0%

Chapter Title : ബ്രഹ്മഭോഗം 3 [Master]

Author : Master Read All Parts 1.1K

കാമാര്‍ത്തി പെരുത്ത കണ്ടന്‍ പൂച്ചയുടെ കാതടപ്പിക്കുന്ന രോദനം. ഇണയെ തേടി പോകുകയാകും അവന്‍; എന്നെപ്പോലെ.

ഞാന്‍ ചായ്പ്പിലേക്ക് കയറി.

“വരുമ്പോ ആ വാതിലേല്‍ മൂന്നു തവണ മുട്ടിയാ മതി. ഞാന്‍ വന്നു തൊറക്കാം. കാത്തിരിക്കും കേട്ടോ”

ഞാന്‍ വാതില്‍ ലക്ഷ്യമാക്കി നീങ്ങി. മെല്ലെ, എന്റെ കൈ അതില്‍ സ്പര്‍ശിച്ചു. മുട്ടണോ? ഹൃദയം ശക്തിയേറിയ പമ്പ് പോലെ അതിദ്രുതം മിടിക്കുകയാണ്. അച്ഛനും അമ്മയും ആരും അറിയാതെ വീടുവിട്ട് മനസ്സിനെ ഒന്നടങ്കം വരുതിയിലാക്കിയ കാമദാഹത്തിന്റെ നിയന്ത്രണത്തില്‍ കത്തുന്ന ശരീരവുമായി വന്നിരിക്കുകയാണ് ഞാന്‍. മുട്ടിയാല്‍ അത് കേള്‍ക്കുന്നത് നായരാണെങ്കില്‍? കള്ളനാണെന്ന് കരുതി അയാള്‍ വിളിച്ചുകൂവി ആളെ കൂട്ടിയാല്‍ എന്ത് ചെയ്യും? ഇല്ലടാ, അയാള്‍ കേള്‍ക്കില്ല. അതല്ലേ അവള്‍ നിന്നോട് പറഞ്ഞത് മുട്ടിക്കോളാന്‍. അയാള്‍ കേള്‍ക്കുമെങ്കില്‍ അവളങ്ങനെ പറയുമായിരുന്നോ? നിന്നെക്കാള്‍ അധികം സുഖിക്കാന്‍ വെമ്പി കിടക്കുകയാണ് അവള്‍. ലിംഗസുഖം അറിഞ്ഞ പെണ്ണാണ്‌ അവള്‍. കടിമൂത്ത കാമഭ്രാന്തി.

ഞാന്‍ മുട്ടി; മൂന്നുതവണ. എന്നിട്ട് വേഗം പിന്നിലേക്ക് മാറി മറഞ്ഞുനിന്നു. കതക് തുറക്കുന്നത് നായരാണ് എങ്കില്‍? അയാള്‍ക്ക് പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ സാധിച്ചാല്‍?

ഓരോ സെക്കന്റിനും ഒരു യുഗത്തിന്റെ ദൈര്‍ഘ്യം ഉള്ളതുപോലെ എനിക്ക് തോന്നി. പെട്ടെന്നൊരു വെളിച്ചം എന്റെ നേരെ വന്നാല്‍? ഞാന്‍ ഭയന്നുവിറച്ചു. കാമവും ഭയവും ഒരേ അളവില്‍ എന്നെ ഞെരിക്കുകയാണ്. കതക് തുറന്നിറങ്ങുന്നത് മാറ്റാരെങ്കിലും ആണെങ്കില്‍? മറ്റാര്? ഇവിടെ ആകെ രണ്ടുപേരല്ലേ ഉള്ളൂ. രാവിന്റെ ശൈത്യത്തിലും ശരീരം വിയര്‍ക്കുന്നത് ഞാനറിഞ്ഞു. ഇരുട്ടില്‍ എന്റെ കണ്ണുകള്‍ വാതിലിലേക്ക് സൂക്ഷിച്ചു നോക്കി നില്‍ക്കുകയായിരുന്നു. ചെറിയ ഒരു ശബ്ദം. ഹൃദയം നെഞ്ചിന്‍കൂട് തകര്‍ത്ത് പുറത്തുചാടും എന്ന് ഞാന്‍ ഭയന്നു.

💬 Comments

View all comments