0%

Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]

Author : Kambikathakal Read All Parts 443
കരിമ്പടം മരത്തിന്റെ ചുവട്ടിലേക്ക് വിരിച്ച് ഗാസി ചുറ്റുമൊന്ന് കണ്ണോടിച്ചു. നിലത്ത് കാലിട്ട് ഒന്ന് രണ്ട് അടി അടിച്ചു... ആബാൻ മാസത്തിൽ രാത്രി പാമ്പുകളുടെ ആധിക്യവും അത് കടിച്ചുള്ള മരണങ്ങളും പതിവാണ്. ചുറ്റും സുരക്ഷിതമാണെന്ന ബോധ്യത്തിന് ശേഷം അവൻ അവളെ വിളിച്ചു കരിമ്പടത്തിലിരുത്തി. അവൻ അവളുടെ മടിയിൽ തല വെച്ച് കിടന്ന് അവളുടെ മുഖത്തോട്ട് നോക്കി, വിളിച്ചൂ "നജൂ..." അവന്റെ തലയിൽ വിരലോടിച്ച് അവൾ വിളികേട്ടു "ഉം " " നീ... എന്റെ ജീവനേക്കാളും എനിക്ക് പ്രിയപ്പെട്ടവളാണ്. ശേബ ഉമ്യേക്കാളും" ശേബയോടുള്ള ഗാസിയുടെ സ്നേഹമറിയാവുന്ന ബുദൂർ ഒന്ന് വിങ്ങി. "എന്റെ സഹോദരിയും സുഹൃത്തും കളിക്കൂട്ടുകാരിയും എല്ലാം നീയാണ്. നിനക്ക് ശേഷം നിന്നോളം എന്നെ സ്വാധീനിക്കാൻ കഴിവുള്ള ഒരാൾ ചിലപ്പോൾ വരുമോ എന്നറിയില്ല.. പക്ഷേ അവളെ നിന്നോളം സ്നേഹിക്കാൻ എനിക്ക് കഴിയില്ല....നജു " ബുദൂറിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി തുടങ്ങി "നീ വയസ്സറിച്ചതിന് ശേഷം നിനക്ക് എന്നോട് വന്ന സ്നേഹത്തിലെ നിറപ്പകർച്ചകളെ കുറിച്ച് അറിയാത്ത വിധം ഒരു പൊട്ടനാണ് നിന്റെ ഭായി ജാൻ എന്ന് നീ കരുതിയോ നജൂ.... " ഒരു നെടുവീർപ്പിന് ശേഷം, ഗാസി അവളുടെ താടി പിടിച്ച് മെല്ലെ ഉയർത്തി അവളുടെ കണ്ണിലേക്ക് നോക്കി. നിഴലിലായിരുന്നെങ്കിലും അവളുടെ കണ്ണ് നിറഞ്ഞത് അവൻ കണ്ടു. അതവന് സഹിക്കാത്ത കാര്യമാണ്. "നിന്നെ സങ്കടപ്പെടുത്താനോ..... നീ ആഗ്രഹിച്ചത് തെറ്റായിരുന്നു എന്നൊന്നും അല്ല ഞാൻ പറഞ്ഞു വരുന്നത്......'' ഒരു നിമിഷം നിർത്തി ഗാസി തുടർന്നു
"എനിക്കും.... നിന്നോട് പ്രണയമാണ്, നിറഞ്ഞ് തുളുമ്പുന്ന ഒരിക്കലും വറ്റാത്ത ഉറവ പോലുള്ള പ്രണയം" അവൻ പറയുന്നത് കേൾക്കാനുള്ള 

💬 Comments

View all comments