0%

Chapter Title : ബ്രെയിന്‍ ഗെയിം [Master]

Author : Master Read All Parts 1.7K

അവന്റെ അച്ഛനായിരുന്നു പുറത്ത്.

“മോനെ വേണ്ട; അവനങ്ങ്‌ പൊക്കോളും..” പുറത്തേക്ക് ചെന്ന എന്നെ അമ്മ തടഞ്ഞു. ഷൈല ഭീതിയോടെ വിറയ്ക്കുന്നത് നോക്കിക്കൊണ്ട്‌ ഞാന്‍ അമ്മയെ പിടിച്ചുമാറ്റിയിട്ട് പുറത്തേക്ക് ചെന്നു.

“ഒരക്ഷരം നീയിനി മിണ്ടിയാല്‍, നീ ഞൊണ്ടിയേ തിരിച്ചുപോകൂ” അവന്റെ തൊട്ടുമുന്‍പിലെത്തി ഞാന്‍ വിരല്‍ചൂണ്ടിക്കൊണ്ട് മുരണ്ടു.

“നീ എന്നെ ഒണ്ടാക്കും. എന്റെ മോനെ വീട്ടിക്കേറി നീ അടിച്ചു അല്ലേടാ പന്നക്കഴുവേറീ?” അയാള്‍ അലറി.

കോപാധിക്യത്തില്‍ ഭ്രാന്തെടുത്ത് നില്‍ക്കുകയായിരുന്ന അയാള്‍ എന്റെ മുഖം നോക്കി ഇടിച്ചു. ഇടി എനിക്ക് നന്നായിത്തന്നെ കൊണ്ടു. തല പെരുക്കുന്നത് പോലെ തോന്നിയ ഞാന്‍ അടുത്ത നിമിഷം അവനെ ആഞ്ഞു തൊഴിച്ചു. മലര്‍ന്നടിച്ചാണ് അവന്‍ വീണത്. എനിക്ക് പിന്നെ സ്വബോധം ഉണ്ടായിരുന്നില്ല. അവനെ ഞാന്‍ ചവിട്ടിക്കൂട്ടി. അമ്മയും ഷൈലയുമെത്തി എന്നെ പിടിച്ചുമാറ്റിയില്ലായിരുന്നെങ്കില്‍ ഞാനവനെ കൊന്നേനെ.

“നീയെന്നെ അടിച്ചു അല്ലേടാ നായെ. ഇവളെ നിനക്ക് മാത്രം ഊക്കണം. എന്റെ മോന്‍ ഊക്കാന്‍ പാടില്ല. ത്ഫൂ” നീട്ടിത്തുപ്പിക്കൊണ്ട് അയാള്‍ ഉരുണ്ടുപിരണ്ട് എഴുന്നേറ്റു.

എനിക്ക് നിയന്ത്രിക്കാനാകാത്തത്ര കോപമുണ്ടായി. സ്വന്തം അമ്മയുടെയും പെങ്ങളുടെയും മുന്‍പില്‍ വച്ച് അവന്‍ പറഞ്ഞ ചെറ്റത്തരം കേട്ടിട്ട് വെറുതെ നില്‍ക്കാന്‍ ഞാനൊരു ഷണ്ഡനായിരുന്നില്ല. അമ്മയുടെയും അവളുടെയും പിടിവിടുവിച്ച് ഞാന്‍ അവന്റെ നേരെ കുതിച്ചുചെന്നു.

“നില്‍ക്കടാ നായെ” അരയില്‍ നിന്നും കത്തി വലിച്ചൂരി അവന്‍ അലറി. കത്തി കണ്ടതോടെ ഞാന്‍ പരുങ്ങി.

“ഇനി നീ എന്നെ തൊട്ടാല്‍ നിന്റെ കൊടല് ഞാനെടുക്കും. ഇവളെ നിനക്ക് മാത്രം ഊക്കി സുഖിക്കണം. അതല്ലേടാ പൂറീമോനെ നിന്റെ സൂക്കേട്?” അവന്‍ വീണ്ടും അതുതന്നെ പറഞ്ഞു.

“എടാ നായെ വൃത്തികേട്‌ പറയരുത്. അമ്മേം പെങ്ങളേം

💬 Comments

View all comments