0%

Chapter Title : ബ്രെയിന്‍ ഗെയിം [Master]

Author : Master Read All Parts 1.7K

എന്നെഴുതി. അവള്‍ക്ക് മനസിലാകാഞ്ഞതിനാല്‍ വീണ്ടും രണ്ടുതവണ കൂടി എഴുതി. ഷൈല വിഷണ്ണയായി എന്നെ തിരിഞ്ഞുനോക്കി.

“എന്തുവാ? എനിക്ക് മനസിലായില്ല” കുഞ്ഞുങ്ങളെപ്പോലെ ചുണ്ട് പിളുത്തി അവള്‍ ചിണുങ്ങി. എന്ത് ഓമനത്വമുള്ള ചുണ്ട്! തേനാണ് അത് നിറയെ.

“പറേട്ടെ” ഞാന്‍ ചോദിച്ചു. അവള്‍ തലയാട്ടി.

“കക്ഷം”

അതു പറഞ്ഞപ്പോള്‍ അവളുടെ ഭാവം മാറിയ മാറ്റം! പെണ്ണ് കടുത്ത ലജ്ജയോടെ ചിരിച്ച് നോട്ടം മാറ്റിക്കളഞ്ഞു.

“ഇപ്പം എത്രായി” അവള്‍ ചോദിച്ചു.

“നാല്”

“എഴുത്” അവള്‍ പറഞ്ഞു.

“കളി ഇഷ്ടപ്പെട്ടോ? ഇനി കട്ടി വാക്കുകള്‍ ആയിരിക്കും”

“നല്ല സുഖമുള്ള കളി. കട്ടിവാക്ക് മതി” അവള്‍ പറഞ്ഞു.

“കാലില്‍ മതിയോ?” തുടകളിലേക്ക് ആര്‍ത്തിയോടെ നോക്കിക്കൊണ്ട്‌ ഞാന്‍ ചോദിച്ചു.

“ഉം, വേണേല്‍ കുറച്ചു മോളിലോട്ട് മാറ്റി എഴുതിക്കോ കേട്ടോ”

തലയണയില്‍ തലയമര്‍ത്തി കിടന്നുകൊണ്ട് ഷൈല മന്ത്രിച്ചു. ദേഹം തളരുന്നതുപോലെ എനിക്ക് തോന്നി. ഇവള്‍ കടിമൂത്ത് കിടക്കുകയാണ്; സംശയമില്ല. പാവാട മേലേക്ക് നീക്കാന്‍ എനിക്കവള്‍ അനുമതി തന്നിരിക്കുകയാണ്! ഷൈല ഒന്നിളകി കിടന്നിട്ട് തുടകള്‍ അകത്തി. അവള്‍ അമിതമായി കിതച്ചു. ഞാന്‍ പാവാട ലേശം മുകളിലേക്ക് നീക്കി. ഷൈലയുടെ കിതപ്പ് കൂടുന്നുണ്ടായിരുന്നു. അപാര വണ്ണമുണ്ടായിരുന്ന അവളുടെ വെണ്ണത്തുട കാല്‍ഭാഗത്തോളം അനാവൃതമായി.

“രോമാക്കാട്” ഞാനെഴുതി. എന്റെ മനസ്സില്‍ അത്തരം വാക്കുകള്‍ മാത്രമേ വരുന്നുണ്ടായിരുന്നുള്ളൂ.

“ഒന്നൂടെ” ഷൈല കിതച്ചു.

ഞാന്‍ വീണ്ടും എഴുതി. അവള്‍ക്ക് മനസിലാകാഞ്ഞതിനാല്‍ രണ്ടുതവണ കൂടി എഴുതി. ഷൈല കൈ പിന്നിലെക്കിട്ടു തുട ചൊറിഞ്ഞു.

“പറ, ഞാന്‍ തോറ്റു” അവള്‍ പറഞ്ഞു.

“രോമാക്കാട്” ഞാന്‍ നായെപ്പോലെ അണച്ചുകൊണ്ട് പറഞ്ഞു. ഷൈല തിരിഞ്ഞെന്റെ കണ്ണിലേക്ക് ഒരു പ്രത്യേക ഭാവത്തോടെ നോക്കി.

💬 Comments

View all comments