0%

Chapter Title : ബ്രെയിന്‍ ഗെയിം [Master]

Author : Master Read All Parts 815

മുന്മുറിയില്‍ ഒരു ബെഞ്ചില്‍ ഇരിക്കുകയായിരുന്ന അവനെ ഒറ്റ ചവിട്ടിന് നിലത്തിട്ടു.

“നായിന്റെ മോനെ, എന്റെ പെങ്ങളുടെ മേല്‍ നീ കൈവയ്ക്കും അല്ലേടാ?” ഞാന്‍ അമറി.

തുടര്‍ന്നു ഞാനവനെ തൂക്കിയെടുത്ത് പുറത്തിറങ്ങി എടുത്തിട്ടു പെരുമാറി. മൂക്കില്‍നിന്നും വായില്‍ നിന്നും ചോരചീറ്റി അവന്‍ ഒരു പഴന്തുണി പോലെ വീണിട്ടും എനിക്ക് കലിയടങ്ങുന്നുണ്ടായിരുന്നില്ല. അവന്റെ അച്ഛനും അമ്മയും ആ സമയത്തവിടെ ഇല്ലായിരുന്നു. അയല്‍ക്കാര്‍ ഞാനവനെ അടിക്കുന്നത് കണ്ടെങ്കിലും, ആ വീട്ടുകാരോട് അവര്‍ക്കാര്‍ക്കും ഇഷ്ടമുണ്ടായിരുന്നില്ല.

ഞാന്‍ വീട്ടിലെത്തി ഷൈലയെ ആശ്വസിപ്പിച്ചു. ഞാനവനെ അടിച്ച് വീഴ്ത്തി എന്നറിഞ്ഞപ്പോള്‍ അവളുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു.

“അവനെന്നല്ല, ഒരുത്തനും തൊടില്ല നിന്നെ ഇനി” ഞാന്‍ പറഞ്ഞു.

“മോനെ അവന്റെ അച്ഛന്‍ മഹാ വൃത്തികെട്ടവനാ. അവനിനി എന്തൊക്കെ പുകില്‍ ഒണ്ടാക്കുമോ എന്തോ?” അമ്മ ആധിപ്പെട്ടു. ഞാനത് കാര്യമാക്കിയില്ല.

പക്ഷെ അമ്മയുടെ ശങ്ക സത്യമായി. ഏതാണ്ട് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുറ്റത്തൊരു അട്ടഹാസം ഞാന്‍ കേട്ടു. അച്ഛന്‍ അപ്പോഴും വന്നിട്ടില്ല. ഒമ്പതുമണിക്ക് കടയടച്ച് ഒമ്പതരയോടെയാണ് അച്ഛന്‍ വരാറുള്ളത്. ചിലപ്പോള്‍ അതിലും വൈകും.

“ഇറങ്ങിവാടാ തന്തയില്ലാത്തവനെ ഇങ്ങോട്ട്” മദ്യപിച്ച് ലക്കുകെട്ട് എത്തിയ അവന്റെ അച്ഛനായിരുന്നു പുറത്ത്.

“മോനെ വേണ്ട; അവനങ്ങ്‌ പൊക്കോളും..” പുറത്തേക്ക് ചെന്ന എന്നെ അമ്മ തടഞ്ഞു. ഷൈല ഭീതിയോടെ വിറയ്ക്കുന്നത് നോക്കിക്കൊണ്ട്‌ ഞാന്‍ അമ്മയെ പിടിച്ചുമാറ്റിയിട്ട് പുറത്തേക്ക് ചെന്നു.

“ഒരക്ഷരം നീയിനി മിണ്ടിയാല്‍, നീ ഞൊണ്ടിയേ തിരിച്ചുപോകൂ” അവന്റെ തൊട്ടുമുന്‍പിലെത്തി ഞാന്‍ വിരല്‍ചൂണ്ടിക്കൊണ്ട് മുരണ്ടു.

“നീ എന്നെ ഒണ്ടാക്കും. എന്റെ മോനെ വീട്ടിക്കേറി നീ അടിച്ചു അല്ലേടാ പന്നക്കഴുവേറീ?” അയാള്‍ അലറി.

കോപാധിക്യത്തില്‍ ഭ്രാന്തെടുത്ത് നില്‍ക്കുകയായിരുന്ന അയാള്‍ എന്റെ മുഖം നോക്കി ഇടിച്ചു. ഇടി എനിക്ക് നന്നായിത്തന്നെ കൊണ്ടു. തല പെരുക്കുന്നത് പോലെ തോന്നിയ ഞാന്‍ അടുത്ത നിമിഷം അവനെ ആഞ്ഞു തൊഴിച്ചു. മലര്‍ന്നടിച്ചാണ് അവന്‍ വീണത്. എനിക്ക് പിന്നെ സ്വബോധം ഉണ്ടായിരുന്നില്ല. അവനെ ഞാന്‍ ചവിട്ടിക്കൂട്ടി. അമ്മയും ഷൈലയുമെത്തി എന്നെ പിടിച്ചുമാറ്റിയില്ലായിരുന്നെങ്കില്‍ ഞാനവനെ കൊന്നേനെ.

“നീയെന്നെ അടിച്ചു അല്ലേടാ നായെ. ഇവളെ നിനക്ക് മാത്രം ഊക്കണം. എന്റെ മോന്‍ ഊക്കാന്‍ പാടില്ല. ത്ഫൂ” നീട്ടിത്തുപ്പിക്കൊണ്ട് അയാള്‍ ഉരുണ്ടുപിരണ്ട് എഴുന്നേറ്റു.

എനിക്ക്

💬 Comments

View all comments