ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 5 [സൂർദാസ്]
📝 Ongoing
👁 56410 views ❤ 246 likes 💬 24 comments
ബുദൂർ ഇഫ്രീത്തിന്റെ റാണി 5
Budoor Efrithinte Raani Part 5 | Author : Surdas | Previous Part
( പ്രിയ വായനക്കാരെ എന്റെ ആത്മമഗതങ്ങളും വിവരണങ്ങളും നിരീക്ഷണങ്ങളും ബ്രാക്കറ്റിൽ ചേർത്തിട്ടുണ്ട്.കഥാസന്ദർഭങ്ങൾക്കിടയിൽ വരുന്ന അവയെ, ഒന്ന് നിർത്തി വേറിട്ട് തന്നെ വായിക്കുക)
ഗാസിയുടെ പിറകെ വന്ന ഇഷ്താരയ്ക്ക് താൻ കാണുന്നതിനെ വിശ്വസിക്കാനേ കഴിഞ്ഞില്ല...
ബുദൂർ ചെയ്യുന്നതൊന്നും സഹോദരീ സ്നേഹത്തോടെയുള്ള പ്രകടനങ്ങളല്ല എന്ന് അവളുടെ പെൺമനം തിരിച്ചറിയുന്നുണ്ട്.
അപ്പോഴും ഗാസിയുടെ സമീപനം ഒരാശ്വാസം നൽകുന്നുണ്ടെങ്കിലും, അവനും ഒന്ന് പതറിപ്പോയില്ലേ എന്നവൾ സംശയിക്കാതിരുന്നില്ല.
കരച്ചിൽ കടിച്ചമർത്തി അവൾ വേഗത്തിൽ തിരിച്ച് നടന്നു.
തീൻമേശക്കരികിൽ ഗാസിക്കും ബുദൂറിനും ഭക്ഷണവിഭവങ്ങൾ നിരത്തുകയായിരുന്ന ശേബയുടെ മുഖത്തേക്കവൾ ഒന്ന് നോക്കി.
ഇഷ്താരയുടെ ചുവന്ന് നിറഞ്ഞൊഴുകുന്ന കണ്ണുകൾ ശേബയിലും ഒരമ്പരപ്പ് സൃഷ്ടിച്ചു.
തന്റെ പതിയുടെ ആദ്യപത്നിയാണെങ്കിലും, ഇഷ്താരയ്ക്ക്, ശേബഅതിനും മീതെ മറ്റെന്തെല്ലാമോ ആണ്.
കല്ലാണത്തിന്റെ ആദ്യനാളുകൾ രണ്ട് പേരും രണ്ട് ശയനമുറികളിൽ ചക്രവർത്തിയുടെ ദിനങ്ങളെ പങ്കിട്ടെടുക്കുകയായിരുന്നെങ്കിലും, പിന്നീട് കിടത്തം ഒരു ശയ്യയിലേക്ക് മാറ്റി...
ആദ്യമൊക്കെ മറയില്ലാതെ, ചക്രവർത്തിയുമായി ശേബയുടെ കൂടെ രമിച്ചുല്ലസിക്കാൻ
ഇഷ്താരക്ക് നാണമായിരുന്നെങ്കിലും... പിന്നീട് പതിയെ പതിയെ അതെല്ലാം മാറി അവർ മൂന
💬 Comments
View all comments