0%

Chapter Title : കാർലോസ് മുതലാളി - 04

മുന്നോട്ടു നീങ്ങിയപ്പോൾ ഞാൻ പതിയെ ടി.ടി യുടെ പിന്നാലെ ചെന്നു.എവിടെയെങ്കിലും വേക്കന്റ് സെറ്റ് ഉണ്ടോ എന്നന്വേഷിച്ചു.കൈമണി കൊടുക്കാം എന്ന് പറഞ്ഞു.കുറച്ചു നേരം കഴിഞ്ഞു ഞാൻ തിരികെ വന്നു ആ പഴയ സീറ്റിൽ തന്നെ ഇരുന്നു.

കുറെ നേരം ഒന്നും മിണ്ടാതിരുന്ന ആ സ്ത്രീയ്ക്ക് ശ്വാസം മുട്ടികാണും.എന്റെ നേരെ തിരിഞ്ഞു എന്നോട് പറഞ്ഞു

ഹായ് ഞാൻ ബിന്ദു ബാലകൃഷ്ണൻ.എന്താ പേര്?

ഞാൻ ആൽബി...ആൽബർട്എന്നാണ് പേര്.

ബിന്ദു : ഞാൻ ബാന്ഗ്ലൂരിൽ എച്.എസ.ബി.സി യിൽ വർക്ക് ചെയ്യുന്നു.ആൽബിയോ?

ഞാൻ ബി.എസ.സി നേഴ്‌സിങ് സെക്കന്റ് ഇയർ ആണ്.

അത് കണ്ടു ബിന്ദുവിന്റെ കണ്ണ് തള്ളിയെന്നു തോന്നുന്നു.കാരണം എന്നെ കണ്ടാൽ ഒരു സ്റ്റുഡന്റ് ആണെന്ന് പറയുകയില്ലായിരുന്നു.അന്ന് അത്രയ്ക്ക് നല്ല പോലെ ഞാൻ എന്റെ ബോഡി മെയിന്റൈൻ ചെയ്യുമായിരുന്നു.

പറയുന്നത് കേട്ട് തെറ്റിദ്ധരിക്കണ്ടാ....ആൽബിയെ കണ്ടാൽ സ്റ്റുഡന്റ് ആണെന്ന് തോന്നില്ല കേട്ടോ.ഞാൻ കരുതി എവിടെയോ വർക് ചെയ്യുകയായിരിക്കും എന്ന്.വല്ല മോഡൽ ആയോ മറ്റോ...

ഞാൻ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു. ചേച്ചി പറയാൻ പോകുന്നത് എന്തെന്ന് എനിക്കൂഹിക്കാൻ കഴിയുമായിരുന്നു.ഇത് വളരെ നാൾ മുമ്പ് മുതലേ കേട്ട് തുടങ്ങിയതാ.അത് കൊണ്ട് എനിക്കൊരു അത്ഭുതവും തോന്നിയില്ല.എല്ലാവരും പറയുന്നുണ്ട് എനിക്ക് പ്രായത്തിൽ കവിഞ്ഞ വളർച്ചയാണെന്നു.

ബിന്ദുവും ഞാനും ചിരിച്ചു...

ട്രെയിൻ ചൂളം വിളിച്ചു കൊണ്ട് ഷൊർണൂരിലേക്കു കടന്നു.ഇനി ഈ രാത്രി എങ്ങനെ കഴിയും.ആഹാരം കഴിഞ്ഞ അന്തകൃഷ്ണൻ ആദ്ദേഹത്തിന്റെ ബർത്ത് ആയ മുകളിൽ കയറി കിടക്കാനുള്ള വട്ടം കൂട്ടി.ഹാവൂ ഇനി മര്യാദക്ക് ഇരിക്കുകയെങ്കിലും ചെയ്യാമല്ലോ.ഞാൻ ബിന്ദുവിനെ തന്നെ നോക്കി.കാണാൻ തരക്കേടില്ല.എല്ലാ ആവശ്യത്തിൽ അധികം ഉണ്ട്.

ആൽബി എന്നിട്ടു ബിന്ദുവിനെ കയറി പണിഞ്ഞോ?ആനി

💬 Comments

View all comments