Chapter Title : C2 ബാച്ച് 1992 ചരല്‍ കുന്ന്
ആകുമ്പോ നമുക്ക് കണ്ണടച്ച് വിശ്വസിക്കാം ..പക്ഷെ "
" പക്ഷെ ....എന്താ ജയേട്ടാ ..പക്ഷെ ?' ഗായത്രി ആകാംഷയോടെ ചോദിച്ചു
" നിന്റെ ഷോളിടാത്ത ഈ മുഴുത്ത മൽഗോവ കണ്ടിട്ടും അവൻ നോക്കി പോലുമില്ലല്ലോ ....നീ കുറെ ശ്രമിക്കേണ്ടി വരും ...അല്ലെങ്കിൽ ഞാൻ അവനോടു നേരിട്ട് പറയേണ്ടി വരും '
" പോ ജയേട്ടാ ...ഷോളിൽ വെള്ളം വീണത് കൊണ്ടാ ഞാൻ ഇടാതിരുന്നേ "
ഗായത്രി പറഞ്ഞു
" ഹ്മ്മ് .....കണ്ണടച്ച് പാല് കുടിക്കാതിരുന്നാ മതി ...... അതോ ഞാൻ പാല് വെച്ചിട്ടുണ്ടെന്നു പൂച്ചയോടു പറയണോ ?'
" കിടന്നുറങ്ങാൻ നോക്ക് ...പൂച്ചയെ കൊണ്ട് പാല് കുടിപ്പിക്കാൻ എനിക്കറിയാം ...ഗുഡ് നൈറ്റ് "
" ഗുഡ് ലക്ക് "
" എന്തോന്നാ ? "
" അല്ല ഗുഡ് നൈറ്റ് എന്ന് '
" ഹമ് ..ഹമ് ആ ഗുഡ് ലക്ക് ഞാൻ വരവ് വെച്ചു ....."
.........................................................................
പിറ്റേന്ന് ആറു മണിക്ക് സൈക്കിളിന്റെ ബെൽ കേട്ട് ഗായത്രി വരാന്തയിലേക്ക് ഓടി ചെന്നു
" ഗുഡ് മോർണിംഗ് ടീച്ചറെ " ഗായത്രി കുനിഞ്ഞു പോർച്ചിൽ കിടക്കുന്ന പത്രം എടുത്തു
"ഗുഡ് മോർണിംഗ് സാറെ "
ഗുഡ് ......." പറയാൻ വന്ന വിഷ് ഗായത്രി വിഴുങ്ങി . അപ്പോളാണ് വരാന്തയിൽ കസേരയിൽ ഇരിക്കുന്ന ജയനെ ഗായത്രി കണ്ടത് . അവളൊരു ചമ്മിയ ചിരി ചിരിച്ചു ."അത് പിന്നെ ....ഞൻ...ജയേട്ടന് പത്രം എടുക്കാൻ ...." ഗായത്രിചമ്മലൊതുക്കി പറഞ്ഞു
..
" ഹ്മ്മ് ...ഹ്മ്മ് ......ഇത് വരെ പത്രക്കാരൻ ആരെന്നു പോലും
💬 Comments
View all comments