Chapter Title : കാർലോസ് മുതലാളി (PART-10 )
കാണിച്ചതുപോലുള്ള അടവാണെങ്കിലോ....പിന്നെ ഇന്ദിര...ആ മാദക സൗന്ദര്യം കണ്ണിൽ നിന്നു മായുന്നില്ല...മാർക്കോസ് എഴുന്നേറ്റ് മുറിക്കു പുറത്തിറങ്ങി നേരെ സ്റ്റെപ് കയറിയതും കാലു തെന്നി താഴെ വീണതും ഒരുമിച്ചായിരുന്നു......കാലു സ്ലിപ്പായി നടുവിന് പെട്ടെന്നൊരു പിടുത്തം പോലെ മാർക്കോസിന് തോന്നി....വേച്ചു വേച്ചു മാർക്കോസ് കട്ടിലിൽ വന്നു കിടന്നു....നേരം വെളുത്ത്...ഗംഗാ ചായയുമായി ഇന്ദിരയുടെ റൂമിൽ എത്തി ഇന്ദിരക്ക് ചായ നൽകി...പോയി മാർക്കോസിനെ വിളിച്ചു....മാർക്കോസിന് നടുവിന് വേദന കാരണം എഴുന്നേൽക്കാൻ വയ്യാതെ കിടന്നു....ചായ അവൾ മാർക്കോസിന്റെ മുറിയിൽ വച്ചിട്ട് പോയി ....സമയം പത്ത് മണി..ഗംഗാ കുളിച്ചു ഒരു ചുരിദാറും ധരിച്ചു പുറത്തിറങ്ങി വന്നപ്പോൾ മാർക്കോസ് സെറ്റിയിൽ ഇരിപ്പുണ്ടായിരുന്നു....അല്ല മാർക്കോസ് എപ്പോൾ എഴുന്നേറ്റു....ഇന്ദിര ചേച്ചി താഴേക്കു വന്നില്ലേ...ഇതെന്താ ഇങ്ങനെ ഇരിക്കുന്നെ...പോകാൻ റെഡിയാകുന്നിലെ....മാർക്കോസ് ഒന്നും പറഞ്ഞില്ല...ഏറെ നേരത്തെ മൗനത്തിനുശേഷം മാർക്കോസ് ചോദിച്ചു....നീ എവിടെ പോകുന്നു....
ഇങ്ങനെ ചോദിയ്ക്കാൻ നിങ്ങൾ എന്റെ കെട്ടിയോൻ ഒന്നുമല്ലല്ലോ...ഗംഗ ചിരിച്ചു....
വേണമെങ്കിൽ ഞാൻ നിന്നെ അങ്ങ് കെട്ടികൊള്ളാം...
അയ്യടാ നല്ല നായര് കുടുംബത്തിലെയാ കണ്ട നസ്രാണികൾക്കു മുന്നിൽ തല കുനിക്കാൻ എന്നെ കിട്ടില്ല....
നല്ല നായരായിട്ടാണോ വല്ലവനും പള്ളയിൽ ഉണ്ടാക്കിയിട്ട് മുങ്ങിയത്....
ഗംഗയുടെ മുഖം വാടി....
മാർക്കോസിന് താൻ പറഞ്ഞ വാക്കുകൾ കൂടി പോയി എന്ന് തോന്നി....
ഗംഗാ ഒന്നും മിണ്ടാതെ ഒരു ബിഗ്‌ഷോപ്പറുമായി പുറത്തേക്കിറങ്ങി.... ഇന്ദിര സ്റ്റെപ് ഇറങ്ങി താഴേക്കു വന്നപ്പോൾ കാണുന്നത് സെറ്റിയിൽ ഇരിക്കുന്ന മാർക്കോസിനെയാണ്...ഹാ മാർക്കോസ് ഒരുങ്ങിയില്ലേ ഇത് വരെ,,,,നമുക്ക് ഫാക്ടറിയിൽ പോകണ്ടേ....അത് ഇന്ദിരേ ഞാൻ ഇന്നലെ രാത്രിയിൽ ബാത് റൂമിൽ കാൽ വഴുതി ഒന്ന് വീണു....നടുവിന് ഭയങ്കര വേദന....അയ്യോ എന്നിട്ടു വല്ലതും പറ്റിയോ...നമുക്ക് ഹോസ്പിറ്റലിൽ പോയി ഒരു
💬 Comments
View all comments