Chapter Title : കാർലോസ് മുതലാളി (ഭാഗം 12)
ഗോപു ഇരിക്ക് എന്ന് പറഞ്ഞു ഒരു കസേര നീക്കി ഗോപുവിന് കൊടുത്തിട്ടു ഡൈനിങ് ടേബിളിന്റെ ഓപ്പോസിറ്റിലായി ഡോക്ടർ സുബ്ബു്അമ്മാളും ഇരുന്നു....അവരും ഇത്തിരി ഉപ്പുമാകോഴക്കോട്ടാ എടുത്തിരുന്നു...ഗോപുവും ഡോക്ടർ സുബ്ബ്അമ്മാളും ഒരുമിച്ചു കഴിച്ചു...കഴിക്കുന്നിതിനിടയിൽ ഡോക്ടർ സുബ്ബുവിന്റെ കാലുകൾ അറിയാത്തതു എന്ന പോലെ ഗോപുവിന്റെ പാദങ്ങളിൽ സ്പർശിക്കുന്നുണ്ടായിരുന്നു.... കഴിച്ചു കഴിഞ്ഞപ്പോൾ ഗോപു വീണ്ടും തിരക്കി..അല്ല ഡോക്ടർ എന്നെ വിളിപ്പിച്ച കാര്യം പറഞ്ഞില്ല...
അത് പിന്നെ ഗോപു പ്രത്യേകിച്ച് ഒന്നുമില്ല....ഗോപു നല്ല പയ്യനാണെന്നു തോന്നി അത് കൊണ്ട് ഇത്തിരി അടുത്തിടപഴകാം എന്ന് കരുതി...എന്താ ഞാൻ വിളിപ്പിച്ചത് ഗോപുവിന് ഇഷ്ടമായില്ലേ...
അയ്യോ അങ്ങനെ ഒന്നുമില്ല ഡോക്ടർ....വെറുതെ ഇരുന്നു ഞാനും സമയം കൊല്ലുകയാ...രാവിലെ പോയതല്ലേ മുതലാളി...ആ ബംഗ്ളാവിലോട്ടു....അവിടെയാണെങ്കിൽ ആ അന്നമ്മ അമ്മാമ മാത്രം...അവർക്കാണെങ്കിൽ ഒന്നിനും തീരെ വയ്യ താനും....
ഒന്നിനും എന്ന് വച്ചാൽ.....ഡോക്ടർ സുബ്ബു്അമ്മാൾ ചോദിച്ചു
അപ്പോഴാണ് താൻ പറഞ്ഞ അബദ്ധം എത്രത്തോളം വലുതാണെന്ന് ഗോപുവിന് തോന്നിയത്....
ഏയ് നടക്കാനും ഇരിക്കാനും ഒക്കെ...അത്ര തന്നെ,,,,
ഊം...ഊം...ആട്ടെ...ആ ഗായത്രി കോച്ചുമായിട്ട് എന്താ ഇടപാട്....
അയ്യോ ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു...ഡോക്ടറെ ക്ഷണിക്കുന്നുണ്ട്...തീർച്ചയായും വരണം....
അതുപിന്നെ വരാതിരിക്കുമോ....
സുബ്ബു്ലക്ഷ്മി ഗോപുവിനെ ഒന്ന് പരീക്ഷിക്കാനായി അടുത്ത ചോദ്യം എറിഞ്ഞു....അല്ല ആനിയുമായി അല്ലറ ചില്ലറ ഇടപാടുണ്ട് എന്ന് കേട്ടല്ലോ...
അയ്യോ ഞാനോ....ഞാൻ ആ ഒരു കണ്ണ് കൊണ്ടല്ല ആനി കൊച്ചമ്മയെ കാണുന്നത്....
പിന്നെ ഏതു കണ്ണ് കൊണ്ടാ...കല്യാണം കഴിക്കാത്ത പ്രായത്തിൽ ഇതൊക്കെ തോന്നും ഗോപു....
ഡോക്ടറെ ആവശ്യമില്ലാത്തതു പറഞ്ഞുണ്ടാക്കണ്ടാ....ഒന്നാമത് ആനി ഡോക്ടർക്ക് ഞാൻ അത്ര പോരാ...എന്ന കാഴ്ചപ്പാടാ....അതിനിടയിൽ കൂടി ഇങ്ങനെയും കൂടി ഡോക്ടർ മെനെഞ്ഞെടുത്താൽ എന്റെ കാര്യം സ്വാഹാ....
പക്ഷെ സുബ്ബുവിന്റെ സാമീപ്യം
💬 Comments
View all comments