Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1 [അർജ്ജുൻ ദേവ്]
ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1
Chandini Sreedharan & Associates Part 1 | Author : Arjun Dev
ഹലോ മച്ചാന്മാരേ…
എന്റെപേര് വിഷ്ണു…
നാട്ടിലും വീട്ടിലും ബന്ധുക്കൾടെയിടയിലുമെല്ലാം കണ്ണനെന്നറിയുന്ന… ഇരുപത്തിരണ്ടാം വയസ്സിലേയ്ക്കു കാലെടുത്തുവെയ്ക്കാൻ മുട്ടിനിൽക്കുന്ന… പ്രായത്തിന്റേതായ എല്ലാവിധ കുരുത്തക്കേടുകളും ഒരുപൊടിയ്ക്കുമേലേ നിലകൊള്ളുന്ന… സുന്ദരനായൊരു മൊണ്ണ… അതായ്രുന്നു ഞാൻ.!
വീട്ടിൽ അച്ഛനുമമ്മയും പിന്നൊരു ചേട്ടനുമാണുള്ളത്…
അവൻ ഗൾഫിലെന്തൊക്കെയോ പരിപാടിയൊക്കെയായി കുടുംബംപോറ്റുന്നു…
ഇത്രയുംനാളും ഞാനവന്റെചെലവിൽ കള്ളച്ചോറുമുണ്ട് നടന്നു…
ഇനിയതുപറ്റില്ലാന്ന് തന്തേംതള്ളേം വിധിപറഞ്ഞതോടെ എന്റെ റേഷനുമേൽ ചുവന്നവര വീഴുകയുംചെയ്തു…
എന്നാലെല്ലാ നായിന്റെമക്കൾക്കും ഒരുദിവസമുണ്ടെന്നു പറയുമ്പോലെ എനിയ്ക്കുള്ളയാ ദിവസവുമെത്തി…
എന്റെ ജീവിതംതന്നെ മാറ്റിമറിച്ചദിവസം.!
അപ്പോൾ ഞാനിവടെ പറയാനാഗ്രഹിയ്ക്കുന്നത് എന്റെ കുത്സിതങ്ങൾനിറഞ്ഞ ആത്മകഥയാണ്…
അതേ… ഞാൻ കീഴടക്കിയ രതിപർവ്വതങ്ങളുടെ കഥ.!
അന്ന് പണയിൽക്കടവ് ജങ്ഷനിൽ വണ്ടിയിറങ്ങി, വീട്ടിൽനിന്നുതന്ന അഡ്രെസ്സുംതപ്പിപ്പിടിച്ച് ഞാൻനേരെ വൃന്ദാവനത്തിലേയ്ക്കു വെച്ചുപിടിച്ചു…
സംഗതി ഇഷ്ടപ്പെട്ടിട്ടുള്ള വരവൊന്നുമല്ലെങ്കിലും ഇനിയുമനുസരിച്ചില്ലേൽ വീട്ടീന്ന് ചോറുതരില്ലാന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതുകൊണ്ട് മാത്രം ഇറങ്ങിത്തിരിയ്ക്കാൻ നിർബന്ധിതനാവുകയായ്രുന്നു…
“”…ദേ… ആ കാണുന്നതാണ് വൃന്ദാവനം.! അവിടെ ആരെക്കാണാനാ..??”””_ നീണ്ടവിശാലമായ വയലിന്റെകര പശുവിനെമേയ്ച്ചുനിന്ന ചേച്ചിയോടായി വീടുചോദിച്ചപ്പോൾ അവർ മറുചോദ്യമെന്നോണം തിരക്കി…
“”…അതുപിന്നെ… ഈ ചാന്ദ്നീശ്രീധരൻ… ആ പുള്ളിക്കാരത്തിയെക്കാണാൻ..!!”””_ ഒന്നുമടിച്ചെങ്കിലും വന്നവിക്കൽ പുറമേകാണിയ്ക്കാതെ ഞാൻ പറയാനായിശ്രെമിച്ചു…
“”…ഓ.! ചന്തുവിനെയാണോ..?? അതന്നെവീട്… അങ്ങോട്ടേയ്ക്കു ചെന്നാമതി..!!”””_ ചിരിച്ചശേഷം അതുമ്പറഞ്ഞവർ പശുവിനേയുംകൊണ്ട് വയലിലേയ്ക്കിറങ്ങി…
…കോപ്പ്.! പാച്ചാൻവിട്ടനേരത്ത് ഒരുപശൂനെ മേടിച്ചുതന്നിരുന്നേൽ അതിനേം മേയിച്ചിങ്ങനെ നടന്നാമതിയായ്രുന്നു…
ഇതിപ്പൊ പേരിനൊരു ബികോമുണ്ടെന്നല്ലാതെ അതുകൊണ്ടെന്തേലും പ്രയോജനമുണ്ടോ..??
അവരുചൂണ്ടിക്കാണിച്ച വീട്ടിലേയ്ക്കുനടക്കുമ്പോൾ എന്റെ ചിന്തമുഴുവനതായ്രുന്നു…
എങ്ങനെയൊക്കെയോ തട്ടിമുട്ടിയൊരു ഡിഗ്രികിട്ടി…
എന്നാൽ പട്ടീടെകയ്യില് മുഴുവൻതേങ്ങ കിട്ടിയപോലെ അതിങ്ങനെ കൊണ്ടുനടക്കുന്നെന്നല്ലാതെ ഒരു പണീംകിട്ടിയുമില്ല, കിട്ടിയാത്തന്നെ ചെയ്യാനുള്ള കോൺഫിഡെൻസുമില്ല.!
വീട്ടുകാർക്കാണേൽ ജോലിയ്ക്കുപോടാന്നു
💬 Comments
View all comments