← Back to ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 5 [സൂർദാസ്]

Comments

ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 5 [സൂർദാസ്] · approved reader discussion

Ishthaara • 15-09-2020 01:30

Macha baakki pettenn ezhuthamo ennum ithinte baakkivannonnariyanaa ee sitil varunnath thAnne

സൂർ ദാസ് • 15-09-2020 16:57

വരുന്ന ഞായറാഴ്ചക്ക് മുമ്പായി വരും....
വായിച്ച് ഇങ്ങനെയൊക്കെ കമന്റ് ഇട്ടാൽ എഴുതാതിരിക്കാൻ കഴിയോ...

താങ്ക്സ് .....
ന്റെ കഥാപാത്രത്തിന്റെ പേരിൽ തന്നെ വന്ന് കമൻറിട്ടതിന്

Siju • 11-09-2020 19:43

Ithinte bakki ee varsham undakumo

സൂർ ദാസ് • 11-09-2020 21:08

എഴുതി തുടങ്ങിയിട്ടുണ്ട് ബ്രോ....
ഇത്തിരി തിരക്കുകൾ കാരണം ആണ് താമസിക്കുന്നത്

ചാക്കോച്ചി • 03-09-2020 16:28

മച്ചാനെ.... ഒന്നും പറയാനില്ല.... തകർത്തുകളഞ്ഞു.... ഓരോ ഭാഗം കഴിയുമ്പോഴും കഥ വേറെ ലെവൽ ആയിക്കൊണ്ടു വരികയാണ്....ഈഡിപ്പസിനെ അന്വേഷിച്ചു ചെന്നവസാനിച്ചത്  സിഗ്മണ്ട് ഫ്രോയ്ഡിന്റെ നിഗമനങ്ങളിലാണ്.... ആഴമേറിയ 
ചതുപ്പുകളുള്ള മേഖലയായതിനാൽ നുമ്മ വിട്ടുകളഞ്ഞു........എന്തായാലും കഥ അടിപൊളിയാണ്.... പെട്ടെന്ന് തിരക്കാക്കി സമാനിലേക്ക് വരുകയൊന്നും വേണ്ട....ഇത്പോലെത്തന്നെ മുന്നോട്ട് പോയാൽ മതി....വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ് ആണ്...

സൂർ ദാസ് • 03-09-2020 17:59

ചാക്കോച്ചി, മച്ചാ
സത്യത്തിൽ ഇൻസെസ്റ്റിന്റെ മാനസിക തലത്തിൽ കൈവെക്കുമ്പോൾ ചെറിയ ഒരു വിറയൽ ഉണ്ടായിരുന്നു. അത് കൊണ്ടാണ് അത് എഴുതും മുമ്പേ ബ്രാക്കറ്റിൽ ജാമ്യം എടുത്തത്. ഞാൻ എന്ന എഴുത്ത്കാരൻ ദുർബലനായത് കൊണ്ട് എഴുത്തും  വളരെ ദുർബലമാണെങ്കിലും, അൽപം ഗൗരവം വായനയിൽ കൊടുക്കുന്നവർക്കേ ദഹിക്കൂ...
ഗൗരവമായി വായിക്കുന്ന മച്ചാനെ പോലുള്ളവർ നൽകുന്ന കമൻറുകൾ വലിയ സമ്മാനങ്ങൾ തന്നെയാണ്. വെരി.... വെരി...താങ്ക്സ്

Peshawar malayali • 03-09-2020 08:02

കഥ വായിച്ചു വളരെ നന്നായിട്ടുണ്ട്
ഞാൻ ആദ്യം വിജാരിച്ചു അങ്ങ് ഒരു ഉർദു പണ്ടിതൻ ആകും എന്ന്
പിന്നെ കൽബീ ഫന എന്ന് പറഞ്ഞപ്പോൾ അറബി പണ്ടിതൻ ആകും എന്ന് കരുതി.
ഇപ്പോൾ തോനുന്നു പേർഷ്യൻ (ഫാർസി)പണ്ടിതൻ ആണെന്ന്.
എന്തായാലും ബെഹ്തരീൻ ക്യാ കമാൽ ഹെ ആകാ
ഉത്തമം അത്യുത്തമം

സൂർ ദാസ് • 03-09-2020 10:14

Peshawar Bhai ഒത്തിരി സന്തോഷം തന്ന കമൻറ്.
ഗസലുകളും ഖവാലികളും കീർത്തനങ്ങളും മന്ത്രങ്ങളും സുഗന്ധം പരത്തുന്ന ഭാരത മണ്ണിന്റെ ശ്വാസം ഒന്നാഞ്ഞ് മണത്താൽ മതി എല്ലാം നമ്മളിൽ വന്ന് അറിയാതെ നിറയും

Peshawar malayali • 03-09-2020 08:00

കഥ വായിച്ചു വളരെ നന്നായിട്ടുണ്ട്
ഞാൻ ആദ്യം വിജിരിച്ചു അങ്ങ് ഒരു ഉർദു പണ്ടിതൻ ആകും എന്ന്
പിന്നെ കൽബീ ഫന എന്ന് പറഞ്ഞപ്പോൾ അറബി പണ്ടിതൻ ആകും എന്ന് കരുതി.
ഇപ്പോൾ തോനുന്നു പേർഷ്യൻ (ഫാർസി)പണ്ടിതൻ ആണെന്ന്.
എന്തായാലും ബെഹ്തരീൻ ക്യാ കമാൽ ഹെ ആകാ
ഉത്തമം അത്യുത്തമം

സൂർ ദാസ് • 03-09-2020 10:19

ഖൽബീ ഫനാ എന്ന് പറഞ്ഞത് രണ്ട് ജിന്ന് കഥാപാത്രങ്ങളാണ്... പൊതുവേ ജിന്ന് എന്ന സംഗതി ഒരു അറബി മിത്താണല്ലോ... ചില ഡീറ്റയിൽസ് അറിയാതെ വരുന്നതാണ്. ചിലത് കഥാസന്ദർഭത്തിന് അനുയോജ്യമാക്കാൻ റെഫറൻസ് നോക്കാറുണ്ട്.... വളരെ നന്ദി വിസ്തരിച്ച് പറഞ്ഞതിന്.

സൂർ ദാസ് • 03-09-2020 07:31

just 4 a രസം... സാനിയാ
I liked your comment.
keep Distance.....
Be Safe

Kumbhakarnan • 03-09-2020 06:41

ഒന്നും പറയാനില്ല. കമ്പികഥകൾ വായിക്കുന്നത് സുഖിച്ചു സ്വയംഭോഗം ചെയ്യാൻ മാത്രമാണെന്ന ധാരണ ഞാൻ തിരുത്തി. ഈഡിപ്പസിന്റേയും ബ്രഹ്മാവിന്റെയും കഥകൾ അറിയമായിരുന്നുവെങ്കിലും ഇത്ര വിശദമായി അറിയില്ലായിരുന്നു. അതുപോലെ ഗ്രീക്ക് ദേവന്മാരുടെ അഗമ്യഗമന ചരിത്രങ്ങളും ആദ്യമായിട്ടാണ് അറിയുന്നത്. ഒരുപാട് ഇഷ്ടമായി. ഈ കഥയെഴുതാൻ താങ്കൾ ഒരുപാട് പരിശ്രമം നടത്തിയിട്ടുണ്ട്. ഇനിയും തുടരുക. അഭിനന്ദനങ്ങൾ.

സൂർ ദാസ് • 03-09-2020 07:35

ഒത്തിരി നന്ദി കുംഭകർണൻ.
ഇത് പോലെയുള്ള കമന്റുകൾ ഒരു ഊർജ സ്രോത തസ്സാണ്.
ശേബയെ കൊണ്ട് ഇൻസെസ്റ്റിന്റെ ഫിലോസഫി പറയിക്കാൻ അല്പം ബുദ്ധിമുട്ടി എന്നത് സത്യം തന്നെയാണ്.
തുടർന്നും പ്രോൽസാഹനങ്ങൾ നൽകണേ

Ramettan • 03-09-2020 00:19

ആദവും ഹാവ്വയും സഹോദരി സഹോദരൻ മാർ ആയിരുന്നു, കാരണം അഥത്തിന്റ ശരീരത്തിൽ നിന്നാണ് ഹാവ്വയെ സൃഷ്ടിച്ചത് എന്ന് ബൈബിൾ പറയുന്നു,,, ഇജിപ്റ്റിലെ ഒരു ഫറവൊന്റെ നാലു ഭാര്യമാരിൽ മൂന്നാമത്തെയും നാലാമത്തെയും ഭാര്യമാർ ആദ്യ ഭാര്യമാരിൽ ഉണ്ടായ മക്കൾ ആയിരുന്നു എന്ന് വായിച്ചിട്ടുണ്ട്,, അതുപോലെ ഇന്ത്യയിൽ നിന്നും ദെത്ത്‌ എടുത്ത രണ്ടു പേര് വിവാഹിതർ ആയി, മൂന്നുമക്കളും ആയി കഴിഞ്ഞപ്പോൾ അവർ അവരുടെ മാതാപിതാക്കളെ അന്നെഷിച്ചു ഇന്ത്യയിൽ വന്നപ്പോൾ ആണ് അവർ സഹോദരൻ സഹോദരി ആയിരുന്നു എന്ന് അവർ പിന്നീട് ഭാര്യാഭർത്താക്കന്മാർ ആയി തന്നെ ജീവിക്കുന്നു,,, അതുപോലെ വേറെയും ഉദാഹരണം പറയാൻ ഉണ്ട്,,,

സൂർ ദാസ് • 03-09-2020 10:26

ഒത്തിരി സന്തോഷം രാമേട്ടൻ.... അഗമ്യഗമനത്തിന്റെ വേരിന് മനുഷ്യന്റെ ഉത്ഭവത്തോളം പഴക്കമുണ്ട്.. ഇവിടെ തന്നെ നിഷിദ്ധ സംഗമ കഥകൾക്കാണ് കൂടുതൽ വ്യൂസ്. അതിന്റെ കാരണങ്ങൾ വെറുതേയല്ല എന്ന്ഒരന്വേഷണം പോലെ ശേബ യെ കൊണ്ട് പറയിച്ചു എന്ന് മാത്രം... സിഗ്മണ്ട് ഫ്രോയിഡ് ഈഡിപ്പസ് കോംപ്ലക്സ് എന്ന പേരിൽ incest നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.... കമന്റിന് ഒത്തിരി നന്ദി.

മോർഫിയസ് • 03-09-2020 00:15

കഥ കിടിലനാണ് ?

ഈ ബൂദൂർ എങ്ങനെയാണ് ഇഫ്രീതിന്റെ ഭാര്യ ആകുന്നത്?
അവളിപ്പോ ഗാസിയുടെ പിന്നാലെ അല്ലെ !!
ഇനി എപ്പോഴാ ഇഫ്രീതിന്റെയും സാമാന്റെയും പാർട്ട്‌ എത്തുന്നേ?
-സമാനിൽ കഥ തുടങ്ങി
-പിന്നെ അത് ഇഫ്രീതിലൂടെ പറഞ്ഞു
-അതും കഴിഞ്ഞ് ബൂദൂറിൽ കഥപറഞ്ഞുപോകുന്നു

ഇതിപ്പോ എവിടെ ഒക്കെയോ എത്തിയല്ലോ ? 

ഏതായാലും അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു

Hooligans • 03-09-2020 06:01

കാത്തിരിക്കാം
???????

സൂർ ദാസ് • 03-09-2020 07:27

അതെ.... wait & See

സൂർ ദാസ് • 03-09-2020 07:26

Thanks.... മോർഫിയസ്
സമാൻ ജിന്ന് ലോകത്തുണ്ട്.
കഥയുടെ ടൈറ്റിൽ തന്നെ ബുദൂർ നെക്കുറിച്ചല്ലേ.... അവളുടെ പരിസരം ഒന്ന് പറഞ്ഞു പോയതാണ്. ഒരു ത്രെഡ് വെച്ച് തുടങ്ങുന്നതാണ് ഓരോ കഥയും. എഴുതി തുടങ്ങുമ്പോൾ പുതിയ സംഭവങ്ങൾ വന്നു ചേരും.

Haridas • 02-09-2020 23:29

Dear Brother, കഥ നന്നായിട്ടുണ്ട്. ശേബാ ഉമ്മിയുടെ പ്രാക്ടിക്കൽ അറിവും ഉപദേശവും വളരെ സൂപ്പർ ആണ്. അവരുടെ ആ അഭിപ്രായം വെച്ച് ബുദൂറിന്റെ ജീവിതത്തിൽ ആദ്യ പുരുഷൻ ഖാസി ആകുമോ. കുതിര സവാരി കഴിഞ്ഞുള്ള വരവിനായി കാത്തിരിക്കുന്നു.
Regards.

സൂർ ദാസ് • 02-09-2020 23:51

താങ്ക്സ് ..... നമുക്ക് കാത്തിരിക്കാം....
കഥകൾക്കപ്പുറമുള്ള ചില യാഥാർത്ഥ്യങ്ങൾ ,അന്വേഷണങ്ങൾ ശേബയിലൂടെടെ പറഞ്ഞു പോകാൻ ശ്രമിച്ചു എന്ന് മാത്രം..... ഈ ഭാഗം എത്ര പേർക്ക് ഇഷ്ടമാകും എന്നറിയില്ല

asar • 02-09-2020 22:39

Kadha valichu neetarud

സൂർ ദാസ് • 02-09-2020 22:50

കുടുംബ മഹിമയുള്ള ഒരു രാജകുടുംബത്തിൽ നിഷിദ്ധ സംഗമം എഴുതിപ്പിടിപ്പിക്കണമെങ്കിൽ എന്തെങ്കിലും ഒരു ന്യായീകരണം വേണ്ടേ...... ക്ഷമിക്കൂ ബ്രോ

Hooligans • 03-09-2020 05:54

???????
Okey man go on