Chapter Title : ബ്രഹ്മഭോഗം 4 [Master] [Climax]
ആന്റിയോട് തോന്നാറുണ്ട്. പക്ഷെ അതെല്ലാം ഉള്ളിലുത്ഭവിച്ച കാമവികാരത്തിന്റെ അനന്തരഫലങ്ങള്‍ തന്നെയാണ്.
ആന്റിയുടെ ചിത്രം വരയ്ക്കാനായി ഞാന്‍ വിരലുകള്‍ ചലിപ്പിച്ചുതുടങ്ങിയ അതേ സമയത്താണ് ഇന്നലെ അച്ഛനെന്നെ മാധവിയുടെ പക്കലേക്ക് അയച്ചത്. ഇത് യാദൃശ്ചികമോ അതോ ഒരു സൂചനയോ? സുരസുന്ദരിയായ മീരയാന്റിയുടെ നഗ്നചിത്രം വരച്ച് അത് നോക്കി രമിക്കാന്‍ ശ്രമിച്ച എന്നെ വിധിയല്ലേ എന്റെ ആദ്യഭോഗത്തിലേക്ക് നയിച്ചത്? ആന്റിയുടെ നഗ്നത ഭാവനയിലൂടെപ്പോലും കാണുന്നതിനും മുന്‍പേ, രതിയുടെ ബാലപാഠങ്ങള്‍ ഞാന്‍ അറിഞ്ഞിരിക്കണം എന്ന നിയതിയുടെ തീരുമാനം? ശരീരത്തിലൂടെ ഒരു തരിപ്പ് പടര്‍ന്നുപിടിക്കുന്നത് ഞാനറിഞ്ഞു. മീരയാന്റിയുടെ സൌന്ദര്യം എനിക്ക് ലഭിക്കുമെന്നാണോ അതിന്റെ അര്‍ഥം?
ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് എനിക്ക് ആന്റിയുടെ വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞത്. വൈകുന്നേരം ഞാന്‍ ചെല്ലുമ്പോള്‍ വീട് അടഞ്ഞുകിടക്കുകയാണ്. ഗോകുല്‍ ഇന്റര്‍ സ്കൂള്‍ സ്പോര്‍ട്സ് മത്സരങ്ങള്‍ക്ക് ഇന്നലെയാണ് പോയത്. പത്തു ദിവസത്തെ മത്സരങ്ങളാണ് ഉള്ളത്. വീട്ടില്‍ ആന്റി മാത്രമേ കാണൂ എന്ന ചിന്ത എന്നെ വീര്‍പ്പുമുട്ടിക്കുന്നുണ്ടായിരുന്നു. ആദ്യമായാണ് തെറ്റായ മനസോടെ ഞാന്‍ ഇവിടേയ്ക്ക് വരുന്നത്. ആന്റിയെ ഭോഗിക്കുക എന്ന ആഗ്രഹം മനസില്‍ നിയന്ത്രണത്തിനും അതീതമായി നിറഞ്ഞിരിക്കുകയാണ്. സൈക്കിള്‍ മുറ്റത്ത് വച്ചിട്ട് ഞാന്‍ ഇറങ്ങി. മനസ്സ് പിടയ്ക്കുന്നുണ്ടായിരുന്നു. ആന്റിയുടെ ഉദ്യാനത്തില്‍ വിരിഞ്ഞുനിന്നിരുന്ന കടും കുങ്കുമവര്‍ണ്ണമുള്ള തുടുത്ത റോസാപ്പൂവ് എന്നെ നോക്കി പുഞ്ചിരിച്ചു. ആന്റിയുടെ പൂവ്! ഞാന്‍ അതിനെ അരുമയോടെ പിടിച്ച് സുഗന്ധം നുകര്‍ന്നു; ഹൃദ്യമായ ഗന്ധം. ഇതേപോലെ ആന്റിയുടെ പുഷ്പവും എനിക്ക് മണക്കാന്‍ കിട്ടുമോ? ഞാന്‍ ബെല്ലില്‍ വിരലമര്‍ത്തി. ഉള്ളില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാതെ വന്നപ്പോള്‍ ഞാന്‍ വീണ്ടും ബെല്ലടിച്ചു; കിളി കരയുന്ന ശബ്ദം കാതിലെത്തി എങ്കിലും പുറത്തേക്ക് ആരും വന്നില്ല.
💬 Comments
View all comments