Chapter Title : കാർലോസ് മുതലാളി - 04
സമയം കിട്ടിയില്ല.അപ്പച്ചന് സുഖമില്ലാതെ കിടപ്പാണ്.അവിടുത്തെ മഞ്ഞപ്പരിപ്പും ചോറും കഴിച്ചു മടുത്ത ഞാൻ വീട്ടിൽ വരുമ്പോഴാണ് വായിക്കു രുചിയായി എന്തെങ്കിലും കഴിക്കുന്നത്.ഞങ്ങൾ രണ്ടും മുഖത്തോടു മുഖം നോക്കി ഭക്ഷണം കഴിച്ചു.ബിന്ദു കൊണ്ടുവന്ന ചീരത്തോരനും കറികളും എനിക്കിഷ്ടപ്പെട്ടു.നല്ല വളരെ അടുത്തറിയുന്ന സുഹൃത്തുക്കളെ പോലെയായി ഞങ്ങൾ.അപ്പോൾ അനന്തകൃഷ്ണൻ മുകളിലത്തെ ബെഡിൽ കിടന്നുറങ്ങാനുള്ള തയാറെടുപ്പിലായി. ഗരീബ് രതിലെ ആ എ.സി കമ്പാർട്ട്മെന്റിൽ തണുപ്പരിച്ചു കയറാൻ തുടങ്ങി.ഒരു കമ്പിളിയും തലയിണയും ബിന്ദു സർവീസ് സ്റ്റാഫിൽ നിന്നും വാങ്ങുന്നത് കണ്ട ഞാനും ഒന്ന് കരസ്ഥമാക്കി.പക്ഷെ എവിടെ കിടക്കും എന്ന് ഞങ്ങൾ രണ്ടുപേരും ചിന്തിച്ചില്ല.
ആൽബി ഒറ്റക്കാണോ ബാന്ഗ്ലൂരിൽ താമസം?
അല്ല..ഹോസ്റ്റലിലാണ്..
ബിന്ദുവോ?അങ്ങനെ വിളിക്കാൻ പറഞ്ഞത് കൊണ്ടാണ് വയസ്സിനു മൂത്തതാണെങ്കിലും ഞാൻ അങ്ങനെ വിളിച്ചത്
ഒറ്റക്കാണ്....
അതെയോ ഒറ്റക്ക് ബോർ അടിക്കില്ലേ...
ഓ അതൊക്കെ ശീലം ആയിപോയി...ആ പോട്ടെ എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്...പക്ഷെ എങ്ങനെ ഉറങ്ങും എന്നാണ് ഞാൻ ആലോചിക്കുന്നത്..ബിന്ദു മറുപടി പറഞ്ഞു.
ഇതിൽ എന്താലോചിക്കാൻ ബിന്ദു ശരിക്കും കിടന്നോളു...ഞാൻ ഇവിടെ ഇങ്ങനെ ഇരുന്നു മയങ്ങിക്കൊള്ളാം...
അത് ശരിയല്ല..ആൽബിക്കും കൂടി അവകാശപ്പെട്ട സീറ്റല്ലേ...അപ്പോൾ ഷെയർ ചെയ്യാം...
ഞാൻ പിന്നെയും ബിന്ദുവിനെ കുറെ നിർബന്ധിച്ചു നല്ലതുപോലെ കിടന്നുകൊള്ളാൻ...എന്റെ മനസ്സിൽ മറ്റു ചിന്തകൾ ഒന്നും തന്നെ ഇല്ലായിരുന്നു.മറ്റു ലൈറ്റുകൾ എല്ലാം ഓഫായി ഞങ്ങളുടെ ഭാഗത്തെ ലൈറ്റും ഓഫാക്കി...ഗ്ളാസ് പാളികളിൽ മഞ്ജു തുള്ളികൾ ഒളിച്ചിറങ്ങുന്നു.പുറത്തു നല്ല തണുപ്പ് തന്നെ.ബിന്ദു തന്റെ കമ്പിളി പുതപ്പ് കാലുകൾ മറച്ചുകൊണ്ട് മൂടി കഴുത്തറ്റം വരെ ഇട്ടു.കാലുപൊക്കിയിരുന്ന എന്റെ കാലുകളും ആ കമ്പിളിപുതപ്പാൽ മറക്കപെട്ടു.എന്റെ കാലുകൾ ഏകദേശം ബിന്ദുവിന്റെ അരഭാഗത്തോളം എത്തിയിരുന്നു.എനിക്ക് ഉറക്കം വന്നിരുന്നില്ല.ഞാൻ പുറത്തു
💬 Comments
View all comments