Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]
ആളൊന്നു വരുത്തിച്ചിരിച്ചു...
അങ്ങനെ ഞാനിറങ്ങാനായി സിറ്റ്ഔട്ടിലേയ്ക്കു നടക്കുമ്പോഴാണ് അകത്തുനിന്നും കുഞ്ഞിന്റെ കാറിച്ചകേൾക്കുന്നത്...
""...ഇക്കാക്കാ... അവളെയൊന്നു നോക്കിയേ... ഞാനിവനെയാക്കീട്ടുവരാം..!!"""_ പറഞ്ഞശേഷം ഇത്തകൂടെയിറങ്ങുമ്പോൾ ഗത്യന്തരമില്ലാതെ എന്നെചുഴിഞ്ഞുനോക്കിയാണ് പുള്ളിയകത്തേയ്ക്കു പോയത്...
...പാവം.! എന്നെപ്പോലുള്ള വാണങ്ങൾക്കിടയിൽനിന്നും സുന്ദരിമാരായ കെട്ട്യോൾമാരെ മറച്ചുപിടിയ്ക്കാൻ കഷ്ടപ്പെടുന്നൊരപ്പാവി.!
...ഈശ്വരാ.! എന്റെയുള്ളിലെപ്പോഴോ ഉറങ്ങിപ്പോയ സൈക്കോ പിന്നേമുണരുവാണോ..??!!
""...അല്ല.! ഇതെന്റെഫോണല്ലേ..?? ഇതാരാ ഇവിടെക്കൊണ്ടുവെച്ചേ..?? ഈ ഇക്കാക്കേടെയൊരു കാര്യം..!!"""_ സ്വയമങ്ങനെപറഞ്ഞ ഇത്തയെ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ പുള്ളിക്കാരി സെറ്റിയിൽനിന്നും ഫോണെടുക്കുന്നതാണ് കണ്ടത്...
""...ഏഹ്..?? നീ വിളിച്ചിരുന്നോ..??"""_ ഫോണെടുത്തു നോക്കിയശേഷം ഇത്തയതു ചോദിയ്ക്കുമ്പോൾ
ഞാനപ്പോഴേയ്ക്കും പുറത്തിറങ്ങിയിരുന്നു...
""...കണ്ണാ... ഇനിവരുമ്പോ വിളിച്ചിട്ടുവരണേടാ..!!"""_ പോർച്ചിലേയ്ക്കുകേറി വണ്ടിയെടുത്തു തിരിച്ചുകൊണ്ടുനിന്ന എന്നോടായി പിന്നാലേയെത്തിയ ഇത്തപറഞ്ഞു...
""...ഓ.! എന്നിട്ടുവേണം നേരേചൊവ്വേ തുണിയുമുടുത്തുനിൽക്കാൻ... അങ്ങനെയിപ്പൊവേണ്ട... ഇതൊക്കിങ്ങനെകാണുന്നതാ അതിന്റെസുഖം..!!"""_ ഒരിളിഞ്ഞചിരിയോടെ കണ്ണാലടിമുടി കാട്ടിക്കൊണ്ട് ഞാനങ്ങനെപറഞ്ഞതും,
""...ഈ പട്ടിയെ ഞാനിന്ന്..!!"""_ എന്നുമ്പറഞ്ഞ് ഇത്തയെന്റെ തോളിനിട്ടൊരു തല്ലുതന്നു...
""...ആഹ്.! നൊന്തു... ദേ പെണ്ണുംപിള്ളേ... ദേഹം നൊന്താലെന്റെ സ്വഭാവംമാറുമേ..!!"""_ തല്ലുകിട്ടീതും ഞാൻ കൈചൂണ്ടിപ്പറഞ്ഞു...
""...ഈ ഊളസ്വഭാവം മാറുമെങ്കിൽ ഇനീമുപദ്രവിയ്ക്കാനും ഞാനൊരുക്കവാ..!!"""_ പറയുമ്പോൾ എന്നെ കൊതിപ്പിയ്ക്കാൻ പാകത്തിനൊരു കള്ളച്ചിരിയുണ്ടായ്രുന്നൂ ആ മുഖത്ത്...
""...ആം.! ഇനീമ്മാറിയാൽ എന്റിത്ത വല്ലാണ്ട് ക്ഷീണിയ്ക്കും..!!"""_ ഞാനൊരു വെകിടച്ചിരിയോടെ പറഞ്ഞിട്ട് അവരെയൊന്നടിമുടി നോക്കി...
ശേഷം,
""...എന്റള്ളോ... സഹിയ്ക്കുന്നില്ലല്ലോ പടച്ചോനെ..!!"""_ ന്ന് കൈ വിരിച്ചുപിടിച്ച് ഞാൻ വിളിച്ചുകൂവിയതും,
""...ഒന്നു പതുക്കെക്കിടന്നു കാറടാ... നാണമില്ലാത്തോൻ..!!"""_ എന്നുംപറഞ്ഞിത്ത ചുണ്ടുകൂർപ്പിച്ചു...
അപ്പോളാമുഖത്ത് ഞാൻ പറയാതെതന്നെ കാര്യം മനസ്സിലായതുപോലൊരു നാണവുമുണ്ടായ്രുന്നു...
""... മ്മ്മ്.! നാണിച്ചോ... നാണിച്ചോ...
ഈ നാണമൊക്കെ വൈകാണ്ടുഞാൻ മാറ്റിത്തരുന്നുണ്ട്..!!"""_ പറഞ്ഞുകൊണ്ട് ഞാൻ വണ്ടിയിലേയ്ക്കുകേറി...
""...ഉവ്വ.! ഇങ്ങു വന്നേച്ചാലും മതി..!!"""_ കക്ഷിയപ്പോഴും കൂടെനിന്ന് ചിരിയ്ക്കുവാ... ആ ഉണ്ടക്കണ്ണുകൾ വിടർന്നടയുന്നുമുണ്ട്...
""...മതിയോ..?? ശെരിയ്ക്കും..?? വന്നാൽനടക്കുവോ..??""'
""...പോടാ
💬 Comments
View all comments