കാണാന്‍. അച്ഛന്‍ വെറുതെയല്ല ഇവരെ മോഹിച്ച് ഭ്രമിച്ച് ജീവിക്കുന്നത്. എത്ര അഴകേറിയ നടനമാണ് അവയാടിത്തിമിര്‍ക്കുന്നത്! ഹ്മം. ഇത്രയേറെ തെന്നുമോ ചന്തികള്‍? ഈ ആകാരവടിവ് പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചതോ? ലിംഗം മുഴുത്ത് ഷഡ്ഡിയില്‍ നനവ് പടര്‍ത്തുന്നു.

“ഏതു പാട്ടാണ് ഇഷ്ടം? പഴയതോ പുതിയതോ?” ആന്റി മൊബൈലുമായി തിരികെ എത്തിയിട്ട് ചോദിച്ചു. മനസ്സിനെ കടിഞ്ഞാണിട്ടു പിടിച്ച് ഞാന്‍ നിലയ്ക്ക് നിര്‍ത്തി.

“ആന്റിക്ക് പാടിയതില്‍ ഏറ്റവും ഇഷ്ടം തോന്നിയത്”

തലയാട്ടിയ ശേഷം ആന്റി സോഫയിലേക്ക് ഇരുന്ന്‍ മൊബൈലില്‍ വിരലുകള്‍ അമര്‍ത്തി. ദുരാഗ്രഹികളായ എന്റെ

💬 Comments

View all comments