0%

Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 2 [സൂർദാസ്]

Author : Kambikathakal Read All Parts 146
മനസ്സിൽ ഈ മാണിക്യ മുത്തിനെ സ്വന്തമാക്കാൻ കഴിയാത്ത നിരാശ മറച്ചുവെച്ച് പതിയെ, " മൈമൂന കരയേണ്ട... ഞാൻ വേണ്ടത് ചെയ്യാം " എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു.  പിന്നീടെല്ലാം  വളരെ പെട്ടന്നായിരുന്നു. ചക്രവർത്തിമാരുടെ കൽപനകൾ ധിക്കരിക്കാൻ ഒരു ലോകത്തും ആരും ഇല്ല എന്ന് കൊൊച്ചു കുട്ടിികൾക്ക് വരെ അറിയാമല്ലോ. രാത്രി തന്നെ അവളുടെയും ആമിറിന്റെയും കല്യാണം നടത്തി കൊടുത്ത് സൽക്കാരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്ത് മടങ്ങാനായി കെറൂബിൽ കയറുമ്പോൾ നേരം പുലരാറായിട്ടുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവത്തിലേക്കായിരുന്നു കെറുബിലെ ആ യാത്രയുടെ തുടക്കം. (തുടരും)

💬 Comments

View all comments