0%

Chapter Title : ബ്രഹ്മഭോഗം 3 [Master]

Author : Master Read All Parts 1.1K

പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി വല്ലതും സംഭവിച്ചാല്‍ ഓടാന്‍ തയ്യാറായി കരുതലോടെ ഞാന്‍ നിന്നു. മാധവിയോടുള്ള കാമം മാത്രം മനസ്സില്‍ പേറി ഇങ്ങോട്ട് വരുമ്പോള്‍, മറ്റൊരു ചിന്തയും മനസിലുണ്ടയിരുന്നില്ല.

കതകിന്റെ ഓടാമ്പല്‍ നീങ്ങുന്ന ശബ്ദം. വളരെ മൃദുവായാണ് അത് നീങ്ങുന്നത്. മെല്ലെ പാളികള്‍ ഉള്ളിലേക്ക് തുറക്കപ്പെട്ടു. ശക്തമായ ചങ്കിടിപ്പോടെ ഞാന്‍ നോക്കി. അവ്യക്തമായി മാധവിയുടെ രൂപം വാതില്‍ക്കല്‍ ഞാന്‍ കണ്ടു. എന്നെയവള്‍ കണ്ടിട്ടില്ല. മെല്ലെ ഞാന്‍ മറവില്‍ നിന്നും പുറത്തേക്കിറങ്ങി.

“വാ” ശ്വാസോച്ഛ്വാസത്തേക്കാള്‍ പതിഞ്ഞ ശബ്ദത്തില്‍ അവളുടെ വിളി.

നിലത്ത് നിന്നും ഏതാണ്ട് ഒന്നരയടി മുകളിലാണ് അടുക്കള വാതില്‍. ഞാന്‍ അവളുടെ അരികിലേക്ക് ചെന്നു. ഇപ്പോള്‍ മാധവിയുടെ രൂപം എനിക്ക് ഏറെക്കുറെ സ്പഷ്ടമായിരുന്നു. വാതില്‍ക്കല്‍ രണ്ടു കൈകളും കട്ടിളമേല്‍ പിടിച്ച് നില്‍ക്കുകയാണ് അവള്‍. ഞാന്‍ അവളുടെ അരികിലെത്തി നോക്കി. കസ്തൂരിമഞ്ഞളും വെളിച്ചെണ്ണയും ഒപ്പം അവളുടെ വിയര്‍പ്പും കലര്‍ന്ന തീവ്രവശ്യഗന്ധം എന്നെ വരവേറ്റു. വൈകിട്ട് കണ്ടപ്പോള്‍ ധരിച്ചിരുന്നതുപോലെ ചെറിയൊരു ബ്ലൌസ് ആയിരുന്നു അരക്കെട്ടിനുമേല്‍ അവള്‍ ധരിച്ചിരുന്നത്. പടിക്കെട്ടില്‍ നിന്നിരുന്ന അവളുടെ പരന്നുതുടുത്ത, ലേശം ചാടിയ വിശാലമായ വയറിനും വളരെ താഴെ ഉണ്ടായിരുന്നത് ഒരു തോര്‍ത്താണ്; വലിയ ഈരേഴന്‍ തോര്‍ത്ത്. ഇരുട്ടാണെങ്കിലും തോര്‍ത്തിന്റെ ശുഭ്രനിറം എനിക്ക് വ്യക്തത നല്‍കി. മാധവിയുടെ നിറഞ്ഞ, നെഞ്ചുതികഞ്ഞു വളര്‍ന്ന മുലകള്‍ എന്റെ മുഖത്തിന്‌ നേരെയാണ്.

“വാ..”

കിതച്ചുകൊണ്ട് അവളെന്നെ ക്ഷണിച്ചു. എന്നിട്ട് വശത്തേക്ക് മാറി. ഞാന്‍ വിറയലോടെ ഉള്ളിലേക്ക് കയറി. എന്റെ വലതുഭാഗം അവളുടെ മുലകളിലും നഗ്നമായ വയറ്റിലും ശക്തമായി അമര്‍ന്നുരഞ്ഞു. പിന്നില്‍ കതക് ചാരിയടഞ്ഞു. അതിന്റെ ഓടാമ്പല്‍ ശബ്ദമുണ്ടാക്കാതെ തിരികെ വീഴുന്ന ശബ്ദം എന്റെ കാതുകളിലെലെത്തി.

💬 Comments

View all comments