0%

Chapter Title : കാർലോസ് മുതലാളി (PART-10 )

ഉള്ളൊന്നു കാളി..അവൻ വിറച്ചു വിറച്ചു കാർലോസിന്റെ മുന്നിൽ ചെന്നു....അവൻ പെട്ടെന്നാണ് കാർലോസിനെ ഞെട്ടിച്ചുകൊണ്ട് പൊട്ടി കരഞ്ഞത്...തെറ്റ് പറ്റിപ്പോയി...ഇനി ഉണ്ടാവില്ല...എന്നെ പറഞ്ഞു വിടരുത്....കാർലോസ് ഗോപുവിന്റെ തലക്കിട്ടൊരു തട്ട് കൊടുത്തു...എന്താടാ കഴുതേ നിന്ന് മോങ്ങുന്നത്...പ്രേമം തോന്നുന്നത് വലിയ തെറ്റാ.....നീ റെഡിയാക്...ഇന്ന് നിനക്ക് പെണ്ണ് കാണാൻ പോകണം....അന്നമ്മ ചിരിച്ചു കൊണ്ടിറങ്ങി വന്നു ഗോപുവിനെ നെഞ്ചോട് ചേർത്ത് പിടിച്ചു....ഗോപു ഒരു ദീർഘനിശ്വാസം വിറ്റു...ഇതായിരുന്നോ കാര്യം...അവർ ഒരുങ്ങി മൂന്നുപേരും ഇന്നോവയിൽ കയറി....നാരായണന്കുട്ടിയെയും ലളിതയേയും കൂടി വിളിക്കണം...നേരെ അങ്ങോട്ട് വീട്...വണ്ടി റോഡിൽ ഒതുക്കി കാർലോസ് ഇറങ്ങി നേരെ നാരായണൻ കുട്ടിയുടെ വീട്ടിൽ ചെന്നപ്പോൾ ഉമ്മറത്തു നാരായണൻകുട്ടിയിരിക്കുന്നു...ലളിത മുറ്റമടിക്കുന്നു....അല്ല മോലാളി എന്താ ഇത്ര രാവിലെ ...നീയും നിന്റെ ഭാര്യയും ഒന്ന് റെഡിയായിക്കെ.....നമുക്കൊരിടം വരെ പോകണം...എവിടെക്കാ മൊതലാളി...അത് പറയാമെടാ....നിങ്ങൾ റെഡിയായി വാ...നാരായണ കുട്ടി അകത്തേക്ക് പോയപ്പോൾ കാർലോസ് ലളിതയെ നോക്കി ചുണ്ടു കടിച്ചു കാണിച്ചു...ലളിത ചിരിച്ചുകൊണ്ട് ചൂലെടുത്തു മൂലയ്ക്ക് വച്ചിട്ട് ഓടി അകത്തു കയറി....നാരായണൻ കുട്ടി നല്ല ഉടുപ്പും മുണ്ടും ധരിച്ചു ലളിത കയ്യും മുഖവും കഴുകി ഗോപു വാങ്ങി കൊടുത്ത സാരിയുമുടുത്ത കാർലോസിന്റെ കൂടെ പുറത്തേക്കിറങ്ങി....വണ്ടിയിൽ അന്നമ്മയും ഗോപുവും ഇരിക്കുന്നത് കണ്ട നാരായണൻ കുട്ടി കാര്യമെന്തെന്നു അന്വേഷിച്ചു...അതെ ഞങ്ങൾ ഞങ്ങൾക്കൊരു മരുമോളെ കാണാൻ പോകുവാ....അന്നമ്മ പറഞ്ഞു...ഞങ്ങളുടെ ഗോപു മോന് ....അത് നമ്മള് മാത്രം തീരുമാനിച്ചാൽ മതിയോ കൊച്ചമ്മേ..അവന്റെ തള്ളയും തന്തയും ജീവനോടെ ഇല്ലിയോ ലളിത ഒട്ടും ഇഷ്ടം വരാത്തത് പോലെ പറഞ്ഞു.....തർക്കുത്തരം പറയാതേടീ...നാരായണൻ കുട്ടി ലളിതയെ ശാസിച്ചു......അവർ ഗായത്രിയുടെ വീട്ടിൽ എത്തി....പെണ്ണിനെ കണ്ടു ലളിതക്കും എതിരഭിപ്രായമില്ലായിരുന്നു..നല്ല സുന്ദരി...ശാലീനത എല്ലാം നിറഞ്ഞ പെണ്ണ്....അവിടെ നിന്നും ഗായത്രിയുടെ ഒരു ഫോട്ടോയും

💬 Comments

View all comments