Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]
രണ്ട് തട്ട് തട്ടി. സിൽസില തന്റെ പിൻഭാഗം കുറച്ചൊന്ന് താഴ്ത്തി. ഒരു സൈഡിലേക്ക് ചെരിഞ്ഞ് ഒന്ന് കുതിച്ചുയർന്ന് ഗാസി സിൽസിലയുടെ പുറത്തേക്ക് കയറി, പിന്നെ കാലുകൾ ശരിയാക്കി ബുദൂറിന്റെ പിന്നിലായി സ്ഥാനം പിടിച്ചു.
അവളുടെ മടിയിലുള്ള കരിമ്പടമെടുത്ത് തന്റെ പുറക് വശത്തൂടെ ഒന്ന് ചുറ്റി മുൻപിലൂടെ അവളെയും പുതപ്പിച്ച്, മറുതല കടിഞ്ഞാണോടൊപ്പം കൂട്ടി പിടിച്ചു.
ബുദൂറിനെ ഞെട്ടിച്ചു കൊണ്ട് കരിമ്പടത്തിനുള്ളിലൂടെ അവളുടെ അണി വയറിനെ തന്നിലേക്ക് ചേർത്തമർത്തി പിടിച്ച്, കടിഞ്ഞാൺ ഒന്ന് കുലുക്കി സിൽസിലയോടായി കുറച്ച് ഉച്ചത്തിൽ തന്നെ,
''സരീ.................... അ് "എന്ന് പറഞ്ഞതും സിൽസില പതിയെ മൂന്നാല് ചുവട് വെച്ച് പിന്നെ വേഗമാർന്ന് ഒരു കുതിപ്പായിരുന്നു.
നിലാവിനാൽ നക്ഷത്രങ്ങൾ അദൃശ്യമായ ആകാശത്തിന് പകരം, ചെടികളും പൂവുകളും കല്ലുകളും... ചെറു മഞ്ഞിനാൽ , വൈരം പതിച്ച മൂക്കുത്തി പോലെ തിളങ്ങുന്ന ഭൂമിയിലെ വിജന വഴികളിലൂടെ സിൽസില കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു.
ഗാസിയുടെ, അണി വയറിലുള്ള പിടുത്തവും കാതുകളിൽ വന്ന് ചിതറുന്ന നിശ്വാസവും കരിമ്പടത്തിനുള്ളിൽ, അവന്റെ നെഞ്ചിൽ നിന്ന് തന്റെ പുറത്തേക്ക് അരിച്ചിറങ്ങുന്ന ചെറുചൂടും കുതിരയുടെ വേഗം കൊണ്ട് ഉള്ള ആന്ദോളനവും .... സർവ്വോപരി തന്റെ ജീവന്റെ ജീവനാണ് തന്റെ പിന്നിലെന്ന ബോധവും ബുദൂറിലെ സകല നിയന്ത്രണങ്ങളും തകർത്തു.
പെണ്ണ് വ്രീളാവിവശയായിക്കഴിഞ്ഞിരുന്നു.
ഗാസിയുടെ അവസ്ഥയും ഒട്ടും മോശമായിരുന്നില്ല. ബുദൂറിന്റെ മുടിയിഴകളിൽ നിന്ന് അരിച്ച് കയറുന്ന സുഗന്ധവും, രതി ലോലയായ പെണ്ണിന്റെ തനതു മണവും, അവളുടെ ഉടലിന്റെ ചൂടും, അവനെയും ഉണർത്തി തുടങ്ങി.
പട്ടുകോണകത്തിൻറകത്ത് മുഴുപ്പാർജിച്ചു വരുന്ന ലിംഗത്തിന്റെ തുടിപ്പ് അവൾ അറിയാതിരിക്കാൻ അവൻ പിന്നോട്ട് വലിയുമ്പോഴെല്ലാം കുതിരയുടെ വേഗതയിൽ
💬 Comments
View all comments