0%

Chapter Title : C2 ബാച്ച് 1992 ചരല്‍ കുന്ന്

Author : Mandhan Raja Read All Parts 1.7K

കൊടുത്തു

"പോയി കുളിക്കു ..'

അനിൽ കുളിച്ചിട്ടു വന്നപ്പോൾ ഗായത്രി അവളുടെ മുറിയിൽ ബെഡിൽ ഇരുന്നു പേപ്പേഴ്സ് നോക്കുന്നുണ്ടായിരുന്നു . അവൻ നോക്കിയപ്പൊൾ

'ഡാ ..... നീ വേണേൽ ടിവി കണ്ടോ ....ഞാൻ ചോറ് ചൂടാക്കിയിട്ടു വിളിച്ചേക്കാം '

അൽപ നേരം കഴിഞ്ഞപ്പോൾ അവനു ബോറടിച്ചു . അകെ മൂന്നോ നാലോ ചാനലെ ഉണ്ടായിരുന്നുള്ളൂ .

" ടീച്ചറെ ഞാൻ കിടക്കാൻ പോകുവാ ' അവൻ വിളിച്ചു പറഞ്ഞു

ഗായത്രി അടുക്കളയിൽ നിന്ന് ഓടി വന്നു

" ഞാനൊന്നു കുളിച്ചിട്ടു ചോറ് വിളമ്പാട ...ഇപ്പ വരാം '

" വേണ്ട എനിക്ക് വിശക്കുന്നില്ല '

ഗായത്രി അവന്റെയടുത്തേക്കു വന്നു

" അതിനും മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ ...നിന്റെ വിശപ്പ് പോകാൻ ..ടീച്ചര് നിന്റെ നന്മക്കെ പറഞ്ഞുള്ളൂ ...

ടീച്ചറ് പിന്നെ എന്നോട് ഒന്ന് മിണ്ടുന്നു പോലുമില്ല ....എന്നെ രണ്ടു ചീത്ത എങ്കിലും വിളിച്ചാരുന്നേൽ '

' അതിനല്ലേ നിനക്കിട്ടു നുള്ളിയത് ..നീ ശ്രദ്ധിക്കുന്നില്ലാഞ്ഞിട്ടു '

നുള്ളുന്ന പോലെയല്ല ടീച്ചറെ ചീത്ത പറയുന്നത് ...നുള്ളുമ്പോ അന്നേരത്തെ വേദന മാത്രമേ ഉള്ളൂ ...മിണ്ടാതിരിക്കുമ്പോ മനസിനാ വേദന അത് പോവൂല്ല "' അനിലിന് കരച്ചിൽ വന്നു

" പോട്ടെ .....നിന്റെ ശ്രദ്ധ മാറിയിട്ടാ ഞാൻ നുള്ളിയത് "

" ചെവി ഇപ്പോഴും വേദനയാ '

ഗായത്രി അവന്റെ ചെവിയിൽ തൊടാൻ നോക്കിയപ്പോൾ അവനാ കൈ തട്ടി മാറ്റി

"ആട്ടെ ......നിനക്ക് എന്നെ തിരിച്ചു നുള്ളിയാ പ്രശ്നം തീരുമോ ?"

അവൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി . അവനു കിടന്നിട്ടു ഇരിപ്പുറച്ചില്ല

💬 Comments

View all comments