0%

ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 3 [സൂർദാസ്] · ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 3 [സൂർദാസ്]

ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 3 [സൂർദാസ്]

By

👁 20 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Mvg • 2020-08-30 08:08

All parts are equally good

സൂർ ദാസ് • 2020-08-31 21:19

Thanks.... ബ്രോ ഇത്തരം കഥകൾക്ക് ഇവിടെ വലിയ പ്രാധാന്യമൊന്നുമില്ലെന്ന് തോന്നുന്നു.... സബ്മിറ്റ് ചെയ്ത് 24 മണിക്കൂർ കഴിഞ്ഞാലും സബ്മിറ്റാവാറില്ല... അതൊക്കെ കാണുമ്പോൾ എഴുതാനുള്ള മൂഡ് പോകും... നാലാം പാർട്ട് സബ്മിറ്റ് ചെയ്തിട്ട് ഒരു ദിവസം കഴിഞ്ഞു.... എന്നെങ്കിലും കിട്ടിയാൽ ബാക്കി വായിച്ചോളൂ... നന്ദി.... ഓണാശംസകൾ

മോർഫിയസ് • 2020-08-29 01:02

ഒന്നൂടെ ശ്രദ്ധിച്ചു വായിക്കേണ്ട ആവശ്യം ഉണ്ട് എന്നെ ഉള്ളു, ഒരുവട്ടം താളം കിട്ടിയാൽ പിന്നെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല !! വലിയ നോവൽ എഴുതുന്നവർ ഉപയോഗിക്കുന്ന ശൈലിയിലാണ് ബ്രോ ഈ കഥ എഴുതിയേക്കുന്നത്, അതിന് പ്രത്യേകം അനുമോദിക്കുന്നു. കാരണം ആ ശൈലിയിൽ എഴുതുന്നത് ഇത്തിരി കടുപ്പമാണെന്ന് അറിയാം. Vulgar language ഉപയോഗിക്കാതെ സെക്സ് എഴുതിയത് മനോഹരമായിട്ടുണ്ട് ഇതിന്റെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?

സൂർ ദാസ് • 2020-08-29 08:14

@ മോർഫിയസ് Bro ഒത്തിരി thanks.. ഭാഷ വലിയ രീതിയിൽ ഒന്നും എനിക്ക് വഴങ്ങാറില്ല... ഏതോ ഒരു താളത്തിൽ എഴുതി പോകുന്നു എന്ന് മാത്രം.. Erotic കഥയല്ലേ... ചില സ്ഥലങ്ങളിൽ സെക്സിന് നാടൻ പ്രയോഗങ്ങൾ വേണ്ടിവരും... എന്നാലും പറ്റെ വൾഗർ ആക്കണ്ടാന്ന് വിചാരിച്ച് ഭാഷയെ ഒന്ന് മയപ്പെടുത്തി എ ഴുതിയതാണ്.. ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം

BenzY • 2020-08-28 13:35

Dear Soor Ella partum otta erippil thanne vazichu theerthu Page kuravu ennatu thanne anu valiYoru poraYka .. Kurachoode kurachoode undaYirunagil ennoru thonnal thonnipokunu ... All the best Nigalude ea oru theem thiranjadupinu abhinadhangal ... Waiting for next part

സൂർ ദാസ് • 2020-08-28 22:25

Thanks ബെൻസി.... അടുത്ത പാർട്ട് ഉടനെ തരാം.... ട്ടോ.

Hiba • 2020-08-28 10:53

Onnum manasilavunnilla

സൂർ ദാസ് • 2020-08-28 11:56

@ Hiba വായിച്ചത് മനസ്സിലായില്ല എന്നാണോ? .... അതോ... വേറെ എന്തേലും നിർദ്ദേശങ്ങൾ പറയാനുണ്ടോ?... ഇതൊരു അറബിക്കഥ പോലെ പറഞ്ഞു പോകുന്നതാണ്.... ജിന്നുകളുടെ ലോകത്തെ കഥയായത് കൊണ്ട് വിവരിച്ച് ഫലിപ്പിക്കാൻ വലിയ പാടാണ്.....സെക്സ് പാർട്ടുകൾ പക്കാ വൾഗർ ലാംഗ്വേജിന് പകരം കുറച്ച് മൃദുവാക്കി എന്നേ ഉള്ളൂ

സൂർ ദാസ് • 2020-08-28 12:19

പിന്നെ സംഗതികളും ബ്രാക്കറ്റിൽ വിശദീകരിച്ചിട്ടുണ്ട്.... ഒന്നാം പാർട്ട് മുതൽ വായിക്കണം.. ഒരിക്കൽ വിശദീകരിച്ചത് പിന്നെ ചെയ്യുന്നത് ആവർത്തന വിരസതയാവും. ഫസ്റ്റ് ഭാഗങ്ങൾ വായിച്ചില്ലേൽ ഒന്നു വായിച്ചിട്ട് പറയുമോ?

Lahore boy • 2020-08-28 14:07

ഒരു തിരുത്ത് പേർഷ്യൻ ഭാഷയിൽ ഷഹ്സാദി എന്നാൽ രാജകുമാരിയും ഷഹ്സാദ എന്നാൽ രാജകുമാരനുമാണ്

സൂർ ദാസ് • 2020-08-28 17:51

@Lahore boy.... Thanks 1001 രാവുകളിൽ സുൽത്താന് കഥ പറഞ്ഞുകൊടുക്കുന്ന സുൽത്താന്റെ ഭാര്യ,മന്ത്രി പുത്രിയുടെ പേര് ഷെഹ്സാദ എന്നായിരുന്നു എന്ന ഒരു മങ്ങിയ ഓർമയിൽ നിന്നെടുത്ത പേരാണ്... കഥയുടെ തുടർച്ചയിൽ കൂടുതൽ തെറ്റു വരാതിരിക്കാൻ ശ്രദ്ധിക്കാം...

ചാക്കോച്ചി • 2020-08-28 10:24

മച്ചാനെ.....ഇത് കൊള്ളാം.... പൊളിച്ചടുക്കി.....എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു തീം ആണിത്..... എന്തായാലും പൊളിച്ചെടുക്കൂ ബ്രോ..... ഫുൾ സപ്പോർട്ട്.....അടുത്ത ഭാഗങ്ങൾ മുതൽ പേജ് കുറച്ചൂടെ കൂട്ടാൻ ശ്രമിക്കൂ..... കട്ട വെയ്റ്റിങ്...

സൂർ ദാസ് • 2020-08-28 12:00

Thanks..... രണ്ട് വരി കുറിക്കാൻ തോന്നിയ താങ്കളുടെ വലിയ മനസ്സിന്????

പൊന്നു.? • 2020-08-28 10:10

Super.... Adipoliyaayitund ????

സൂർ ദാസ് • 2020-08-28 12:00

Thanks..... ????

Kamuki • 2020-08-28 09:45

Awesome??????????

സൂർ ദാസ് • 2020-08-28 12:01

നന്ദി......അഭിനന്ദനങ്ങൾക്ക്..????

Kamukan • 2020-08-28 09:45

Bro poli vegam aduthe part???????????? l

സൂർ ദാസ് • 2020-08-28 12:08

ശ്രമിക്കാം ....ട്ടോ.... ഇത്തിരി തിരക്കുണ്ട്

Deepak • 2020-08-28 08:29

ബ്രോ.. വളരെ നന്നയിട്ടുണ്ട് പണ്ട് ഒരു സീരിയൽ ഉണ്ടായിരുന്നു.. അലിഫ് ലൈല സത്യത്തിൽ ഇത് വായിക്കുമ്പോ ആ ഒരു ഫീൽ ആണ് അറബികഥകളിലൂടെ ഒരു യാത്ര.. വെറൈറ്റി ആണ്. പുതിയ ഒരു തീം എനിക്ക് ഏറെ ഇഷ്ടമായി നല്ല പോലെ ഫീൽ തരുന്നു.. കൃത്യമായ ഇടവേളകളിൽ മിനിമം 10 പേജ് വെച്ച് പബ്ലിഷ് ചെയ്തോലൂട്ടാ.... അപ്പൊ എല്ല വിഷസും ഹാപ്പി ഓണം കൂടെ .

സൂർ ദാസ് • 2020-08-28 12:10

വിശദമായ അഭിപ്രായത്തിന് നിറഞ്ഞ സന്തോഷം പങ്കുവെക്കുന്നു... ഒഴിവു കിട്ടുന്ന മുറക്ക് അടുത്ത പാർട്ട് വിടും.. എഴുതി തുടങ്ങിയിട്ടുണ്ട്

Johnny • 2020-08-28 08:07

Adipoli

വായനക്കാരൻ • 2020-08-28 01:03

മച്ചാനെ ഒരു വറൈറ്റി ആയിട്ടുണ്ട് നല്ല കിടിലൻ കഥ ഇതിന്റെ അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു

സൂർ ദാസ് • 2020-08-28 12:12

നന്ദി.... ബ്രോ...????

പാന്തൻ • 2020-08-28 00:36

Verity und bro kidukkan avatharanam super continue again

സൂർ ദാസ് • 2020-08-28 12:12

@പാന്തൻ.... ok.......Thanks

Arjun dev • 2020-08-27 23:52

അടിപൊളി...!! നല്ല ഭാഷ... നന്നായി തന്നെ തുടരുന്നു...!! എല്ലാവിധ ഭാവുകങ്ങളും...!! സസ്നേഹം... -അർജ്ജുൻ ദേവ്

സൂർ ദാസ് • 2020-08-28 00:14

താങ്ക്സ് ബ്രോ

ശ്യാം രംഗൻ • 2020-08-27 23:45

Super aaanu

സൂർ ദാസ് • 2020-08-28 00:15

താങ്ക്സ്.... പരമാവധി ഇനിയും നന്നാക്കാൻ ശ്രമിക്കും

Siju • 2020-08-27 23:32

Adipoli story

സൂർ ദാസ് • 2020-08-28 00:32

Thanks bro

പൊന്നു.? • 2020-08-27 22:36

കണ്ടു. ഇപ്പോ തന്നെ വായിക്കട്ടെ. പിന്നെ വരാട്ടോ.....? ????

Hooligans • 2020-08-27 22:10

????????? വായിച്ചിട്ടു വരാമേ

Hooligans • 2020-08-27 22:28

അടിപോളി ??????

സൂർ ദാസ് • 2020-08-27 22:32

Thanks മച്ചാ... സന്തോഷം.... താങ്കൾക്ക്ഈ വാക്കുകൾ ഇവിടെ എഴുതാൻ തോന്നിയതിൽ