0%

Chapter Title : ബ്രെയിന്‍ ഗെയിം [Master]

Author : Master Read All Parts 1.7K

ഞാന്‍ ചോദിച്ചു.

ഷൈല ഷര്‍ട്ട് ലേശം മേലേക്ക് നീക്കി കൊഴുത്ത പുറം നഗ്നമാക്കി. വശത്ത്‌ വയറിന്റെ മടക്ക്!

ഞാനടിമുടി വിറച്ചു. അങ്ങനെ എന്റെ അവസരമിതാ കരഗതമായിരിക്കുന്നു. ഞാന്‍ വലതു ചൂണ്ടുവിരല്‍ കൊണ്ട് ഷൈല എന്നെഴുതി. മാര്‍ദ്ദവമുള്ള, മിനുത്തുകൊഴുത്ത മാംസത്തിലെ സ്പര്‍ശം എന്നെ ഒരു അഭൌമതയിലേക്ക് നയിച്ചു.

“പറ”

“ശ്ശൊ മനസിലായില്ല. ഒന്നൂടെ” അവള്‍ ചിണുങ്ങി.

ഞാന്‍ വീണ്ടുമെഴുതി. ഷൈല തല പൊക്കി കണംകാലുകള്‍ ഉയര്‍ത്തി ആട്ടാന്‍ തുടങ്ങിയിരുന്നു.

“എന്റെ പേരല്ലേ?” അവള്‍ ചോദിച്ചു.

“ഉം”

“ഇനി അടുത്തത്” അവള്‍ പറഞ്ഞു.

“നീ എഴുതുന്നില്ലേ?”

“ഒരാള് പത്തെണ്ണം വീതം എഴുതണം. അടുത്ത പത്ത് മറ്റെയാള്‍. അങ്ങനെ നാലഞ്ചു റൌണ്ട്. ഏറ്റവും കൂടുതല്‍ ശരി ആര്‍ക്കാന്നു നോക്കാം” അവള്‍ പറഞ്ഞു. ഞാന്‍ മൂളി.

ഞാന്‍ ഹരി എന്നെഴുതി.

“ഒരിടത്ത് തന്നെ എഴുതാതെ മാറ്റിമാറ്റി എഴുത്” അവള്‍ പറഞ്ഞു. ഞാന്‍ പുറത്തുതന്നെ അല്‍പ്പം മാറ്റി എഴുതി.

“ഹരി” അവള്‍ പറഞ്ഞു.

അടുത്തതായി ഞാന്‍ ഗുണനം എന്നെഴുതി. അവളുടെ ശരീരത്തിലെ സ്പര്‍ശനം എന്റെ ഷഡ്ഡി നനച്ചു കുതിര്‍ത്തിരുന്നു.

“ഒന്നൂടെ” ഷൈല പറഞ്ഞു; ഞാന്‍ വീണ്ടുമെഴുതി.

“ഗുണനം” അവള്‍ ചിരിച്ചു.

കക്ഷം എന്ന് ഞാനെഴുതി.

“മാറ്റി എഴുത്” അവള്‍ പറഞ്ഞു. എന്റെ കണ്ണുകള്‍ അവളുടെ പാവാടയുടെ മേല്‍ പതിഞ്ഞു.

“കാലില്‍ എഴുതട്ടെ” വരണ്ട തൊണ്ട നനച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. അവള്‍ മൂളി. ഞാന്‍ വേഗം പിന്നിലേക്ക് നിരങ്ങിനീങ്ങി അവളുടെ ഭ്രാന്തുപിടിപ്പിക്കുന്ന കണംകാലുകളിലേക്ക് നോക്കി. കൊഴുത്ത, ചെറുരോമമുള്ള മിനുത്ത കാലുകള്‍. എനിക്കെഴുതാന്‍ വേണ്ടി അവള്‍ കാലുകള്‍ നേരെ വച്ചു. ഞാന്‍ ഇടതുകാലിന്റെ വണ്ണയില്‍ വീണ്ടും കക്ഷം

💬 Comments

View all comments