0%

Chapter Title : കാർലോസ് മുതലാളി - 05

മേരി...എന്നിട്ടു ആനിയെ ഒന്ന് നോക്കി.ആനി കണ്ണുകൾ അടച്ചു കാണിച്ചു...അവൻ ചിലപ്പോൾ ഇപ്പോൾ തന്നെ വരാനും സാധ്യതയുണ്ട്...അതുകൊണ്ട് നമുക്ക് കഴിച്ചിട്ട് കിടക്കാം....മേരി നിരാശയോടെ അകത്തേക്ക് പോയി..ആ ഫോൺ വന്നതാണ് കാരണം..അതിനുശേഷംആണ് കാർലോസ് അച്ചായനെ ഇന്ന് രാത്രിയിൽ മുറിയിൽ കിടത്താം എന്ന് കരുതിയത്...പക്ഷെ അതും പാഴായി ഇനി ഉറങ്ങാം...നാളെ അങ്കം വെട്ടാനുള്ളതല്ലേ...ഓ...ഓർത്തപ്പോൾ മേരിയുടെ ശരീരത്തിൽ കുളിരു കയറി.ഡിന്നറുമൊക്കെ കഴിഞ്ഞു കാർലോസ് വാർത്ത കേൾക്കുവാനായി ചാനൽ ഇട്ടു...വലപ്പാട് രാമകൃഷ്ണൻ വീണ്ടും മത്സരിക്കുന്നു എന്ന വാർത്ത കാർലോസ് മുതലാളി കണ്ടു.തന്റെ ഉറ്റ ചങ്ങാതി..എന്ത് തന്തയില്ലായ്മ കാട്ടിയാലും തന്നോടോപ്പോം നിൽക്കുന്ന മൂരാച്ചി...അവനല്ലേ മാർക്കോസിനെ എനിക്ക് തന്നത്....കാർലോസ് ഫോൺ എടുത്ത് വലപ്പാട് രാമകൃഷ്ണനെ വിളിച്ചു....ശരിയാണോ രാമകൃഷ്ണാ വാർത്ത കേൾക്കുന്നത്....

അതേടോ മാർക്കോസ്...പഴയ ആഭ്യന്തര മന്ത്രിയല്ലേ മത്സരിക്കണ്ടാ എന്ന് കരുതിയതാ..അപ്പോഴാണ് ആരോഗ്യ മന്ത്രി അടൂർ സതീശൻ നമ്മളെ അങ്ങ് ഉണ്ടാക്കും എന്നും പറഞ്ഞു വന്നത്...എന്നാൽ അവനങ്ങു ഉണ്ടാക്കട്ടെ എന്ന് ഞാനും കരുതി

അവനു ഈ ബൈ ഇലക്ഷനിൽ സീറ്റു വേണം പോലും...ഞാൻ പറഞ്ഞു പറ്റില്ല..ആ സീറ്റിൽ ഞാൻ മത്സരിക്കും എന്ന്...അങ്ങനെ ഹൈക്കമാന്റ് നമക്ക് തന്നെ തന്നടോ ആ സീറ്റ്

അല്ല വലപ്പാട്....എവിടെയാണ് മണ്ഡലം.....തന്റെ അടുത്ത് തന്നടോ....കോന്നി....ആ പെണ്ണുംപിള്ള ഏലിയാമ്മ ജോർജില്ലിയോ മരിച്ചു പോയ എം.എൽ.എ...അതിന്റെ ബൈ ഇലക്ഷനാ.പിന്നെ കുറെ ഫണ്ട് താരാണെടോ...ഭയങ്കര ചിലവ അറിയാല്ലോ....

ഓ അറിയാം ഇല്കഷൻ പ്രചാരണത്തിന് നമ്മുടെ എസ്റ്റേറ്റ് ബംഗ്ളാവിൽ  തങ്ങാമെടോ വലപ്പാടെ....താൻ മാത്രം കേട്ടോ ശിങ്കിടികളെ കൂട്ടണ്ടാ...നമുക്ക് പൈസ എറിയാമാടോ....താൻ ജയിക്കും

അതല്ലെടോ അത് ആ അടൂർ സതീശന്റെ മണ്ഡലമല്ലായിരുന്നോ....ചിലപ്പോൾ അവൻ കാലുവാരും

ഹാ എന്നാ പറച്ചിലാന്നെ....സഭയും പാതിരിമാരുമൊക്കെ എന്നതിനാന്നെ.....അവർക്കു കുറെ

💬 Comments

View all comments