0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 8.5K

അവളുടെ കണ്ണുകളിൽ കാണാൻതുടങ്ങിയ ഒരുതരം വെപ്രാളം... അതുപലപ്പോഴും എന്തൊക്കെയോ പറയാൻകൊതിയ്ക്കുന്ന വിധമൊരു തിരയിളക്കമായി മാറുന്നത് ഞാൻ കാണാതെകണ്ടു...

അടുത്തുവന്നിരിയ്ക്കുമ്പോൾ കണ്ണടയ്ക്കിടയിലൂടെ പാളിക്കൊണ്ടിരുന്ന കൺകോണുകൾ, പക്ഷെ സംസാരിയ്ക്കുമ്പോൾ കണ്ണുകളിൽ പതിയാതെ ഒളിച്ചുവെച്ചു...

എന്നാൽ ഞാനിത്തയോടു കൂടുതൽ ക്ലോസ്സാവുന്ന സമയങ്ങളിൽ ആ മുഖത്തുണ്ടാവുന്ന അമർഷവും അതിനുശേഷം ഞാൻ തിരിച്ചുചെല്ലുമ്പോൾ കാണിയ്ക്കുന്ന കൊതിക്കെറുവുമെല്ലാം ഞാൻ പതിയെപ്പതിയെ തിരിച്ചറിയുവായ്രുന്നു...

അതിനൊപ്പം, ഓഫീസിൽനിന്നു പോയാലും പതിവായി വന്നുകൊണ്ടിരുന്ന ഫോൺകോളുകൾ എന്റെ തോന്നലുകളെ വെറും തോന്നലുകളല്ലാതാക്കി...

ഒരിയ്ക്കലും പറഞ്ഞുമടുക്കാത്ത അവൾടെ വിശേഷങ്ങൾക്കിടയിൽ ഞാനുമറിയാതെന്തൊക്കെയോ കൊതിച്ചുപോയി...

രാവേറെ ചെല്ലുംവരെയും അതെന്റെ കാതുകളെ കുളിരുകൊള്ളിച്ചു കൊണ്ടിരുന്നു...

അതിനിടയിൽ ഞാനവളോട് ഡെയ്ലികാണിയ്ക്കുന്ന തോന്നിവാസങ്ങളെ വിശദീകരിയ്ക്കുമ്പോൾ എവിടെയൊക്കെയോ അതവളും ആസ്വദിയ്ക്കുന്നപോലെയുള്ളയാ പെരുമാറ്റം, എന്നെ പിന്നെയുമവൾക്കൊപ്പം തന്നെ പിടിച്ചുനിർത്തി...

അങ്ങനെയിരിയ്ക്കെയാണ് ഞാനാദ്യംപറഞ്ഞയാ രതിപർവ്വതങ്ങളിലേയ്ക്കുള്ള എന്റെയാത്രയുടെ തുടക്കംസംഭവിച്ചത്...

അന്നൊരു ഞായറാഴ്ച ദിവസമായ്രുന്നു... ഓഫീസ് ലീവായതുകൊണ്ട് ചുരുണ്ടുകൂടി കിടക്കുമ്പോഴാണ് സേറയുടെ കോളെനിയ്ക്കു വരുന്നത്...

അത്യാവശ്യമായി ഒരിടംവരെ പോകാൻ കൂട്ടുവരാമോ എന്നതായ്രുന്നു വിളിയ്ക്കുപിന്നിലെ ഉദ്ദേശം...

ആ ചോദ്യത്തിലെ കുസൃതിയും പ്രതീക്ഷയും എനിയ്ക്കന്യമല്ലാത്തതുകൊണ്ട്, അതെന്നോടൊപ്പം കറങ്ങാനുള്ള ക്ഷണമാണെന്നുറപ്പിയ്ക്കാൻ രണ്ടാമതായൊന്നു ചിന്തിയ്ക്കേണ്ട കാര്യമെന്താ..??!!

അതോടെയാ പാതിയുറക്കത്തിലും മനസ്സൊന്നു കുളിർത്തു...

ചെറുതണുപ്പത്ത് അവളോടൊപ്പമൊരുയാത്ര...

അവധിദിവസമായതിനാൽ ആരെയുമൊന്നും ബോധിപ്പിയ്ക്കേണ്ടതായി വരുന്നുമില്ല...

മറ്റുശല്യങ്ങളോ നിയന്ത്രണങ്ങളോയില്ലാതെ സ്വകാര്യമായി അവളിൽനിന്നും കിട്ടുന്നതൊക്കെയും അനുഭവിയ്ക്കാനായി ലഭിച്ചൊരുതക്കം...

അതായ്രുന്നെന്റെ മനസ്സിൽ...

അതുകൊണ്ടാണവൾ ബസ്സിൽ പോകാമെന്നുപറഞ്ഞിട്ടും എന്റെമനസ്സ് ബൈക്കു യാത്രയിലേയ്ക്കു കൊതിപൂണ്ടതും...

സേറയേയും പിന്നിലിരുത്തി ആ നാടുമൊത്തമൊന്നു ചുറ്റിയടിയ്ക്കണം.!

അതിനിടയിൽ അവളായ്ട്ടൊരുക്കിത്തരുന്ന അവസരങ്ങൾമുഴുവനും മുതലാക്കണം.!

അവളോടുള്ളകൊതി അവളിലും പിടിപ്പിയ്ക്കണം.!

അതിനായി എന്റെമനസ്സിൽ പലതരമുപായങ്ങൾ നിരന്നു...

പക്ഷെ അതിനാദ്യംവേണ്ടതൊരു വണ്ടിയായ്രുന്നു... എന്റേലാണേൽ ആകെയൊരണ്ടിയേ ഉള്ളു...

അപ്പൊപ്പിന്നെ പോംവഴി നൂറാത്തമാത്രമാണ്...

അവരോടു വിളിച്ചൊന്നു ചോദിച്ചുനോക്കാം...

💬 Comments

View all comments