Chapter Title : ബ്രഹ്മഭോഗം 4 [Master] [Climax]
ആന്റി നടത്ത നിര്‍ത്തി തലമാത്രം തിരിച്ച് എന്നെ ഒന്ന് നോക്കി. ഞാനാണ് എന്ന് മനസിലായപ്പോള്‍ ആ ചെഞ്ചുണ്ടുകള്‍ വിടര്‍ന്നു. സത്യം പറഞ്ഞാല്‍ ആ നോട്ടവും നില്‍പ്പും കൊത്തിവച്ചതുപോലെ എന്റെ മനസ്സില്‍ പതിഞ്ഞുപോയി.
“വിഷ്ണുവോ? എങ്ങോട്ടാ യാത്ര?” ആന്റി ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഇവിടെ അടുത്തൊരാളെ കാണാന്‍..” ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ ആന്റിയുടെ അരികിലായി സൈക്കിള്‍ നിര്‍ത്തി.
“അങ്ങോട്ടുള്ള വഴിയൊക്കെ മറന്നോ? കുറെ നാളായല്ലോ കണ്ടിട്ട്”
അടുത്തുനിന്ന് ആന്റിയുടെ സൌന്ദര്യം കണ്ടപ്പോള്‍ എനിക്ക് സമനില തെറ്റാന്‍ തുടങ്ങിയിരുന്നു. ബ്ലൌസിന്റെ കക്ഷങ്ങള് വിയര്‍ത്ത് കുതിര്‍ന്നിട്ടുണ്ട്. കൊഴുത്ത കൈത്തണ്ടകള്‍ ഏറെക്കുറെ മുഴുവനും നഗ്നം.
“പറ്റിയില്ല”
“അതോ ഗോകുല്‍ ഇല്ലാത്തോണ്ടാണോ?”
“ഏയ് അല്ല ആന്റി”
“എങ്കില്‍ നാളെ വരുമോ?”
“നാളെ..നോക്കാം”
“ഗോകുല്‍ നിനക്ക് തരാന്‍ ഒരു ബുക്ക് തന്നിട്ടുണ്ട്. ലൈബ്രറിയില്‍ നിന്നും കൊണ്ടുവച്ചതാ..”
“ഓ ഞാനത് മറന്നാരുന്നു..”
“ഉം മറക്കും. നാളെ വരണേ; ഞാന്‍ കാത്തിരിക്കും”
ആന്റി വശ്യമായി ചിരിച്ചു. ഞാന്‍ തലയാട്ടി. അവരെക്കാള്‍ മുന്‍പായി ഞാന്‍ സൈക്കിളില്‍ നീങ്ങി. ആരെയും കാണാന്‍ ഉണ്ടായിരുന്നില്ല; വെറുതെ പറഞ്ഞതാണ്. ഗോകുലിനോട് പുസ്തകം എടുത്തുവയ്ക്കാന്‍ പറഞ്ഞത് ആന്റിയെ കാണാനുള്ള ഒരു കാരണം മാത്രമായിരുന്നു. അവന് പോയ സമയം നോക്കിത്തന്നെ അങ്ങോട്ട് പോകാന്‍ സാധിച്ചതും അതുകൊണ്ടാണ്.
രാത്രി ഞാന്‍ ആന്റിയുടെ ചിത്രം വരച്ചു. റോഡില്‍ വച്ച് എന്നെ തിരിഞ്ഞുനോക്കിനിന്ന രൂപം അതേപടി ഞാന്‍ പേപ്പറില്‍ ആവിഷ്കരിച്ചു. മടക്കുകള്‍ വീണ വയര്‍ വരയ്ക്കുമ്പോള്‍ എന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. നിറം നല്കി ചിത്രം പൂര്‍ണ്ണമാക്കിയിട്ട് ഞാന്‍ നോക്കി. ആന്റി ജീവനോടെ മുന്‍പിലെത്തി നില്‍ക്കുന്നതുപോലെയുണ്ട്.
അടുത്ത ദിവസം സ്കൂളില്‍ നിന്നും ലഞ്ചിന് ശേഷം
💬 Comments
View all comments